Sun, Nov 15, 2026
29 C
Dubai

അധ്യക്ഷനാകാൻ ഇല്ലെന്ന് രാഹുൽ; സോണിയ ഗാന്ധി തുടരും

ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷ സ്‌ഥാനത്തേക്ക്‌ ഇല്ലെന്ന നിലപാട് ആവർത്തിച്ച് രാഹുൽ ഗാന്ധി. ഇതോടെ സോണിയ ഗാന്ധി തന്നെ അധ്യക്ഷയായി തുടരാൻ ഇന്ന് ഡെൽഹിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ശക്‌തമായ നേതൃത്വം ഇല്ലെങ്കിൽ ഇനിയും...

കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫിന് യുഡിഎഫ് വിമതന്റെ പിന്തുണ

എറണാകുളം: കൊച്ചി കോർപ്പറേഷനിലും ഭരണം ഉറപ്പിച്ച് എൽഡിഎഫ്. യുഡിഎഫ് വിമതനായ സനില്‍ മോന്‍ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഒരു ഉപാധികളും ഇല്ലാതെയാണ് താന്‍ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് സനില്‍ മോന്‍ പറഞ്ഞു. കൊച്ചിയുടെയും...

എല്ലാ കാറുകളിലും രണ്ട്‌ എയർബാഗ് നിർബന്ധമാക്കാൻ സർക്കാർ നീക്കം

ന്യൂഡെൽഹി: കാറുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ നടപടികൾ സ്വീകരിക്കാനൊരുങ്ങി അധികൃതർ. പുതിയ റിപ്പോർട്ട് പ്രകാരം എല്ലാ കാറുകളിലും രണ്ട് എയർബാഗ് നിർബന്ധമാക്കുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. 800 സിസിക്ക് മുകളിൽ ശേഷിയുള്ള വാഹനങ്ങൾക്ക്...

ജയ് ശ്രീറാം ബാനർ ഉയർത്തിയത് വലിയ പാതകമല്ലെന്ന് വി മുരളീധരൻ

കൊച്ചി: പാലക്കാട് നഗരസഭ ഓഫീസിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയര്‍ത്തിയ സംഭവത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. വിജയാഘോഷ വേളയിൽ ബിജെപി പ്രവർത്തകർ നഗരസഭാ കെട്ടിടത്തിൽ ജയ്...

സംസ്‌ഥാനത്ത് കോവിഡ് പുതിയ ഘട്ടത്തിൽ; രണ്ടാഴ്‌ച നിർണായകമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം പുതിയ ഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വരുന്ന രണ്ടാഴ്‌ച കോവിഡ് പ്രതിരോധത്തിൽ നിർണായകമാണെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനം കടുത്ത ആശങ്കയിലാണ്. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ...

രാജ്യാന്തര ചലച്ചിത്ര മേള; ഇന്ത്യൻ പനോരമയിൽ 6 മലയാള ചിത്രങ്ങൾ

പനാജി: ഇന്ത്യയുടെ അൻപത്തിയൊന്നാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള പനോരമ ചിത്രങ്ങൾ പ്രഖ്യാപിച്ചു. ആകെ 43 ചിത്രങ്ങൾ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. നാമനിർദേശം ലഭിച്ച 183 ചിത്രങ്ങളിൽ നിന്നാണ് ഇവ തിരഞ്ഞെടുത്തത്. 23 ചിത്രങ്ങൾ ഫീച്ചർ...

കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മുതിർന്ന ബിജെപി നേതാവ്

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി മുൻ കേന്ദ്രമന്ത്രിയും ഹരിയാനയിലെ മുതിർന്ന ബിജെപി നേതാവുമായ ബിരേന്ദർ സിംഗ്. "പുതുതായി കൊണ്ടുവന്ന കാർഷിക നിയമങ്ങൾ...

ഓസീസിന് എതിരെ ഇന്ത്യക്ക് ദയനീയ തോൽവി; നാണക്കേടിന്റെ റെക്കോഡും സ്വന്തം

അഡ്‌ലെയ്‌ഡ്‌: നാണക്കേടിന്റെ റെക്കോർഡ് നേടിയ ഇന്ത്യക്ക് ഓസീസിനെതിരായ ആദ്യ ടെസ്‌റ്റിൽ ദയനീയ തോൽവി. എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ വിജയം. ടെസ്‌റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഇന്ന് രണ്ടാം ഇന്നിംഗ്‌സിൽ...
- Advertisement -