ശബരിമലയിൽ കോവിഡ് കൂടുന്നു; പരിശോധന കർശനമാക്കും
പമ്പ: ശബരിമലയിലെ കോവിഡ് നിയന്ത്രണങ്ങളും, പരിശോധനകളും ശക്‌തമാക്കി. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നത് കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ ദിവസം സന്നിധാനത്ത് മാത്രം നടത്തിയ പരിശോധനയിൽ 36 പേർക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്....
‘തൃക്കോട്ടൂരിന്റെ പെരുമ ഉയർത്തിയ കഥാകാരന് ആദരാഞ്‌ജലികൾ’; സ്‌പീക്കർ
തിരുവനന്തപുരം: അന്തരിച്ച എഴുത്തുകാരൻ യുഎ ഖാദറിന് ആദരാഞ്‌ജലികളുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. ഫേസ്ബുക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം പ്രിയ എഴുത്തുകാരനെ ഓർത്തെടുത്തത്. ബാല്യത്തില്‍ തന്റെ അച്ഛന്റെ കൈപിടിച്ച് എത്തിയ കൊച്ചു ഗ്രാമത്തിന്റെ ആത്‌മാവ് തൊട്ടറിഞ്ഞ്,...
അവസാന ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്‌ദ പ്രചാരണം
കോഴിക്കോട്: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ച ജില്ലകളിൽ സ്‌ഥാനാർഥികൾ ഇന്ന് നിശബ്‌ദ പ്രചാരണത്തിലാണ്. നാല് ജില്ലകളിലാണ്...
1000 പഞ്ചായത്ത് തരൂയെന്ന് സുരേഷ് ഗോപി; 1500 തരട്ടേയെന്ന് സോഷ്യല്‍ മീഡിയ
കോഴിക്കോട്: സുരേഷ് ഗോപിയുടെ '1000 പഞ്ചായത്ത്' പരാമര്‍ശം ഏറ്റെടുത്ത് ട്രോളന്‍മാര്‍. 'ഒരു ആയിരം പഞ്ചായത്ത് ബിജെപിക്ക് തരൂ' എന്ന സുരേഷ് ഗോപിയുടെ പ്രസ്‌താവനയോട്, കേരളത്തിലാകെ 941 പഞ്ചായത്ത് മാത്രമേ ഉള്ളൂയെന്നാണ് ട്രോളന്‍മാരുടെ മറുപടി....
തൃക്കോട്ടൂർ പെരുമയുടെ കഥാകാരന് വിട
തൃക്കോട്ടൂർ: ബർമ്മയിൽ നിന്നും ഏഴാം വയസിൽ കേരളത്തിലേക്ക് പറിച്ചു നടപ്പെട്ട ഒരു ബാലൻ മലയാള സാഹിത്യത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭയായി വളർന്നത് ഒരു നിയോഗം തന്നെയാവാം. പഴയ ബർമ്മയിലെ ഇറവാഡി നദിക്കരയിൽ നിന്ന്...
കര്‍ഷക പ്രതിഷേധം ശക്‌തമാവുന്നു; ഡിസംബര്‍ 14ന് നിരാഹാര സമരം
ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങൾക്ക് എതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 14ന് സിംഘു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കള്‍ നിരാഹാരമിരിക്കും. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാതെ ചര്‍ച്ചക്ക്...
ലാലുപ്രസാദ് യാദവിന്റെ സ്‌ഥിതി ഗുരുതരം; വൃക്കയുടെ പ്രവര്‍ത്തനം നിലച്ചേക്കാമെന്ന് ഡോക്‌ടര്‍മാര്‍
ന്യൂഡെല്‍ഹി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും തേജസ്വി യാദവിന്റെ പിതാവുമായ ലാലു പ്രസാദ് യാദവിന്റെ നില ഗുരുതരമെന്ന് ഡോക്‌ടര്‍മാര്‍. ലാലുവിന്റെ വൃക്കയുടെ പ്രവര്‍ത്തനം അതീവ ഗുരുതരാവസ്‌ഥയിലാണെന്ന് രാജേന്ദ്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്‌ടര്‍മാര്‍...
കേരളത്തിൽ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളിൽ നിന്നും വാക്‌സിന് വേണ്ടി പണം ഈടാക്കില്ല. കേന്ദ്ര സർക്കാരിൽ നിന്നും എത്ര ഡോസ് വാക്‌സിൻ ലഭ്യമാകുമെന്ന കാര്യമാണ്...








































