ഫ്യൂച്ചര് ഗ്രൂപ്പ്- റിലയന്സ് ഇടപാട്; അംഗീകാരം നല്കാതെ സെബി
മുംബൈ: ഫ്യൂച്ചര് ഗ്രൂപ്പും റിലയന്സ് ഇന്ഡസ്ട്രീസ് ലിമിറ്റഡും തമ്മിലുള്ള ഓഹരി ഇടപാടിന് അംഗീകാരം നല്കാതെ സെക്യൂരിറ്റീസ് ആന്ഡ് എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ (സെബി). ഇടപാട് സംബന്ധിച്ച് ബിഎസ്ഇയില് നിന്ന് വ്യക്തത തേടിയിരിക്കുകയാണെന്ന്...
കർഷക സമരം; ചർച്ച പരാജയം, ഡിസംബർ 5ന് വീണ്ടും ചർച്ച നടത്തും
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് എതിരായ കർഷകരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ചുചേർത്ത ചർച്ച പരാജയം. കേന്ദ്രമന്ത്രിമാർ കർഷക പ്രതിനിധികളുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.
അടുത്ത ചർച്ച ഡിസംബർ അഞ്ചിനാണ് തീരുമാനിച്ചത്. ചർച്ചയിൽ...
തിരുവനന്തപുരം വിമാനത്താവളം വെള്ളിയാഴ്ച അടച്ചിടും
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിനെ തുടര്ന്ന് വെള്ളിയാഴ്ച രാവിലെ 10 മുതല് വൈകിട്ട് ആറു വരെ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. വെള്ളിയാഴ്ച പ്രവര്ത്തനം നിര്ത്തിവെക്കുമെന്ന് എയര്പോര്ട്ട് അധികൃതര് അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത്...
‘ലവ് ജിഹാദിന് ശ്രമിക്കുന്നവരെ നശിപ്പിക്കും’; മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാൽ: ലവ് ജിഹാദിന് ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. വിവാഹത്തിന്റെ പേരിലുള്ള മതപരിവർത്തനം തടയാൻ മധ്യപ്രദേശ് സർക്കാർ പ്രത്യേക നിയമ നിർമ്മാണത്തിനുള്ള കരട് ബിൽ തയ്യാറാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ...
എച്ച്ഡിഎഫ്സിയുടെ പുതിയ ക്രെഡിറ്റ് കാർഡ്, ഡിജിറ്റൽ സേവനങ്ങൾ വിലക്കി ആർബിഐ
ന്യൂഡെൽഹി: ഉപഭോക്താക്കൾക്ക് പുതിയ ക്രെഡിറ്റ് കാർഡ്-ഡിജിറ്റൽ സേവനങ്ങൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ എച്ച്ഡിഎഫ്സിയോട് ആവശ്യപ്പെട്ട് ആർബിഐ. ഡിജിറ്റൽ രംഗത്ത് നിരന്തരം വരുത്തുന്ന വീഴ്ചകൾ കണക്കിലെടുത്താണ് റിസർവ് ബാങ്ക് നടപടി. കഴിഞ്ഞ മാസവും എച്ച്ഡിഎഫ്സിയുടെ...
സാരിയില് അനായാസം തലകുത്തി മറിഞ്ഞ് വൈറലായി യുവതി
തലകുത്തി മറിയുന്നത് ഇത്തിരി പ്രാക്ടീസ് ഉണ്ടെങ്കില് ആര്ക്കും ചെയ്യാവുന്ന ഒന്നാണ്. എന്നാല് അത് സാരിയിലാകുമ്പോള് ചെറുതല്ലാത്ത ഒരു കൗതുകം അതിലുണ്ട്. മണലില് സാരിയുടുത്ത് അനായാസേന തലകുത്തി മറിയുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള് സമൂഹ...
സഭയെ അവഹേളിച്ചു; രമേശ് ചെന്നിത്തലക്ക് എതിരെ അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. രമേശ് ചെന്നിത്തല സഭയെ അവഹേളിച്ചുവെന്ന് കാണിച്ച് സിപിഎം എംഎൽഎ ഐബി സതീഷാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ വിജിലൻസ്...
കാറിന് രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്; വര്ഷാവസാന ഓഫറുമായി ഹോണ്ട
കാറുകള്ക്ക് തകര്പ്പന് ഓഫറുകള് പ്രഖ്യാപിച്ച് ഹോണ്ട. ബിഎസ് 6 കാറുകള്ക്ക് രണ്ടര ലക്ഷം രൂപ വരെയാണ് വര്ഷാവസാന ഓഫര് പ്രഖ്യാപിച്ചിരിക്കുന്നത്. കാഷ് ഡിസ്കൌണ്ട്, എക്സ്ചേഞ്ച് ആനുകൂല്യങ്ങള്, എക്സ്റ്റൻഡഡ് വാറണ്ടി എന്നിവയും ഉള്പ്പെടുന്നു.
ബിഎസ് 6...








































