കണ്ണൂര് ഇടത്തേക്ക് തന്നെ; ആറ് പഞ്ചായത്തുകള് കൂടി പിടിച്ചെടുത്തു
കണ്ണൂര്: ജില്ല ഇത്തവണയും ഇടത്തേക്ക് തന്നെ. കണ്ണൂര് കോര്പറേഷന് ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളില് എല്ഡിഎഫിന് വന് മുന്നേറ്റം. പുതിയതായി ആറ് പഞ്ചായത്തുകള് കൂടി എല്ഡിഎഫ് പിടിച്ചെടുത്തു. ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളില് എല്ഡിഎഫ്...
കാസര്കോടും ചുവന്നു; ഭരണം തിരിച്ചുപിടിച്ച് ഇടതുപക്ഷം
കാസര്കോട്: തദ്ദേശ തിരഞ്ഞെടുപ്പില് ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച എല്ഡിഎഫ് 15 ഗ്രാമപഞ്ചായത്തുകളില് ഭരണം ഉറപ്പിച്ചു. അതേസമയം നാല് പഞ്ചായത്തുകളില് ആര് ഭരിക്കുമെന്ന് സ്വതന്ത്രർ തീരുമാനിക്കും.
ജില്ലാ പഞ്ചായത്തില് സ്വതന്ത്രനുള്പ്പെടെ 8 ഡിവിഷനില് ജയം...
മലപ്പുറത്തെ മോദി ആരാധിക ടിപി സുൽഫത്ത് ദയനീയമായി പരാജയപ്പെട്ടു
മലപ്പുറം: ജില്ലയിലെ വണ്ടൂരില് നിന്ന് ബിജെപി സ്ഥാനാർഥിയായി മൽസരിച്ച ടിപി സുൽഫത്ത് 56 വോട്ടുമായി കനത്ത തോല്വിയാണ് ഏറ്റുവാങ്ങിയത്. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി സീനത്താണ് ഈ സീറ്റിൽ വിജയിച്ചത്. 961 വോട്ടുകള്...
സർക്കാരിനെതിരായ അപവാദപ്രചരണം പ്രതിപക്ഷം അവസാനിപ്പിക്കണം; കാനം
തിരുവനന്തപുരം: കോട്ടയത്തെ തിരഞ്ഞെടുപ്പ് വിജയത്തില് പ്രതികരണവുമായി സിപിഐ സംസ്ഥാന അധ്യക്ഷന് കാനം രാജേന്ദ്രന്. സര്ക്കാര് നടത്തിയ വികസന പ്രവര്ത്തനങ്ങള് കണക്കിലെടുത്താണ് ജനങ്ങൾ വോട്ട് ചെയ്തത്. അല്ലാതെ പ്രതിപക്ഷത്തിന്റെ അപവാദ പ്രചരണങ്ങള്ക്കല്ല. എല്ഡിഎഫ് വിജയത്തെ...
കേന്ദ്ര അന്വേഷണ ഏജന്സികളെയും മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ചുള്ള വേട്ട ഫലം കണ്ടില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്സികളെ വ്യാപകമായി ദുരുപയോഗം ചെയ്തു കൊണ്ടാണ് സർക്കാരിന് എതിരെ ചിലർ പ്രചാരണം അഴിച്ചുവിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ചു. കേരളത്തിലെ ജനം ശരിയായ രീതിയില് കാര്യങ്ങളെ...
കോവിഡ് സ്ഥിരീകരിച്ച മരണം 27; രോഗമുക്തി 5728, രോഗബാധ 6185
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,453 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,882 പരിശോധന ആണ്. ഇതിൽ രോഗബാധ 6185 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5728 ഉമാണ്....
സമയം പാഴാക്കുന്നു; പാർലമെന്റ് സമിതി യോഗത്തിൽ നിന്ന് രാഹുൽ ഇറങ്ങിപ്പോയി
ന്യൂഡെൽഹി: പ്രതിരോധം സംബന്ധിച്ച പാർലമെന്റ് സമിതി യോഗത്തിൽ നിന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും മറ്റ് രണ്ട് കോൺഗ്രസ് അംഗങ്ങളായ രാജീവ് സതവും രേവന്ത് റെഡ്ഡിയും ഇറങ്ങിപ്പോയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്...
യുഡിഎഫ് കേരളത്തിൽ അപ്രസക്തമാകുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: യുഡിഎഫിനെ കേരളത്തിൽ അപ്രസക്തമാക്കുന്ന വിജയമാണിതെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും ബിജെപി അവകാശവാദങ്ങള് പൊളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
11 ജില്ലാ പഞ്ചായത്തില് എൽഡിഎഫ് ജയിച്ചു. സര്വ തലങ്ങളിലും എല്ഡിഎഫാണ് മുന്നേറ്റം ഉണ്ടാക്കിയത് . ഇത്...








































