Sun, Nov 15, 2026
30 C
Dubai

ഖത്തറിൽ വിദേശികൾക്ക് വെള്ളക്കരം കൂടുന്നു; ജനുവരി മുതൽ നടപ്പിലാക്കാൻ തീരുമാനം

ദോഹ: ഖത്തറിൽ വിദേശികൾക്കും വാണിജ്യ സ്‌ഥാപനങ്ങൾക്കുമുള്ള വെള്ളക്കരം ജനുവരി മുതൽ കൂടും. ജല ഉപഭോഗത്തിന്റെ ബില്ലിൽ 20 ശതമാനത്തിന്റെ വർധനയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ജനുവരി മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും ഫെബ്രുവരിയിലെ ബില്ല്...

കർഷകരെ രാജ്യദ്രോഹികൾ എന്നു വിളിക്കുന്നവർ പാകിസ്‌ഥാനിലേക്ക് പോകണം; എഎപി നേതാവ്

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരെ രാജ്യദ്രോഹികൾ എന്നു വിളിക്കുന്നവർ പാകിസ്‌ഥാനിലേക്ക് പോകണമെന്ന് ആം ആദ്‌മി പാർട്ടി (എഎപി) വക്‌താവ്‌ രാഘവ് ചദ്ദ....

പള്ളികളിലെ നിർബന്ധിത കുമ്പസാരം; ഹരജിയിൽ സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെൽഹി: ഓർത്തഡോക്‌സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട ഹരജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്കാണ് നോട്ടീസ് അയച്ചത്. ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ അധ്യക്ഷനായ...

വീട്ടുജോലിക്കാരി വീണു മരിച്ച സംഭവം; ഫ്ളാറ്റ് ഉടമ ഒളിവിലെന്ന് പോലീസ്

കൊച്ചി: മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാറ്റ് ഉടമക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. ഫ്‌ളാറ്റ്‌ ഉടമ അഡ്വ. ഇംതിയാസും കുടുംബവും ഒളിവിലാണെന്നാണ്...

ഇസ്രോ ചാരക്കേസ്; ഗൂഢാലോചന അന്വേഷിക്കുന്ന സമിതി തെളിവെടുപ്പ് തുടങ്ങി

തിരുവനന്തപുരം: ഇസ്രോ ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കുന്ന ജസ്‌റ്റിസ്‌ ഡികെ ജെയിനിന്റെ നേതൃത്വത്തിലുള്ള സമിതി തെളിവെടുപ്പ് തുടങ്ങി. തിരുവനന്തപുരത്താണ് സമിതി തെളിവെടുപ്പ് നടപടികൾ ആരംഭിച്ചത്. നമ്പി നാരായണൻ സമിതിക്ക് മുൻപാകെ ഹാജരായി മൊഴി...

രാജസ്‌ഥാൻ നഗരസമിതി തിരഞ്ഞെടുപ്പ്; കോൺഗ്രസ് മുന്നേറ്റം, 620 സീറ്റുകൾ നേടി അധികാരത്തിൽ

ജയ്‌പൂർ: രാജസ്‌ഥാനിലെ നഗര പ്രാദേശിക സമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ മുന്നേറ്റം. കോൺഗ്രസ് 620 സീറ്റുകൾ നേടിയപ്പോൾ , ബിജെപി 548, സ്വതന്ത്ര സ്‌ഥാനാർഥികൾ 595 സീറ്റ് എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ...

അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്ന കാർഷിക നിയമം പിൻവലിക്കൂ; മോദിയോട് പ്രകാശ് രാജ്

ചെന്നൈ: കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം 20ആം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ പ്രതിഷേധം അവസാനിപ്പിക്കാൻ മോദിക്ക് മുന്നിൽ അഞ്ചു നിർദേശങ്ങൾ വച്ച് നടൻ പ്രകാശ് രാജ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന....

സൗജന്യ വാക്‌സിൻ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഇന്നറിയാം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ ചട്ടലംഘനം ഉണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നു. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പരിശോധിക്കുന്നത്. ഇന്ന്...
- Advertisement -