Sun, Nov 15, 2026
29 C
Dubai

കോഴിക്കോട് ഏറാമലയിൽ ആർഎംപി-സിപിഎം സംഘർഷം

ഏറാമല: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ വടകര ഏറാമലയിൽ സിപിഎം-ആർഎംപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ആർഎംപിയുടെ വിജയാഹ്ളാദ പ്രകടനത്തിന് ഇടയിലാണ് സംഘർഷം ഉണ്ടായത്. സിപിഎം പ്രവർത്തകർ ആർഎംപി സ്‌ഥാനാർഥിയെ ആക്രമിച്ചെന്നും പരാതിയുണ്ട്. ഏറാമല...

കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം

കോഴിക്കോട്: ജില്ലയില്‍  സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കൊയിലാണ്ടിയില്‍ ആഹ്‌ളാദ  പ്രകടനത്തിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍  21 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു. മൂന്ന് സീറ്റുകള്‍ ബിജെപിയും നേടി. ഇതുമായി ബന്ധപ്പെട്ട്  സിപിഐഎം, ബിജെപി...

രാമന്തളിയില്‍ സിവി ധനരാജിന്റെ ഭാര്യ എന്‍വി സജിനിക്ക് ജയം

കണ്ണൂര്‍: രാമന്തളി പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ  എന്‍വി സജിനി വിജയിച്ചു. ആര്‍സ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ സിവി ധനരാജിന്റെ ഭാര്യയാണ് സജിനി. 296 വോട്ടിനാണ് വിജയം. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിന്നാണ് സജിനി മല്‍സരിച്ചത്....

തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക് 

തിരുവനന്തപുരം: കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക്. ആകെയുള്ള 100 സീറ്റുകളിൽ 50 എണ്ണത്തിലും  ഇടതു മുന്നണി ലീഡ് ചെയ്യുകയാണ്. ഒൻപത് സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 30 സീറ്റുകളിൽ  മുന്നിട്ട് നിൽക്കുമ്പോൾ മറ്റുള്ളവർ...

പാലക്കാട്‌ നഗരസഭയിൽ എൽഡിഎഫ് മൂന്നാമത്; ബിജെപി ഭരണം നിലനിർത്തി

പാലക്കാട്: നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തി. യുഡിഎഫ് രണ്ടാം സ്‌ഥാനത്തെത്തിയപ്പോൾ മൂന്നാം സ്‌ഥാനത്തുള്ള ഇടതുമുന്നണിക്ക് രണ്ടക്കം തികക്കാൻ കഴിഞ്ഞില്ല. ബിജെപി 29 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി...

മലപ്പുറം യുഡിഎഫിനൊപ്പം തന്നെ; 73 പഞ്ചായത്തുകളില്‍ മേല്‍ക്കൈ

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് ഇടതുപക്ഷം തേരോട്ടം നടത്തുമ്പോള്‍  യുഡിഎഫിന് ആശ്വാസമായി  മലപ്പുറം ജില്ല. ആകെയുള്ള 93 പഞ്ചായത്തുകളില്‍ 73ലും  12 മുനിസിപ്പാലിറ്റികളില്‍ ഒന്‍പതിലും  യുഡിഎഫ് ലീഡ് തുടരുകയാണ്. ഒറ്റപ്പെട്ട സ്‌ഥലങ്ങളിലൊഴികെ എല്ലായിടത്തും കോണ്‍ഗ്രസും...

കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം

തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്റെ വാർഡായ ഉള്ളൂരിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്‌ഥാനാർഥി ആതിര എൽഎസ് 433 വോട്ടിനാണ് ജയിച്ചത്. നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാർഡ് ആണ് ഉള്ളൂർ....

പൊന്നാനി ചുവന്ന് തന്നെ; ഭരണത്തുടർച്ച കൂടുതൽ കരുത്തോടെ

മലപ്പുറം: പൊന്നാനി നഗരസഭയിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് ഉറപ്പായി. ആകെയുള്ള 51 വാർഡുകളിലെയും അന്തിമഫലം പുറത്തുവന്നപ്പോൾ തന്നെ ഇടതുമുന്നണി ഐതിഹാസിക ഭൂരിപക്ഷമായ 38 കരസ്‌ഥമാക്കി. 30 സീറ്റുകളായിരുന്നു ഇടതുമുന്നണിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. അതിലേക്ക് 8...
- Advertisement -