കേന്ദ്രത്തിന്റെ കാർഷിക നിയമം തള്ളാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരും
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമ ഭേദഗതികൾ തള്ളാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ബുധനാഴ്ച ഒരു മണിക്കൂർ ആണ് സഭ ചേരുക. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി...
കർഷക സമരത്തിന് പിന്തുണ; സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സത്യാഗ്രഹം
തിരുവനന്തപുരം: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് സംയുക്ത കർഷക സമിതി നടത്തുന്ന സമരം കൂടുതൽ ശക്തമാക്കുന്നു. ജില്ലാ കേന്ദ്രങ്ങളിൽ അടുത്ത ചൊവ്വാഴ്ച...
അമിത് ഷാ, നിങ്ങൾ പറഞ്ഞ ഏഴു കാര്യങ്ങളും പച്ചക്കള്ളം; തൃണമൂല് എംപി ഡെറിക് ഒബ്രിയാന്
കൊല്ക്കത്ത: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനകൾ കള്ളമെന്നു തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ. 'ടൂറിസ്റ്റ്' സംഘത്തിന്റെ മുഖ്യ പരിചാരകൻ ബംഗാളിൽ നടത്തിയ...
കോവിഡ് രോഗമുക്തി 4471; രോഗബാധ 5711, പോസിറ്റിവിറ്റി 10.60 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 59,995 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 53,858 പരിശോധന ആണ്. ഇതിൽ രോഗബാധ 5711 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4471ഉമാണ്. ഇന്ന്...
കോട്ടയത്ത് കോൺഗ്രസ് വിമതയുടെ പിന്തുണ യുഡിഎഫിന്; ഭരണം നറുക്കിട്ട് തീരുമാനിക്കും
കോട്ടയം: കോട്ടയം നഗരസഭയിൽ സ്വതന്ത്രയായി മൽസരിച്ച് വിജയിച്ച കോൺഗ്രസ് വിമത ബിൻസി സെബാസ്റ്റ്യന്റെ പിന്തുണ യുഡിഎഫിന്. ബിൻസി സെബാസ്റ്റ്യൻ ഡിസിസി ഓഫീസിലെത്തി. ഇതോടെ ഇരുമുന്നണികൾക്കും 22 അംഗങ്ങൾ വീതമായതിനാൽ നഗരസഭ ആരു ഭരിക്കുമെന്നത്...
വിവിധ നഗരങ്ങളിലെ റീട്ടെയ്ല് ഷോപ്പുകള് ആപ്പിൾ അടച്ചുപൂട്ടുന്നു
സാന് ഫ്രാന്സിസ്കോ: കോവിഡ് വ്യാപനത്തിൽ കുറവ് വരാത്ത സാഹചര്യത്തിൽ വിവിധ നഗരങ്ങളിലെ റീട്ടെയ്ല് ഷോപ്പുകൾ അടച്ചുപൂട്ടി ആപ്പിൾ. കാലിഫോര്ണിയ, ലോസ് ഏഞ്ചല്സ്, ലണ്ടന് തുടങ്ങി വിവിധ നഗരങ്ങളിലെ ഷോപ്പുകളാണ് കോവിഡ് വ്യാപനം രൂക്ഷമായ...
എറണാകുളത്ത് പ്ളാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം
കൊച്ചി: എറണാകുളം പറവൂർ തത്തപ്പള്ളിയിലെ പ്ളാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം. സർക്കാർ ഹൈസ്കൂളിന് സമീപമുള്ള അന്നാപ്ളാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.
പറവൂർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘവും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്....
കോണ്ഗ്രസ് ഏത് ചുമതല തന്നാലും ഏറ്റെടുക്കാന് തയ്യാര്; കെ മുരളീധരന്
കോഴിക്കോട്: കോൺഗ്രസ് ഏത് ചുമതല തന്നാലും ഏറ്റെടുക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ എംപി. കോൺഗ്രസിൽ നേതൃമാറ്റം എന്ന ആവശ്യം ശക്തമാകുന്നതിനിടെ ആണ് കെ മുരളീധരന്റെ പ്രസ്താവന. യുഡിഎഫിനെ നയിക്കുന്നത് കോൺഗ്രസാണ്. നിലവിൽ നേതൃമാറ്റമല്ല,...








































