Sun, Nov 15, 2026
29 C
Dubai

കാലാവസ്‌ഥാ മാറ്റം; കോവിഡ് വൈറസിന്റെ ഘടനയിൽ വ്യതിയാനം സംഭവിച്ചെന്ന് ഗവേഷകർ

പൂനെ: ഇന്ത്യയിലെ കാലാവസ്‌ഥാ മാറ്റം മൂലം കോവിഡ് വൈറസിന്റെ ഘടനയും, സ്വഭാവവും മാറുന്നതായി ഗവേഷകർ. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നായി കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ കണ്ടെത്തിയ കൊവിഡ് വെെറസും ഇപ്പോൾ കണ്ടെത്തിയ 20...

ഗോൾവാൾക്കർ വിവാദം; മുസ്‌ലിം വർഗീയത ഇളക്കിവിടാൻ ശ്രമമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് മേധാവിയായിരുന്ന എംഎസ് ഗോൾവാൾക്കറുടെ പേരിട്ടതിന് പിന്നാലെ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും...

കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി നല്‍കി ഗായകന്‍ ദില്‍ജിത് ദൊസാന്‍ഝ്

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാനെത്തി ഗായകനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ്. ഡിസംബറിലെ കൊടും തണുപ്പില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി രൂപയും അദ്ദേഹം സംഭാവന...

ടിബറ്റിനെ അടിച്ചമർത്തുന്ന ചൈനീസ് നീക്കത്തെ ലോകരാജ്യങ്ങൾ ചെറുക്കണം; യുഎസ്

വാഷിംഗ്‌ടൺ: ടിബറ്റിന് മേൽ ചൈന നടത്തുന്ന അധീശത്വങ്ങൾക്ക് എതിരെ ലോക രാജ്യങ്ങൾ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് യുഎസ്. ഹിമാലയൻ രാജ്യമായ ടിബറ്റിലേക്ക് ചൈന സന്ദർശനം വിലക്കിയതിന് എതിരെ നിയമങ്ങൾ ഉണ്ടാക്കണമെന്ന് മുതിർന്ന യുഎസ്...

ആര്‍ജിസിബി ക്യാംപസിന്റെ പേരുമാറ്റം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ആക്കുളത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ (ആര്‍ജിസിബി) പുതിയ ക്യാംപസിന് എംഎസ് ഗോള്‍വാള്‍ക്കറുടെ പേരു നല്‍കുനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്‍കി. സ്‌ഥാപനത്തിന് വിഖ്യാത ഇന്ത്യന്‍...

എസ്എഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്‌റ്റിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുളത്തൂരിൽ എസ്എഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. എസ്എഫ്ഐ കഴക്കൂട്ടം ഏരിയാ പ്രസിഡണ്ട് കുളത്തൂർ ഗുരുനഗർ പുതുവൽ മണക്കാട് മഹേന്ദ്ര ഭവനത്തിൽ ആദർശിന്റെ വീടാണ് അടിച്ചു തകർത്തത്. സംഭവത്തിൽ യൂത്ത്...

ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം

വടകര: ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് സൊസൈറ്റിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. സൊസൈറ്റി അധികൃതരോട് ബാങ്ക് ഇടപാട് സംബന്ധിച്ച രേഖകൾ കൈമാറാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചുവർഷത്തെ പണമിടപാട്...

നിലപാടിലുറച്ച് കർഷകർ; ചർച്ച വീണ്ടും പരാജയം

ന്യൂഡെൽഹി: കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. ഡിസംബർ ഒൻപതിന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കർഷകർ മുൻ നിലപാടിൽ തന്നെ ഉറച്ചു നിന്നതോടെയാണ് അഞ്ചാം...
- Advertisement -