പൊതുബോധ ‘വൈകല്യങ്ങളെ’ വെല്ലുവിളിച്ച് അശ്വതി എംബിബിഎസ് പ്രവേശനം നേടി
മഞ്ചേരി: ഹൈക്കോടതിയുടെ അനുകൂല വിധിയുമായി അശ്വതി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. സെറിബ്രൽ പാൾസിയുടെ പ്രയാസങ്ങളെ മറികടന്നാണ് അശ്വതി നീറ്റ് പരീക്ഷയിൽ 556ആം റാങ്ക് നേടിയിരുന്നത്. പ്രത്യേക പരിഗണനാ വിഭാഗത്തിൽ...
ബിജെപി പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊല്‍ക്കത്ത: ബിജെപി പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്‌ചിമ ബംഗാളിലെ കൂച്ച്‌ബെഹാര്‍ ജില്ലയിലെ ഒരു സ്‌കൂളിലാണ് സ്വപന്‍ ദാസ് എന്ന മുപ്പത് വയസുകാരന്റെ മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു. ബിജെപി പ്രവര്‍ത്തകന്റെ മരണം...
ഗോവധ നിരോധനം പാസാക്കി കര്‍ണാടക; ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം
ബംഗളൂര്: കര്‍ണാടകയില്‍ ഗോവധന നിരോധന നിയമം പാസാക്കി ബിജെപി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് ബില്ലുകള്‍ പാസാക്കിയത്. ശബ്‌ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. ഗോവധ നിരോധന നിയമം കര്‍ണാടകയില്‍ പാസാക്കിയതായി പാലമെന്ററികാര്യ...
ഹിത പരിശോധനക്ക് ബിപ്ളബ്; റദ്ദാക്കണമെന്ന് ബിജെപി നേതൃത്വം
അഗര്‍ത്തല: ത്രിപുര ബിജെപിയിലെ ഭിന്നത പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം ഇടപെടുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും സംസ്‌ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി വിനോദ് സോങ്കറും മുഖ്യമന്ത്രി ബിപ്ളബ് ദേബ് പ്രഖ്യാപിച്ച ഹിതപരിശോധന റദ്ദാക്കണമെന്ന്...
കോവിഡ് മരണനിരക്ക് ഉയരുന്നു; ഇന്നത്തെ മരണം 35, രോഗമുക്‌തി 4647, രോഗബാധ 4875
തിരുവനന്തപുരം: കോവിഡ് മരണനിരക്ക് ഉയരുകയാണ്. ഇന്നത്തെ കോവിഡ് സ്‌ഥിരീകരിച്ച മരണം 35 ആയി വർധിച്ചിട്ടുണ്ട്.ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,521 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,655 പരിശോധന ആണ്. ഇതിൽ രോഗബാധ...
പ്രസംഗത്തില്‍ മതവും വര്‍ഗീയതയും; പിവി അന്‍വറിനെതിരെ പരാതി
മലപ്പുറം: മതവും വര്‍ഗീയതയും പറഞ്ഞ് വോട്ടു ചോദിച്ചെന്നാരോപിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ പരാതി. നിലമ്പൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാജഹാന്‍ പായിമ്പാടമാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. വൃന്ദാവനം...
നിര്‍ദേശങ്ങള്‍ വേണ്ട; നിയമം പിന്‍വലിച്ചാല്‍ മതിയെന്ന് കര്‍ഷകര്‍
ന്യൂഡെല്‍ഹി: കര്‍ഷകരെ അനുനയിപ്പിക്കാന്‍ രേഖാമൂലം കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയ നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷക സംഘങ്ങള്‍. കേന്ദ്രം നല്‍കിയ നിര്‍ദേശങ്ങള്‍ക്കുമേല്‍ കര്‍ഷക പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശങ്ങള്‍ തള്ളാനും നിയമം പിന്‍വലിക്കാതെ പിന്‍മാറില്ലെന്നുമുള്ള...
കല്ലെറിഞ്ഞവര്‍ക്ക് കയ്യടിക്കാന്‍ വീണ്ടും അവസരം നല്‍കി സഖാവ് ഓമനക്കുട്ടനും മകളും
ആലപ്പുഴ: പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പണം പിരിച്ചെന്ന വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് വിചാരണ ചെയ്യപ്പെട്ട ഓമനകുട്ടന്റെ മകള്‍ സുകൃതിക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചു. കൊല്ലം പാരിപ്പള്ളി ഗവണ്‍മെന്റ്...








































