കാർഷിക നിയമം ഏതോ സംസ്ഥാനത്തെ കാര്യമെന്ന് വി മുരളീധരൻ
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ ഏതോ സംസ്ഥാനത്തിന്റെ കാര്യമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ...
ഔഫിന്റെ കൊലപാതകം; മൂന്നാം പ്രതിയും പിടിയില്
കാസര്ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള് റഹ്മാന്റെ കൊലപാതകത്തില് മൂന്നാം പ്രതിയും കസ്റ്റഡിയില്. കല്ലൂരാവി ഹസനാണ് പിടിയിലായത്. ഡിവൈഎസ്പി ഓഫീസില് ഹസനെ ചോദ്യം ചെയ്യുകയാണ്. കേസിൽ യൂത്ത് ലീഗ് പ്രവര്ത്തകനായ...
ലീഗ് കൂടുതൽ സീറ്റ് ചോദിച്ചേക്കാമെന്ന് ഇടി; ആലോചിച്ചേ തീരുമാനമുള്ളൂവെന്ന് രാജ്മോഹന് ഉണ്ണിത്താന്
മലപ്പുറം: നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് കൂടുതൽ സീറ്റുകൾ ചോദിച്ചേക്കാമെന്ന സൂചന നൽകി മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്. തിരഞ്ഞെടുപ്പില് കൂടുതല് സീറ്റുകള് ചോദിക്കില്ലെന്ന് ഇപ്പോള് പറയാനാവില്ലെന്നാണ് ഇടി പറഞ്ഞത്....
കേരളത്തിലെ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും; റിപ്പോർട്ട് തേടി കോൺഗ്രസ് ഹൈക്കമാൻഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ രൂക്ഷമായ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും ഉൾപ്പടെയുള്ള പ്രശ്നങ്ങളിൽ റിപ്പോർട്ട് തേടി കോൺഗ്രസ് ഹൈക്കമാൻഡ്. വിഷയങ്ങളിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി നൽകാൻ കേരളത്തിന്റെ...
സംഘപരിവാര് ചിന്തയോടെ പദവി വഹിക്കുന്നത് ഭരണഘടനാവിരുദ്ധം; ഗവർണർക്കെതിരെ സിപിഐ
തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം തടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഐ...
സിസ്റ്റർ അഭയ കേസ്; വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസില് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാ. തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും വിധിക്കെതിരെ അപ്പീലുമായി ഹൈക്കോടതിയിലേക്ക്. ക്രിസ്തുമസ് അവധിക്ക് ശേഷം അഡ്വ. രാമന് പിള്ള മുഖാന്തരം കോടതിയെ സമീപിക്കും.
കഴിഞ്ഞ...
കാസർഗോഡ് മുസ്ലിംലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം; കനത്ത സുരക്ഷ
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള് റഹ്മാന്റെ കൊലപാതകത്തിന് പിന്നാലെ ജില്ലയിൽ മുസ്ലിംലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം. കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഇന്നലെ രാത്രി ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും...
കസ്റ്റംസിന്റെ അനുമതിയില്ലാതെ സ്വപ്നക്ക് സന്ദര്ശകരെ അനുവദിച്ച് ജയില് വകുപ്പ്; ചട്ടപ്രകാരമെന്ന് വിശദീകരണം
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ബന്ധുക്കള്ക്കൊപ്പം ബുധനാഴ്ച ജയിലിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ മടക്കി അയച്ച് ജയില് അധികൃതര്. കൊഫേപോസ ചുമത്തപ്പെട്ട സ്വര്ണക്കടത്തുകേസ് പ്രതികള്ക്ക് സന്ദര്ശകരെ അനുവദിക്കുന്നതിന് കസ്റ്റംസിന്റെ അനുമതിയോ സാന്നിധ്യമോ വേണ്ടെന്ന ജയില് മേധാവിയുടെ...








































