ഹൈദരാബാദ് തിരഞ്ഞെടുപ്പ്; വോട്ടെണ്ണല് ഇന്ന്
ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ മുന്സിപ്പല് കോര്പറേഷനുകളില് ഒന്നായ ഗ്രേറ്റര് ഹൈദരാബാദ് കോര്പ്പറേഷന് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് ഇന്ന്. ബിജെപി കേന്ദ്ര നേതൃത്വം വര്ദ്ധിച്ച പ്രാധാന്യത്തോടെ നേരിട്ട ഈ തിരഞ്ഞെടുപ്പില് 150 സീറ്റുകളിലേക്ക് 1112...
കാര്ഷിക നിയമങ്ങള് ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം; പറ്റില്ലെന്ന് കര്ഷകര്
ന്യൂഡെല്ഹി: കര്ഷകരുമായി ഡിസംബര് അഞ്ചിന് വീണ്ടും ചര്ച്ച നടത്തുമെന്ന് സര്ക്കാര്. എന്നാല് നിയമം പിന്വലിക്കാന് പറ്റുമോ ഇല്ലയോ എന്ന് കേന്ദ്രസര്ക്കാര് വ്യക്തമാക്കണമെന്നാണ് കര്ഷക സംഘടനകളുടെ ആവശ്യം. കൃത്യമായ ഉത്തരം സര്ക്കാര് നല്കിയില്ലെങ്കില് ശനിയാഴ്ച...
രാഹുലിന്റെ നേതൃപാടവത്തില് സംശയം പ്രകടിപ്പിച്ച് ശരത് പവാര്
മഹാരാഷ്ട്ര: രാഹുല് ഗാന്ധിയുടെ നേതൃപാടവത്തില് സ്ഥിരത ഇല്ലെന്ന് എന്സിപി അദ്ധ്യക്ഷന് ശരത് പവാര്. മഹാരാഷ്ട്രയുടെ മാതൃകയില് ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാന് രാഹുല് ഗാന്ധിക്ക് സാധിക്കുന്നില്ലെന്ന് ശരത് പവാര് പറഞ്ഞു.
മഹാരാഷ്ട്രയിലെ അഖാഡി സഖ്യം...
ബംഗാളില് വിദ്യാര്ഥികള്ക്ക് സൗജന്യമായി ടാബ് നല്കും; മമതാ ബാനര്ജി
കൊല്ക്കത്ത: ബംഗാളില് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന് നാല് മാസം ശേഷിക്കെ പുതിയ പ്രഖ്യാപനങ്ങളുമായി മമതാ ബാനര്ജി. ബംഗാളില് ഹയര്സെക്കണ്ടറി സ്കൂളിലെ കുട്ടികള്ക്കും മദ്രസ വിദ്യാര്ഥികള്ക്കും സൗജന്യമായി ടാബ് നല്കും എന്നതാണ് പുതിയ പ്രഖ്യാപനം.
കോവിഡും...
കാര്ഷിക നിയമങ്ങള് പരിശോധിക്കണം; സംഘപരിവാര് കര്ഷക സംഘടനകള്
ന്യൂഡെല്ഹി: കര്ഷക താല്പര്യങ്ങള് തന്നെയാണ് സംരക്ഷിക്കുന്നതെന്ന് സര്ക്കാര് ഉറപ്പാക്കണമെന്ന് സംഘപരിവാര് അനുകൂല കര്ഷക സംഘടനകളായ ഭാരതീയ കിസാന് സംഘും (ബികെഎസ്) സ്വദേശി ജാഗരണ് മഞ്ചും (എസ്ജെഎം) വ്യക്തമാക്കി. കര്ഷകരെ കമ്പനികള് ചൂഷണം ചെയ്യുന്ന...
ബുറെവിയുടെ ശക്തി കുറയുന്നു; സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകള്ക്ക് പൊതുഅവധി
തിരുവനന്തപുരം: അറബിക്കടല് ലക്ഷ്യമാക്കി നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു. നിലവില് തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്ദ്ദമായി മാറിയെന്നും ഇന്ന് അര്ധരാത്രിയോടെ ശക്തി കുറഞ്ഞ്...
‘രാജ്യത്ത് വാക്സിൻ വിതരണം ജനുവരിയോടെ’; എയിംസ് ഡയറക്ടർ
ന്യൂഡെൽഹി: ഇന്ത്യയിലെ വാക്സിൻ വിതരണം ജനുവരി ആദ്യ വാരത്തോടെ തുടങ്ങാകും എന്നാണ് പ്രതീക്ഷയെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലാണ്. ഇവയിൽ ഏതെങ്കിലും ഒന്നിന് ഡിസംബർ അവസാനമോ...
സംസ്ഥാനത്ത് പ്രശ്നബാധിത ബൂത്തുകള് കൂടുതല് കണ്ണൂരില്; വെബ്കാസ്റ്റിങ് സംവിധാനം ഏര്പ്പെടുത്തും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില് സംസ്ഥാനത്ത് 1,850 പ്രശ്നബാധിത ബൂത്തുകള്. ഏറ്റവും കൂടുതല് പ്രശ്നബാധിത ബൂത്തുകളുള്ളത് കണ്ണൂര് ജില്ലയിലാണ്. ഈ ബൂത്തുകളിലെല്ലാം വെബ്കാസ്റ്റിങ് സംവിധാനം ഏര്പ്പെടുത്താന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര് വി ഭാസ്കരന് നിര്ദ്ദേശം...








































