ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം; ഗൃഹനാഥന്‍ ഒളിവില്‍
കൊല്ലം: വാളത്തുങ്കലില്‍ ഗൃഹനാഥന്‍ ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചു പരിക്കേല്‍പ്പിച്ചു. വാളത്തുങ്കുല്‍ സ്വദേശി ജയനാണ് ഭാര്യ രജി, മകള്‍ ആദിത്യ എന്നിവര്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് സംഭവം....
കൊല്ലം നീണ്ടകരയില്‍ ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു
കൊല്ലം: നീണ്ടകരയില്‍ 50ല്‍ അധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ഇന്നലെ കടലിലേക്ക് പോയ ബോട്ടുകളില്‍ ഉള്ളവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോസ്‌റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. ...
ശിവസേന ജനങ്ങളുടെ നന്‍മക്ക് വേണ്ടിയുള്ള പാര്‍ട്ടി; ഊര്‍മിള മദോണ്ഡ്കര്‍
ന്യൂഡെല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയല്ല കോണ്‍ഗ്രസ് വിടാനുള്ള കാരണമെന്ന് നടി ഊര്‍മിള മദോണ്ഡ്കര്‍. പദവി ലഭിക്കാനായി മാത്രം ഒരു പാര്‍ട്ടിയിലേക്ക് വരുന്നതിന് താല്‍പര്യമില്ലെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് വാഗ്‌ദാനം ചെയ്‌ത മഹാരാഷ്‍ട്ര നിയമസഭാ...
മേക്ക് ഇന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്-അക്ഷയ് കുമാര്‍ കൂടിക്കാഴ്‌ച നടത്തി
മുംബൈ: രണ്ടു ദിവസത്ത സന്ദര്‍ശനത്തിനായി മുംബൈയിലെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സിനിമാ താരം അക്ഷയ് കുമാര്‍ ഹോട്ടലില്‍ പോയി സന്ദര്‍ശിച്ചത് ചര്‍ച്ചയാവുന്നു.
ബോളിവുഡ് ചിത്രങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ചിത്രീകരിക്കുന്നതിന്റെ സാധ്യതകള്‍ തേടുന്നതിനാണ് കൂടിക്കാഴ്‌ച...
കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍ജെഡി
പാറ്റ്ന: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍ജെഡി. പാര്‍ട്ടി പ്രവര്‍ത്തകരോടും തങ്ങളെ പിന്തുണക്കുന്നവരോടും കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കുചേരണമെന്ന് ആര്‍ജെഡി ബിഹാര്‍ അധ്യക്ഷന്‍ ജഗന്നാഥ് സിങ് ആവശ്യപ്പെട്ടു....
ബ്രഹ്മോസ്; നാവിക പതിപ്പിന്റെ പരീക്ഷണവും വിജയം
ന്യൂഡെല്‍ഹി: ലോകത്തിലെ ഏക ശബ്‌ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ നാവിക പതിപ്പ് ബംഗാള്‍ ഉള്‍ക്കടലില്‍ വിജയകരമായി പരീക്ഷിച്ചു. കപ്പലില്‍ നിന്ന് തൊടുത്തു വിട്ടായിരുന്നു പരീക്ഷണം. ബ്രഹ്മോസിന് കര, നാവിക, വ്യോമ പതിപ്പുകളുണ്ട്. ഇവയുടെ...
മാലേഗാവ് സ്‍ഫോടനം; പ്രതികളോട് ഹാജരാവാന്‍ പ്രത്യേക എന്‍ഐഎ കോടതി
മുംബൈ: 2008ലെ മാലേഗാവ് സ്‍ഫോടനക്കേസില്‍ വ്യാഴാഴ്‌ച വിചാരണ പുനരാരംഭിക്കും. ഭോപാല്‍ ബിജെപി എംപി പ്രഗ്യാ സിംഗ് ഠാകുര്‍, സൈനിക ഇന്‍റലിജന്‍സ് ഉദ്യോഗസ്‌ഥന്‍ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് തുടങ്ങിയവര്‍ ഉള്‍പ്പടെ ഏഴു പ്രതികളോടും...
ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമാക്കുക; ഇല്ലെങ്കില്‍ ആത്‍മഹത്യ; രാഷ്‍ട്രപതിക്ക് കത്തയച്ച് സന്യാസി
അയോധ്യ: ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമായി മാറ്റാന്‍ ഉള്ള ഏഴ് ആവശ്യങ്ങള്‍ ഉടനെ നടപ്പിലാക്കണമെന്ന ആവശ്യവുമായി രാഷ്‍ട്രപതിക്ക് കത്തെഴുതി അയോധ്യയിലെ സന്യാസി മഹന്ത് പരംഹന്‍സ് ദാസ്. ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്നെ ആത്‍മഹത്യ ചെയ്യാന്‍...








































