Mon, Nov 16, 2026
28 C
Dubai

‘പെരിയ കേസ് വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരം’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് പെരിയ ഇരട്ടക്കൊലക്കേസിലെ സുപ്രീംകോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മുകാരായ കൊലയാളികളെ സിബിഐയില്‍ നിന്ന് രക്ഷിക്കുന്നതിന് പൊതുജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് സുപ്രീംകോടതി വരെ പോയ ഈ...

‘കര്‍ഷക പ്രക്ഷോഭം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം’; കനേഡിയന്‍ പ്രധാനമന്ത്രിക്കെതിരെ ശിവസേന

ഡെല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോയെ വിമര്‍ശിച്ച് ശിവസേന. കര്‍ഷക പ്രക്ഷോഭങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് ശിവസേനയിലെ മുതിര്‍ന്ന നേതാവ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു. 'മറ്റു രാജ്യങ്ങള്‍ ഇത് അവരുടെ...

തുടർച്ചയായ രണ്ടാം മാസവും ജിഎസ്‌ടി നികുതി പിരിവ് ഒരുലക്ഷം കോടി കടന്നു

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ദീർഘകാലത്തെ അടച്ചിടൽ നയിച്ച സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് രാജ്യം കരയറുന്നതിന്റെ സൂചനകൾ പ്രകടമാവുന്നു. തുടർച്ചയായ രണ്ടാം മാസമാണ് ജിഎസ്‌ടി കളക്ഷൻ ഒരു ലക്ഷം കോടി കടക്കുന്നത്. അതിൽ...

കണ്ണൂര്‍ കോര്‍പറേഷനിലെ വിമത സ്‌ഥാനര്‍ഥികള്‍ക്ക് എതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി

കണ്ണൂര്‍: കോര്‍പറേഷനില്‍ വിമതൻമാരായി മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികള്‍ക്ക് എതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു. കാനത്തൂര്‍, താളിക്കാവ്, തായത്തെരു, തെക്കി ബസാര്‍ ഡിവിഷനിലും മല്‍സരിക്കുന്നവര്‍ക്ക് എതിരെയാണ് നടപടി. കാനത്തൂര്‍ ഡിവിഷനില്‍ മല്‍സരിക്കുന്ന കെ സുരേശന്‍, മണ്ഡലം...

പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണം; ബിജു രമേശിന് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം: ബിജു രമേശിനെതിരെ വക്കീൽ നോട്ടീസ് അയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണം എന്നാണ് നോട്ടീസിലെ ആവശ്യം. മുൻ പ്രോസിക്യൂട്ടർ ജനറൽ അഡ്വ. അസഫ്...

സ്വര്‍ണക്കടത്ത്; കസ്‌റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കുമെന്ന് കോടതി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി ചോര്‍ന്നതിന്റെ പശ്‌ചാത്തലത്തില്‍ കേസില്‍ കസ്‌റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കാന്‍ തീരുമാനമെടുത്ത് കോടതി. മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാനാണ് നിര്‍ദേശം. മൊഴി...

ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് കൂടി കസ്‌റ്റംസിന്റെ‌ കസ്‌റ്റഡിയിൽ വിട്ടു

കൊച്ചി: സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഏഴ് ദിവസം കൂടി കസ്‌റ്റംസിന്റെ കസ്‌റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്. കള്ളക്കടത്തില്‍ ശിവശങ്കറിന്റെ...

കരുണാകരൻ ഉൾപ്പടെ ശ്രീവാസ്‌തവയെ വിശ്വസിച്ചവർക്കെല്ലാം പണി കിട്ടിയിട്ടുണ്ട്; കെ മുരളീധരൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേശകൻ രമൺ ശ്രീവാസ്‌തവയെ വിശ്വസിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരൻ ഉപ്പടെയുള്ളവർക്ക് പണി കിട്ടിയിട്ടുണ്ടെന്ന് കെ മുരളീധരൻ എംപി. ശ്രീവാസ്‌തവ മന്ത്രിമാരേക്കാൾ ശക്‌തനായി മാറിയിരിക്കുകയാണ്. കെ...
- Advertisement -