24 മണിക്കൂറിനിടെ 27,071 പുതിയ കേസുകൾ; ആകെ മരണം ഒരുലക്ഷം കടന്നു
ന്യൂഡെൽഹി: രാജ്യത്തെ അകെ കോവിഡ് ബാധിതരുടെ എണ്ണം 98,84,100 ആയി. 30,000ത്തിൽ താഴെ കേസുകളാണ് ഇന്നും രേഖപ്പെടുത്തിയത്. 27,071 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. ഡിസംബർ മാസത്തിൽ ഇത്...
തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം; നാല് ജില്ലകളില് ജനവിധി ഇന്ന്
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ടം ഇന്ന്. അതിശക്തമായ പ്രചാരണം നടന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളില് മികച്ച പോളിംഗാണ് പ്രതീക്ഷിക്കുന്നത്. രണ്ടുഘട്ടമായി പത്ത് ജില്ലകളില് വോട്ടെടുപ്പ് പൂര്ത്തിയായിട്ടുണ്ട്. പ്രധാന എതിരാളികള് ഇടതും...
1. 10 കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 76 കിലോ സ്വർണം പിടികൂടി. 3 യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കോഴിക്കോട് പ്രിവന്റിവ് കസ്റ്റംസും എയർ കസ്റ്റംസ് ഇന്റലിജൻസുമാണ് 144.3 ഗ്രാം സ്വർണവും 136 ഗ്രാം...
അന്നം തരുന്നവര് നിരാഹാരത്തിലേക്ക്; സമരം ശക്തമാക്കി കര്ഷകര്
ന്യൂഡെല്ഹി: കേന്ദ്ര സര്ക്കാരിന്റെ കര്ഷക ദ്രോഹ നയങ്ങള്ക്കെതിരെ ഡെല്ഹി അതിര്ത്തിയില് നടത്തുന്ന കര്ഷക പ്രക്ഷോഭം 18 ദിവസം പിന്നിട്ടു. പഞ്ചാബിനും ഹരിയാനക്കും പുറമേ രാജസ്ഥാനില്നിന്നും കര്ഷകര് കൂട്ടമായി ഇറങ്ങിയതോടെ, പ്രക്ഷോഭം കൂടുതല് ശക്തമായി....
പുണ്യം പൂങ്കാവനം; അഭിമാനമായി പത്താം വർഷത്തിലേക്ക്
പത്തനംതിട്ട: മാലിന്യ നിര്മാര്ജനം ലക്ഷ്യമിട്ട് ശബരിമലയില് ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി പത്താം വയസിലേക്ക് കടന്നു. 2010ല് അന്നത്തെ ശബരിമല പോലീസ് സ്പെഷല് ഓഫീസര് പി വിജയന്റെ നേതൃത്വത്തിലാണ് പുണ്യം പൂങ്കാവനം പദ്ധതിക്ക് ...
കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു, ഒരാൾ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടയിൽ 2 പാകിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടു. ഭീകരരിൽ ഒരാൾ സൈന്യത്തിന്റെ പിടിയിലായി. ഞായറാഴ്ച വൈകിട്ട് മുഗൾ റോഡിലെ പോഷാന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ...
മണിലാലിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതം തന്നെയെന്ന് എ വിജയരാഘവന്
കൊല്ലം: മണ്റോതുരുത്തില് കൊല്ലപ്പെട്ട മണിലാലിന്റെ കൊലപാതകം രാഷ്ട്രീയപരം തന്നെയെന്ന് ആവര്ത്തിച്ച് സിപിഐഎം. ബിജെപി ക്രിമിനല് പശ്ചാത്തലം ഉള്ള ആളുകളെ തിരഞ്ഞുപിടിച്ച് പാര്ട്ടി അംഗത്വം നല്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ആരോപിച്ചു.
കഴിഞ്ഞ ...
അവര് കര്ഷകരല്ല എങ്കിൽ ചര്ച്ചക്ക് വിളിക്കുന്നത് എന്തിന്; ചിദംബരം
ന്യൂഡെല്ഹി: കാര്ഷിക നിയമങ്ങള്ക്കെതിരെ സമരം നടത്തുന്നവര്ക്കിടയില് 'ദേശവിരുദ്ധ' ഘടകങ്ങളായ ചിലര് നുഴഞ്ഞു കയറിയെന്ന തരത്തില് നിരന്തരം പ്രസ്താവനകള് നടത്തുന്ന കേന്ദ്ര മന്ത്രിമാര്ക്കെതിരെ കോണ്ഗ്രസ് നേതാവ് പി ചിദംബരം.
'കാര്ഷിക നിയമങ്ങള്ക്കെതിരെ പ്രതിഷേധിക്കുന്നവരെ ഖലിസ്ഥാനികള്, പാകിസ്ഥാന്-ചൈന...








































