സർക്കാരിനെതിരായ അപവാദപ്രചരണം പ്രതിപക്ഷം അവസാനിപ്പിക്കണം; കാനം

By Syndicated , Malabar News
Kanam_Rajendran-_Malabar news
Ajwa Travels

തിരുവനന്തപുരം: കോട്ടയത്തെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്‌ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ജനങ്ങൾ  വോട്ട് ചെയ്‌തത്. അല്ലാതെ പ്രതിപക്ഷത്തിന്റെ അപവാദ പ്രചരണങ്ങള്‍ക്കല്ല. എല്‍ഡിഎഫ് വിജയത്തെ വില കുറച്ചു കാണുന്ന പ്രതിപക്ഷത്തോട് എന്ത് പറയാനാണെന്നും  കാനം പറഞ്ഞു.

ഇടതുപക്ഷത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. ജനങ്ങളുടെ വിധിയെഴുത്ത് തിരിച്ചറിഞ്ഞ് സര്‍ക്കാരിനെതിരായ അപവാദ പ്രചരണങ്ങളില്‍ നിന്ന് പ്രതിപക്ഷം പിൻമാറണമെന്നും  ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസിനെക്കാള്‍ വലിയ പാര്‍ട്ടിയാണ് സിപിഐ എന്നും കാനം  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read also: യുഡിഎഫ് കേരളത്തിൽ അപ്രസക്‌തമാകുന്നു; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE