2015ൽ ഇടത്തോട്ട് ചാഞ്ഞ കേരളം; 2020ൽ ആർക്കൊപ്പം?
തിരുവനന്തപുരം: 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ ചെയ്ത വോട്ടിൽ 37.36 ശതമാനവും സ്വന്തമാക്കിയാണ് ഇടതുമുന്നണി വിജയിച്ചത്. നഗര,ഗ്രാമ വ്യത്യാസമില്ലാതെ മുൻതൂക്കം നേടാൻ എൽഡിഎഫിനായി. 37.23 ശതമാനം വോട്ട് നേടിയെങ്കിലും യുഡിഎഫിന്റെ സീറ്റുകളിൽ അത്...
കൊച്ചി കോർപ്പറേഷൻ ബിജെപിക്ക്
കൊച്ചി: കോർപ്പറേഷനിൽ ബിജെപിക്ക് ഒരു വോട്ടിന് ജയം. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിലാണ് ബിജെപി ജയിച്ചത്. യുഡിഎഫ് മേയർ സ്ഥാനാർഥി എൻ വേണുഗോപാലാണ് ഇവിടെ തോറ്റത്. കൊച്ചി നോർത്ത് ഐലൻഡിലാണ് വേണുഗോപാൽ മൽസരിച്ചത്.
കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് മേയർ സ്ഥാനാർഥി പരാജയപ്പെട്ടു
കൊച്ചി: കോർപ്പറേഷനിലെ മേയർ സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ പരാജയപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇതുവരെ പുറത്തു വന്നതിൽ ഏറ്റവും വലിയ അട്ടിമറിയാണ് നടന്നത്. ഐ ഗ്രൂപ്പിന്റെ സ്ഥാനാർഥിയായി...
കോര്പറേഷന്, ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം; മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ്
തിരുവനന്തപുരം: തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ കോര്പറേഷന്, ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഫ് മുന്നേറ്റം തുടരുന്നു. മൂന്ന് കോര്‍പറേഷനുകളിലും, 20 ഗ്രാമ പഞ്ചായത്തുകളിലും എല്‍ഡിഎഫിനാണ് മുന്നേറ്റം. മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിനാണ് മുന്നേറ്റം. 19 ഇടങ്ങളിലാണ് യുഡിഎഫ്...
ബത്തേരിയിൽ രണ്ടിടത്ത് എൽഡിഎഫിന് ജയം
ബത്തേരി: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സുൽത്താൻ ബത്തേരി നഗരസഭയിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു. നഗരസഭയിലെ രണ്ടാം വാർഡിൽ എആർ ജയകൃഷ്ണനും, മൂന്നാം വാർഡിൽ പിആർ നിഷയുമാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്...
തദ്ദേശ തിരഞ്ഞെടുപ്പ്; വിവിധ ജില്ലകളില്‍ നിരോധനാജ്ഞ
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിലും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ചില സ്റ്റേഷന് പരിധികളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇന്നുമുതൽ 22 വരെയാണ്...
കർണാടക കന്നുകാലി കശാപ്പ് നിരോധന ബിൽ; ഓർഡിനന്‍സിറക്കി നടപ്പാക്കുമെന്ന് ബിഎസ് യെദ്യൂരപ്പ
ബംഗളൂരു: കന്നുകാലി കശാപ്പ് നിരോധന ബിൽ നിയമനിർമാണ കൗണ്‍സിലിൽ പാസാക്കാൻ കോൺഗ്രസ് അനുവദിച്ചില്ലെങ്കിൽ സർക്കാരിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് ഓർഡിനന്‍സിറക്കി നിയമമാക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ.
വിവാദമായ 'കർണാടക കന്നുകാലി കശാപ്പ് നിരോധന ബില്ല്' നിയമമാകണമെങ്കിൽ...
എസ്വി പ്രദീപിന്റെ മരണം; അന്വേഷണം ഐജിയുടെ മേൽനോട്ടത്തിൽ
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്വി പ്രദീപിന്റെ മരണം സംബന്ധിച്ച അന്വേഷണം ഐജിയുടെ മേൽനോട്ടത്തിൽ നടക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം വിലയിരുത്തും. ഡിജിപി ലോക്നാഥ് ബഹ്റയാണ് ഐജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ,...








































