കുന്നത്തുനാട് പഞ്ചായത്തില് ട്വന്റി ട്വന്റിക്ക് മുന്നേറ്റം
കൊച്ചി: കുന്നത്തുനാട് പഞ്ചായത്തില് ട്വന്റി ട്വന്റിക്ക് മുന്നേറ്റം. മുഴുവന്നൂര് പഞ്ചായത്തില് നാലാം വാര്ഡില് ട്വന്റി ട്വന്റി സ്ഥാനാർഥി വിജയിച്ചു. തൃക്കളത്തൂര്, ഐക്കരനാട് പഞ്ചായത്ത് മൂന്നാം വാര്ഡ് എന്നിവിടങ്ങളില് ട്വന്റി ട്വന്റി വിജയിച്ചു. അഞ്ച്...
ഒഞ്ചിയത്ത് ആർഎംപി മുന്നിൽ; വ്യക്തമായ മുൻതൂക്കം
ഒഞ്ചിയം: വടകര ഒഞ്ചിയം പഞ്ചായത്ത് ആർഎംപി മുന്നിൽ. സംസ്ഥാനത്ത് ആർഎംപി ഭരിക്കുന്ന ഏക പഞ്ചായത്താണ് ഒഞ്ചിയം. ആർഎംപിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രം കൂടിയാണ് ഒഞ്ചിയം. ജനതാദളിന്റെ മുന്നണി മാറ്റം കൊണ്ട് ശ്രദ്ധേയമായ തിഞ്ഞെടുപ്പാണ്...
കോഴിക്കോട് യുഡിഎഫ് മേയർ സ്ഥാനാർഥിക്ക് പരാജയം
കോഴിക്കോട്: യുഡിഫ് മേയർ സ്ഥാനാർത്ഥിക്ക് കോഴിക്കോട് തോൽവി. ഡോ. പി എൻ അജിതയാണ് പരാജയപ്പെട്ടത്. കോഴിക്കോട് കോർപ്പറേഷനിൽ 42 ഇടത്തെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 30 ഇടത്ത് എൽഡിഎഫാണ് മുൻപിൽ. യുഡിഎഫിന് കനത്ത തിരിച്ചടിയാണ്...
തിരുവനന്തപുരം കോര്പറേഷന് എല്ഡിഎഫ്-എന്ഡിഎ പോരാട്ടം
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷനില് എല്ഡിഎഫ്-എന്ഡിഎ പോരാട്ടം. 20 വാര്ഡില് എല്ഡിഎഫും 12 വാര്ഡില് എന്ഡിഎയുമാണ് മുന്നിട്ടു നില്ക്കുന്നത്. യുഡിഎഫിന് നാല് വാര്ഡുകളില് മാത്രമാണ് മുന്നേറ്റമുണ്ടാക്കാന് സാധിച്ചത്. കോര്പറേഷനില് രണ്ട് വാര്ഡില് മറ്റുള്ളവരും മുമ്പിലുണ്ട്.
Read...
ആലപ്പുഴയിൽ എസ്ഡിപിഐക്ക് ജയം
ആലപ്പുഴ: മുൻസിപ്പാലിറ്റി മുല്ലാത്ത് വളപ്പ് വാർഡിൽ എസ്ഡിപിഐയുടെ സലീം മുല്ലാത്ത് വിജയിച്ചു. അമ്പലപ്പുഴ വടക്ക് രണ്ടാം വാർഡിൽ എസ്ഡിപിഐയുടെ ടി ജയപ്രകാശ് 133 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കോര്പറേഷനുകളില് യുഡിഎഫ് മുന്നേറ്റം തുടരുന്നു
കണ്ണൂര്: തദ്ദേശ തിരഞ്ഞെടുപ്പില് ആദ്യ മണിക്കൂറില് ഫലസൂചനകള് പുറത്തു വരുമ്പോള് കോര്പറേഷനുകളില് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നാലിടത്ത് യുഡിഎഫും, രണ്ട് ഇടത്ത് എല്ഡിഎഫും മുന്നേറുകയാണ്. കണ്ണൂര്, കൊച്ചി, തൃശൂര് കോര്പറേഷനുകളില് യുഡിഎഫിനാണ് മുന്നേറ്റം....
യുഡിഎഫ്- വെൽഫെയർ പാർട്ടി സഖ്യമുള്ള മുക്കത്ത് എൻഡിഎക്ക് രണ്ട് സീറ്റ്
മുക്കം: ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പതിപ്പായ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കി വിവാദമായ മുക്കം നഗരസഭയിൽ രണ്ട് സീറ്റുകൾ എൻഡിഎ നേടി. മുക്കം നഗരസഭയിലെ ആറ് വാർഡുകളിലാണ് യുഡിഎഫ് വെൽവെയർ പാർട്ടി സഖ്യം...
കെടി ജലീലിന്റെ വാർഡിൽ എൽഡിഎഫിന് തോൽവി
വളാഞ്ചേരി: മന്ത്രി കെടി ജലീലിന്റെ വാർഡിൽ ഇടതുപക്ഷത്തിന് തോൽവി. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലാണ് എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടത്. യുഡിഎഫിനാണ് ജയം.








































