മലപ്പുറം സ്വദേശി സൗദിയില് കൊല്ലപ്പെട്ട നിലയില്
ജിസാന്: സൗദി അറേബ്യയില് ജോലിചെയ്യുന്ന കടയില് മലയാളിയെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. മലപ്പുറം മേല്മുറി ആലത്തൂര്പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിലിനെ(52) ആണ് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. ബുധനാഴ്ച പുലര്ച്ചെ മൂന്നുമണിയോടെയാണ് സംഭവം.
സൗദിയിലെ...
സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്; നൂറു ദിന കര്മ്മ പരിപാടികള് ചര്ച്ചയാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നു. ജനുവരി 8 മുതല് നിയമസഭ ബജറ്റ് സമ്മേളനം വിളിച്ചു ചേര്ക്കാന് യോഗം ഗവര്ണറോട് ശുപാര്ശ ചെയ്യും. സര്ക്കാരിന്റെ അടുത്ത നൂറു ദിന കര്മ്മ പരിപാടികളും...
കള്ളപ്പണം വെളുപ്പിക്കല്; ശിവശങ്കറിനെതിരെ ഇഡി ഇന്ന് കുറ്റപത്രം സമര്പ്പിക്കും
ന്യൂഡെല്ഹി: കള്ളപ്പണം വെളുപ്പിക്കല് കേസില് എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് കോടതിയില് കുറ്റപത്രം സമര്പ്പിക്കും. എൻഫോഴ്സ്മെന്റ് കേസില് അറസ്റ്റ് ചെയ്യപ്പെട്ട ശിവശങ്കര് നിലവില് റിമാന്ഡിലാണ്.
ശിവശങ്കരന്റെ സ്വത്തുക്കള് കണ്ടുക്കെട്ടാന് ഇന്നലെ ഇഡി...
പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. രാജ്യ തലസ്ഥാനത്ത് കര്ഷക സമരം ആളിക്കത്തുമ്പോള് കര്ഷകരെ അനുനയിപ്പിക്കലാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. രാജ്യത്തെ ഒന്പത് കോടി കര്ഷകര്ക്ക് ആയി 18,000 കോടിയുടെ...
29ആം ദിവസത്തിലേക്ക് കടന്ന് കര്ഷക പ്രക്ഷോഭം; രണ്ടുകോടി ആളുകള് ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് സമര്പ്പിക്കും
ന്യൂഡെല്ഹി: കൊടും ശൈത്യത്തെ പോലും വകവെക്കാതെയുള്ള കര്ഷകരുടെ സമരം ഇരുപത്തിയൊന്പതാം ദിവസത്തിലേക്ക് കടന്നു. രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം അലയടിക്കുമ്പോഴും കാര്ഷിക നിയമങ്ങള് പിന്വലിക്കില്ല എന്ന നിലപാടില് ഉറച്ചുനില്ക്കുകയാണ് കേന്ദ്രസര്ക്കാര്. അതേസമയം കോണ്ഗ്രസ് നേതാവ് രാഹുല്...
കുറ്റിപ്പുറത്ത് 60 ചാക്ക് ഹാന്സ് പിടികൂടി; ഒരാള് അറസ്റ്റില്
കുറ്റിപ്പുറം: 50 ലക്ഷത്തോളം വിലവരുന്ന 60 ചാക്ക് നിരോധിത പാന് ഉല്പ്പന്നമായ ഹാന്സ് പിടികൂടി. സംഭവത്തില് ഒരാളെ അറസ്റ്റ് ചെയ്യുകയും അഞ്ച് വാഹനങ്ങള് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൂടാല് തെക്കേ പൈങ്കല് അന്വറിനെയാണ് അറസ്റ്റ്...
പാലക്കാട് വന് കുഴല്പ്പണ വേട്ട; തമിഴ്നാട് സ്വദേശി അറസ്റ്റില്
പാലക്കാട്: പാലക്കാട് ജംഗ്ഷന് റെയില്വേ സ്റ്റേഷനില് എത്തിയ യാത്രക്കാരനില് നിന്ന് 19,83,000 രൂപ പിടികൂടി. തമിഴ്നാട് ഒട്ടന്ചത്രം സ്വദേശി ധര്മ്മരാജനെ റെയില്വേ സംരക്ഷണ സേനയും പൊലീസും ചേര്ന്ന് അറസ്റ്റ് ചെയ്തു. അരയില് ഒളിപ്പിച്ചാണ്...
സിപിഐഎം-മുസ്ലിംലീഗ് സംഘര്ഷം; ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു
കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് സിപിഐഎം-മുസ്ലിംലീഗ് സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഔഫ് അബ്ദുൾ റഹ്മാൻ (30) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ് വീണ് കിടക്കുകയായിരുന്ന ഔഫിനെ നാട്ടുകാരായ ചിലര്...








































