രാജ്യം സ്തംഭിക്കും; കർഷകരുടെ ഭാരത് ബന്ദിന് ഗതാഗത സംഘടനകളുടെയും പിന്തുണ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയുമായി ഗതാഗത സംഘടനകളും. ഡിസംബർ എട്ടിന് കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിന് തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് ഡെൽഹി ചരക്ക്...
അജ്ഞാത രോഗം; ആന്ധ്രാപ്രദേശിൽ 200ലേറെ പേർ ആശുപത്രിയിൽ
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവിൽ അജ്ഞാത രോഗം പടരുന്നതായി റിപ്പോർട്ട്. പെട്ടന്ന് തളർന്ന് വീഴുക, ഓക്കാനം, വായിൽനിന്ന് നുര വരിക എന്നീ ലക്ഷണങ്ങളോടെയാണ് 200ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച മുതലാണ് രോഗം കണ്ടു...
ഫ്ളാറ്റിലെ ആറാം നിലയിൽ നിന്ന് വീണ സ്ത്രീക്കെതിരെ കേസെടുക്കും
കൊച്ചി: മറൈന് ഡ്രൈവിലെ ലിങ്ക് ഹൊറൈസന് അപ്പാര്ട്ട്മെന്റിന്റെ ആറാം നിലയിൽ നിന്നു താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ സ്ത്രീക്കെതിരെ കേസെടുക്കുമെന്ന് പോലീസ്. ആത്മഹത്യാ ശ്രമത്തിനാണ് കേസെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ഫ്ളാറ്റിലെ...
ഇലക്ട്രിക് വാഹനങ്ങള്ക്കായി പുതിയ ആറ് ചാര്ജിംഗ് സ്റ്റേഷനുകള് ആരംഭിച്ച് കെഎസ്ഇബി
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള് പ്രോല്സാഹിപ്പിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ച് കേരളാ സര്ക്കാരും. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്ക്കായി വിവിധ ഇടങ്ങളില് ചാര്ജിംഗ് സ്റ്റേഷനുകള് കെഎസ്ഇബി ഒരുക്കിക്കഴിഞ്ഞു. ഇത് സംബന്ധിച്ച കൂടുതല് വിവരങ്ങള് ഫെയ്സ്ബുക്ക് പേജിലൂടെ...
കോവിഡ് രോഗമുക്തി 5217, രോഗബാധ 4777, സമ്പർക്കം 4120
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,503 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 51,893 പരിശോധന ആണ്. ഇതിൽ രോഗബാധ 4777 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5217 ഉം...
മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടിയുടെ തട്ടിപ്പ്; ബ്യൂട്ടി പാര്ലര് ഉടമ അറസ്റ്റില്
കോഴിക്കോട്: അഞ്ചര കിലോ മുക്കുപണ്ടം പലപ്പോഴായി ബാങ്കില് പണയം വച്ച് ഒന്നരക്കോടിയോളം രൂപ തട്ടിയ കേസില് നഗരത്തിലെ ബ്യൂട്ടിപാര്ലര് ഉടമ അറസ്റ്റില്. യൂണിയന് ബാങ്ക് നഗരത്തിലെ ശാഖയിലാണ് തട്ടിപ്പ് നടന്നത്.
ഫെബ്രുവരി മുതല് നവംബര്...
ഭാരത് ബന്ദിന് എഎപിയുടെ പിന്തുണ; കർഷകർക്കൊപ്പം പ്രക്ഷോഭത്തിൽ പങ്കെടുക്കും
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷകർ ഡിസംബർ എട്ടിന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ആം ആദ്മി പാർട്ടി (എഎപി) യുടെ പിന്തുണയും. കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ...
ബിജെപിയുമായി രഹസ്യ കൂട്ടുകച്ചവടം നടത്തുന്നത് സിപിഎം; ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് കനത്ത തോല്വി മുന്നില് കണ്ടുളള മുന്കൂര് ജാമ്യമെടുക്കലാണ് യുഡിഎഫ്- ബിജെപി ബാന്ധവമെന്ന സിപിഎം നേതാക്കളുടെ ആരോപണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആസന്നമായ പരാജയത്തില് വിറളി പൂണ്ടാണ്...








































