Sun, Nov 15, 2026
28 C
Dubai

‘ആത്‌മാഭിമാനം ഉണ്ടെങ്കിൽ ധനമന്ത്രി രാജിവെക്കണം’; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ധനമന്ത്രിക്ക് എതിരായ അവകാശ ലംഘന പരാതി സ്‌പീക്കർ എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ വിട്ടതിന് പിന്നാലെ രാജി ആവശ്യവുമായി ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാര്‍ട്ടിയും സ്‌പീക്കറും തള്ളി പറഞ്ഞ സ്‌ഥിതിക്ക്...

സ്‌പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നു, എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും; ഐസക്

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ട സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകും. രമേശ് ചെന്നിത്തല...

ചാമ്പ്യൻസ് ലീഗ്; പ്രമുഖർ കളത്തിൽ, ബാഴ്‍സയും യുവന്റസും ഇന്നിറങ്ങും

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കേ പ്രമുഖ ടീമുകളായ ബാഴ്‌സലോണ, ചെൽസി, യുവന്റസ് എന്നിവർ ഇന്നിറങ്ങും. കരുത്തരായ മാഞ്ചസ്‌റ്റർ യുണൈറ്റഡ്, പിഎസ്‌ജി ടീമുകൾക്കും ഇന്ന് കളിയുണ്ട്. ബാഴ്‌സയും ചെൽസിയും...

ഹൈക്കോടതി മുൻ ജഡ്‌ജ്‌ കർണൻ അറസ്‌റ്റിൽ

ചെന്നൈ: തമിഴ്‌നാട്, കൊൽക്കത്ത ഹൈകോടതി മുൻ ജഡ്‌ജ്‌ സിഎസ് കർണൻ അറസ്‌റ്റിൽ. ജഡ്‌ജിമാരെയും കോടതി ഉദ്യോഗസ്‌ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവിട്ട കേസിൽ ചെന്നൈ പോലീസ് ആണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്‌. പുതുച്ചേരി ബാര്‍ കൗണ്‍സില്‍...

സംസ്‌ഥാനത്തെ കോവിഡ് പരിശോധന മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി

തിരുവനന്തപുരം: കോവിഡ്- 19 പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സമീപകാലത്തെ കോവിഡ് വ്യാപനത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതെന്ന്...

മയക്കുമരുന്ന് കേസ്; റിയ ചക്രബർത്തിയുടെ സഹോദരന് ജാമ്യം

മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻസിബി (നർകോട്ടിക്‌സ് കൺട്രോൾ ബ്യുറോ) അറസ്‌റ്റ് ചെയ്‌ത നടി റിയ ചക്രബർത്തിയുടെ സഹോദരൻ ഷോയിക് ചക്രബർത്തിക്ക് ജാമ്യം അനുവദിച്ചു. മുംബൈയിലെ പ്രത്യേക എൻഡിപിഎസ് കോടതിയാണ് മൂന്ന് മാസത്തിന്...

മാസ്‌കില്ലെങ്കിൽ കോവിഡ് സെന്ററിൽ നിർബന്ധിത സേവനം; ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തവരെകൊണ്ട് കോവിഡ് സെന്ററിൽ നിർബന്ധിത സേവനം ചെയ്യിക്കണമെന്ന് സർക്കാരിന് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ഉടൻ വിജ്‌ഞാപനം പുറത്തിറക്കണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. സംസ്‌ഥാനത്ത് കോവിഡ്...

ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി ഭരണകൂടം

മസ്‌കറ്റ്: രാജ്യത്ത് കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി ഏ​ഴാം​ ഘട്ടത്തിൽ തുറക്കേണ്ട വാണിജ്യ സ്‌ഥാപനങ്ങളുടെ പട്ടികയിൽ തീരുമാനമായി. സുപ്രീം കമ്മിറ്റിയാണ് തുറന്ന് പ്രവർത്തിക്കേണ്ട വാണിജ്യ പ്രവർത്തനങ്ങളുടെ പട്ടിക ആഭ്യന്തര വകുപ്പിന് കൈമാറിയത്. പട്ടിക...
- Advertisement -