കൊവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്
ന്യൂഡെൽഹി: കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് കമ്പനി ഇതുമായി ബന്ധപ്പെട്ട അപേക്ഷ നൽകി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സിനാണ് കൊവാക്സിൻ....
കര്ഷക സമരത്തിലെ പൊലീസ് അതിക്രമം പുറത്തെത്തിച്ച ഫോട്ടോഗ്രാഫര്ക്ക് നേരെ ആക്രമണം
ന്യൂഡെല്ഹി: കര്ഷക സമരത്തിനിടെ വയോധികനായ കര്ഷകനെ പാരാമിലിറ്ററി ഉദ്യോഗസ്ഥന് മര്ദിക്കുന്ന ചിത്രം പകര്ത്തിയ ഫോട്ടോഗ്രാഫര്ക്ക് നേരെ ആക്രമണം. പിടിഐ ഫോട്ടോജേണലിസ്റ്റും ഡെല്ഹി സ്വദേശിയുമായ രവി ചൗധരിക്കാണ് മര്ദനമേറ്റത്. ഉത്തർപ്രദേശിലെ ഗംഗാ കനാൽ റോഡിൽ...
വഴി തെറ്റി ഇന്ത്യയിലെത്തി; പാകിസ്ഥാനി പെണ്കുട്ടികളെ സ്വീകരിച്ച് ഇന്ത്യന് ആര്മി
കശ്മീര്: അതിര്ത്തി കടന്ന് ഇന്ത്യയിലെത്തിയ രണ്ട് പാകിസ്ഥാനി പെണ്കുട്ടികളെ സമ്മാനങ്ങളും മധുരപലഹാരവും നല്കി സൈനികര് മടക്കിയയച്ചു. നാട്ടുകാരുടെ സാന്നിധ്യത്തില് പൂഞ്ചിലെ ചകന് ദാ ബാഗ് ക്രോസിങ് പോയന്റില് വെച്ചാണ് ഇന്ത്യന് സേന ഇവരെ...
ബോധമുള്ള ഒരാള് പോലും ഇല്ലെന്നാണോ; ട്വിറ്ററിനെതിരെ ശശി തരൂര്
ന്യൂഡെല്ഹി: ബാബറി മസ്ജിദിനെ കുറിച്ച് കവിത പോസ്റ്റ് ചെയ്ത മാദ്ധ്യമ പ്രവര്ത്തകന് സലില് തൃപാഠിയുടെ അക്കൗണ്ടിന് വിലക്കേര്പ്പെടുത്തിയ ട്വിറ്ററിന്റെ നടപടിയെ വിമര്ശിച്ച് മുതിര്ന്ന കോണ്ഗ്രസ് നേതാവ് ശശി തരൂര്. ട്വിറ്ററിന്റെ പ്രവൃത്തി തനിക്ക്...
നല്ല ജനാധിപത്യത്തിന് തുറന്ന ചര്ച്ചകള് അനിവാര്യം; അറ്റോര്ണി ജനറല്
ന്യൂഡെല്ഹി: സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യമാണ് ആരോഗ്യപരമായ ജനാധിപത്യത്തിന് ആവശ്യമെന്ന് അറ്റോര്ണി ജനറല് കെകെ വേണുഗോപാല്. നല്ല ജനാധിപത്യത്തിന് തുറന്ന ചര്ച്ചകള് ആവശ്യമാണ്. സമൂഹ മാദ്ധ്യമങ്ങളിലെ ചര്ച്ചകളില് വിലക്കേര്പ്പെടുത്തേണ്ട അവസരങ്ങള് സുപ്രീം...
അപേക്ഷ സ്വീകരിക്കാൻ ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ കത്ത് വേണം; സുരേഷ് ഗോപി എംപി
തൃശൂർ: തന്റെ ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കണമെങ്കിൽ ബിജെപി ജില്ലാ പ്രസിഡണ്ടുമാരുടെ കത്ത് വേണമെന്ന് സുരേഷ് ഗോപി എംപിയുടെ പരാമർശം വിവാദത്തിൽ. ജില്ലാ പ്രസിഡണ്ടുമാരുടെ കത്തില്ലാതെ തന്റെ ഓഫീസില് വരുന്ന അപേക്ഷകള് സ്വീകരിക്കാറില്ലെന്നും എംപി...
പരിശോധന 33,758 ആയി കുറഞ്ഞു, രോഗികളുടെ എണ്ണവും; രോഗബാധ 3272, സമ്പർക്കം 2859
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 51,893 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 33,758 പരിശോധന ആണ്. ഇതിൽ രോഗബാധ 3272 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4705 ഉം...
രാജ്യവ്യാപക മെഡിക്കൽ ബന്ദിന് ഐഎംഎ ആഹ്വാനം
കണ്ണൂർ: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഐഎംഎ പ്രതിനിധികൾ ഇക്കാര്യം...








































