Sun, Nov 15, 2026
30 C
Dubai

ബിജെപിയുടെ തിരഞ്ഞെടുപ്പ്  പ്രചാരണ ബോട്ട് ‘ദാല്‍ തടാകത്തിൽ’ മറിഞ്ഞു; ആളപായമില്ല

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ദാല്‍ തടാകത്തിലൂടെയുള്ള  ബിജെപിയുടെ  തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ  പരിപാടിക്കിടെ ബോട്ട് മറിഞ്ഞു. നാല് ബിജെപി നേതാക്കളും ഫോട്ടോഗ്രാഫര്‍മാരും തടാകത്തില്‍ വീണു. ആളപായമില്ല. ശ്രീനഗറിലെ പ്രധാന തടാകമായ ദാല്‍ തടാകത്തിലായിരുന്നു...

ബിജെപി ദേശീയ അധ്യക്ഷന് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നഡ്ഡ തന്നെയാണ്  ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താന്‍ വീട്ടില്‍ ഐസോലേഷനിലാണെന്നും ആരോഗ്യപരമായ പ്രശ്‍നങ്ങളില്ലെന്നും നഡ്ഡ അറിയിച്ചു. കോവിഡ് പ്രാരംഭ ലക്ഷണങ്ങളുടെ അടിസ്‌ഥാനത്തില്‍...

കര്‍ഷകരോടൊപ്പം നിരാഹാരമിരിക്കും; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കാര്‍ഷിക  നിയമത്തിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി  ഡിസംബര്‍ 14ന് നിരാഹാര സമരമിരിക്കാനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ ഒരു ദിവസം താനും...

പോസിറ്റിവിറ്റി 10.13 ശതമാനം; കോവിഡ് രോഗമുക്‌തി 5258, രോഗബാധ 4698

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,690 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 46,375 പരിശോധന ആണ്. ഇതിൽ രോഗബാധ 4698 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5258 ഉമാണ്....

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ട്; കെ മുരളീധരന്‍

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി  നീക്കുപോക്കുകളുണ്ടെന്ന്  കെ മുരളീധരന്‍ എംപി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി  ധാരണയില്ലെന്ന് ഒരു വിഭാഗം യുഡിഎഫ്...

വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍  വസ്‌തുതാ വിരുദ്ധമാണെന്ന് കെഎസ്ഇബി. കേരള സ്‌റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനാണ് സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് നിശ്‌ചയിക്കാനുള്ള അധികാരം.  2018 ഏപ്രില്‍ മുതല്‍...

ആര്‍ ഹേലിയുടെ നിര്യണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

തിരുവനന്തപുരം: പ്രമുഖ കൃഷി ശാസ്‍ത്രജ്‌ഞനും കൃഷി വകുപ്പ് മുന്‍ ഡയറക്‌ടറുമായ ആര്‍ ഹേലിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. മലയാളത്തില്‍ ഫാം ജേര്‍ണലിസത്തിന് തുടക്കമിട്ട ആര്‍ ഹേലി ആകാശവാണിയിലെ വയലും വീടും,...

കോവിഡ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാക്‌സിൻ പരാമർശം സ്വാഭാവികം; എ വിജയരാഘവന്‍

തിരുവനന്തപുരം: കോവിഡ്  വാക്‌സിനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്ക്  മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ വാദം ബാലിശമാണെന്ന്  സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം സര്‍ക്കാരിന്റെ കോവിഡ്...
- Advertisement -