Sun, Nov 15, 2026
23 C
Dubai

പോലീസ് കൈ തട്ടിയപ്പോഴാണ് തീ ആളിപ്പടർന്നത്; ഒഴിപ്പിക്കലിനിടെ ആത്‌മഹത്യക്ക് ശ്രമിച്ച രാജൻ

നെയ്യാറ്റിൻകര: കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലുള്ള തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ ആത്‌മഹത്യാശ്രമം നടത്തിയ രാജൻ പോലീസിനെതിരെ രംഗത്ത്. പോലീസ് കൈതട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തീ ആളിപ്പടർന്നതെന്ന് രാജൻ ആരോപിച്ചു. പെട്രോൾ ഒഴിച്ച് പോലീസിനെ പേടിപ്പിക്കാൻ...

പാലക്കാട് ദുരഭിമാനക്കൊല; ഒരു പ്രതി കസ്‌റ്റഡിയിൽ, അടുത്തയാൾ ഉടനെ കുരുങ്ങും

പാലക്കാട്: പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ ഒരു പ്രതിയെ കസ്‌റ്റഡിയിലെടുത്തു. സുരേഷ്‌കുമാർ എന്ന പെൺകുട്ടിയുടെ അമ്മാവനെയാണ് വീടിന്റെ പരിസരത്ത് നിന്ന് കസ്‌റ്റഡിയിൽ എടുത്തത്. നിലവിലെ സാധ്യതയനുസരിച്ച് അടുത്ത പ്രതിയായ പെൺകുട്ടിയുടെ...

‘സിജി’ ഖത്തർ ചാപ്റ്റർ ലീഡർഷിപ്‌ പ്രോഗ്രാം നടന്നു

ദോഹ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ ഖത്തർ ചാപ്റ്ററിന്റെ ലീഡർഷിപ്‌ പ്രോഗ്രാം കോർണിഷിലെ മ്യൂസിയം പാർക്കിൽ നടന്നു. മാസ്‌റ്റർ മുഹമ്മദ് അദ്‌നാന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ കോഓർഡിനേറ്റർ...

പിഎം കെയേഴ്സ് ഫണ്ട്; വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: പിഎം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട് വിവരാകാശ പ്രകാരം ലഭിച്ച മറുപടി വിവാദമാവുന്നു. കോവിഡ് മഹാമാരിക്കാലത്തെ സംഭാവനകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച പൊതുമേഖല സ്‌ഥാപനമാണ് പിഎം കെയേഴ്സ് ഫണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍...

സച്ചിയെ കുറിച്ച് അനിലിന്റെ ഓർമ്മകൾ; നൊമ്പരമായി ഫേസ്ബുക്ക് പോസ്‌റ്റ്

കോഴിക്കോട്: മലയാള സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണ വാര്‍ത്ത പുറത്തു വന്നത്. അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ച അനില്‍ അവസാനം പങ്കുവെച്ച ഫേസ്ബുക്ക് പോസ്‌റ്റും മരണ വാര്‍ത്തയെ പോലെത്തന്നെ...

ബിജെപി നേതാക്കളെ ഹോട്ടലില്‍ തടഞ്ഞ് കര്‍ഷക സംഘടനകള്‍

ഭാഗ്‌വാര: പഞ്ചാബിലെ ഭാഗ്‌വാരയിലെ ഹോട്ടലില്‍  ബിജെപി നേതാക്കളെ തടഞ്ഞ്‌ കര്‍ഷക സംഘടനകള്‍. ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടിയ കര്‍ഷകര്‍ നേതാക്കളെ ഹോട്ടലിന് പുറത്തേക്ക് വിടില്ലെന്ന് പറഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷാവസ്‌ഥയുണ്ടായി. ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ്...

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കും; ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച പുതിയ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യാ രാജേന്ദ്രന്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പുതിയ മേയറായി  സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു ആര്യ. വിദ്യാര്‍ഥികളും വിദ്യാഭ്യാസമുള്ളവരും വരണമെന്നുളളതും ജനങ്ങളുടെ തീരുമാനമാണെന്നും ...

കണ്ണൂര്‍ കൊട്ടിയൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍: ജില്ലയിലെ കൊട്ടിയൂര്‍ പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ടു ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകരെയും ഓഫിസുകളെയും സിപിഐഎം ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രി...
- Advertisement -