Sun, Nov 15, 2026
30 C
Dubai

സർക്കാരിനെ വെള്ളപൂശലാണ് അന്വേഷണ ഏജൻസികളുടെ ദൗത്യം; മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്‌ഥാനത്തെ അന്വേഷണ ഏജൻസികൾക്കെതിരെ ആരോപണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാരും സിപിഎമ്മും പ്രതിസ്‌ഥാനത്ത് വരുന്ന കേസുകളിൽ അവരെ വെള്ളപൂശുന്ന ദൗത്യമാണ് ഇപ്പോൾ സംസ്‌ഥാനത്തെ അന്വേഷണ ഏജൻസികൾക്കെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇതിനുള്ള ഏറ്റവും...

കാർഷിക നിയമത്തിനെതിരെ കർഷകർ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: നിയമത്തെ നിയമം കൊണ്ടുതന്നെ നേരിടാനൊരുങ്ങി കർഷകർ. നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കർഷകർ. പുതിയ കാർഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയനാണ്...

എൻആർഐ മെഡിക്കൽ ഫീസ്; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: എൻആർഐ മെഡിക്കൽ സീറ്റുകളിലെ ഫീസിന്റെ ഒരു വിഹിതം ദാരിദ്ര്യ രേഖക്ക് താഴെയുള്ള വിദ്യാർഥികളുടെ പഠനത്തിനായി സർക്കാർ ശേഖരിക്കുന്നത് വിലക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഇതിൽ കേരളാ...

വധഭീഷണി ആരോപണം; ജയിൽ വകുപ്പ് പറയുന്നത് തെറ്റെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ

തിരുവനന്തപുരം: തനിക്ക് വധഭീഷണിയുണ്ടെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിൽ ജയിൽ വകുപ്പ് പറയുന്നത് തെറ്റാണെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ. സ്വപ്‌ന പറഞ്ഞ കാര്യങ്ങൾ മാത്രമാണ് എഴുതി നൽകിയതെന്നും കോടതിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ്...

കർഷക പ്രക്ഷോഭത്തിന് പിന്തുണ; നാളെ മുതൽ കേരളത്തിലും അനിശ്‌ചിതകാല സമരം

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹി അതിർത്തിയികൾ പ്രതിഷേധം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി കേരളത്തിലും സമരം. നാളെ മുതൽ കർഷക സംഘടനകൾ അനിശ്‌ചിതകാല സമരം ആരംഭിക്കും. കർഷക...

ഇസ്രോ ചാരക്കേസ്; ഗൂഢാലോചന അന്വേഷിക്കുന്ന സമിതി തെളിവെടുപ്പ് നടത്തും

ന്യൂഡെൽഹി: ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി അടുത്തയാഴ്‌ച തെളിവെടുപ്പ് നടപടികൾ ആരംഭിക്കും. സുപ്രീം കോടതി ജസ്‌റ്റിസ്‌ ഡികെ ജെയിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഡിസംബർ 14, 15 തീയതികളിൽ...

തോറിന് വില്ലനായി ബെയ്ൽ; സർപ്രൈസ് പുറത്തുവിട്ട് മാർവെൽ

മാർവെലിന്റെ തോർ: ലവ് ആൻഡ് തണ്ടറിൽ വില്ലന്‍ വേഷത്തിൽ പ്രമുഖ നടൻ ക്രിസ്‌റ്റ്യൻ ബെയ്‌ൽ എത്തും. മാർവെൽ തന്നെയാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. 'ഗോർ ദ ഗോഡ് ബുച്ചർ' എന്ന വില്ലൻ...

ഡോക്‌ടർമാരുടെ സമരം; ഒപികൾ പ്രവർത്തിക്കുന്നില്ല, രോഗികൾ വലയുന്നു

തിരുവനന്തപുരം: ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയകൾ ചെയ്യാൻ അനുമതി നൽകുന്ന ഉത്തരവിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന അലോപ്പതി ഡോക്‌ടർമാരുടെ സമരം രോഗികളെ ദുരിതത്തിലാക്കുന്നു. അവശരായ രോഗികൾ പോലും ചികിൽസ കിട്ടാതെ മടങ്ങിപ്പോകേണ്ട സാഹചര്യമാണ് മിക്ക...
- Advertisement -