Sun, Nov 15, 2026
24 C
Dubai

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കാണില്ല; അമിതാവേശം വേണ്ടെന്ന് പ്രശാന്ത് കിഷോര്‍

കൊല്‍ക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാവില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പില്‍ രണ്ടക്ക സീറ്റ് സ്വന്തമാക്കാന്‍ ബിജെപി പാടുപെടുമെന്നും ഒരു കൂട്ടം മാദ്ധ്യമങ്ങളെ കണ്ടുകൊണ്ടുള്ള അമിതാവേശം മാത്രമാണ് ബിജെപിയുടേതെന്നും അദ്ദേഹം ട്വീറ്റ്...

കോവിഡ് രോഗമുക്‌തി 4494; രോഗബാധ 3423, പോസിറ്റിവിറ്റി 09.82 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 53,858 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 34,847 പരിശോധന ആണ്. ഇതിൽ രോഗബാധ 3423 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4494ഉമാണ്. ഇന്ന്...

മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു

ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു. 93 വയസായിരുന്നു. ഡെൽഹിയിലെ ഫോർട്ടിസ് എസ്‌കോർട്ട് ആശുപത്രിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ...

കെകെ മഹേശന്റെ ആത്‍മഹത്യ;  വെള്ളാപ്പള്ളി നടേശനും മകനുമെതിരെ കേസെടുക്കാൻ കോടതി നിർദേശം

ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ മുന്‍  സെക്രട്ടറി കെകെ മഹേശന്‍ ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ആലപ്പുഴ...

ഇലക്‌ട്രിക് ഓട്ടോ സർവീസ് അനുവദിക്കില്ല; ഒരു വിഭാഗം സംഘടനകൾ സമരത്തിൽ

കോഴിക്കോട്: ഇലക്‌ട്രിക് ഓട്ടോകൾ സർവീസ് നടത്തുന്നതിനെതിരെ ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത്. ഇതേ  തുടർന്ന് കോഴിക്കോട്  കെഎസ്ആർടിസി ബസ് സ്‌റ്റാൻറിന് മുന്നിൽ സംഘർഷാവസ്‌ഥ രൂപപ്പെട്ടു.  രാവിലെ പത്തരയോടെ തുടങ്ങിയ സമരം ഉച്ച...

മുന്‍ മന്ത്രി വിഎസ് ശിവകുമാറും ഡിസിസിയും വോട്ടു മറിച്ചെന്ന് യുഡിഎഫ് സ്‌ഥാനാര്‍ഥി

തിരുവനന്തപുരം: തനിക്കെതിരെ മുന്‍ മന്ത്രി വിഎസ് ശിവകുമാറും ഡിസിസിയും വോട്ടു മറിച്ചെന്ന് തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് സ്‌ഥാനാര്‍ഥി. നെടുങ്കാട് ഡിവിഷനില്‍ പരാജയപ്പെട്ട പത്‍മകുമാറാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്ക് വോട്ട് മറിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്....

നഗരസഭയിലെ ജയ്ശ്രീറാം ബാനര്‍; ആര്‍ക്കെതിരെയും കേസെടുക്കാതെ പൊലീസ്

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ളാദത്തിനിടെ നഗരസഭയില്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ കേസില്‍ ആരെയും പ്രതിചേര്‍ക്കാതെ പൊലീസ്. കൗൺസിലർമാർ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സംഭവത്തിൽ ഇതുവരെ ആരെയും പ്രതിപട്ടികയില്‍ ചേർത്തിട്ടില്ല. സംഭവ സ്‌ഥലത്തുണ്ടായിരുന്ന സ്‌ഥാനാർഥികളേയും കൗണ്ടിങ് ഏജന്റുമാരെയും...

കാർഷിക നിയമ ഭേദഗതി; ബദൽ നിയമം സംസ്‌ഥാന സർക്കാരിന്റെ പരിഗണനയിൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതിക്കെതിരെ ബദൽ നിയമം പാസാക്കുന്നത് സംസ്‌ഥാന സർക്കാരിന്റെ പരിഗണനയിൽ. ഇതിന്റെ സാധ്യത പരിശോധിക്കാൻ ഉദ്യോഗസ്‌ഥതല സബ്‌കമ്മറ്റിയെ പ്രത്യേക മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കേന്ദ്ര കാർഷിക നിയമഭേദഗതി...
- Advertisement -