വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില് വര്ധന
ന്യൂഡെല്ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില് 54 രൂപ 50 പൈസയുടെ വര്ധന. ഡെല്ഹിയിലാണ് വില വര്ധന രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296...
ഹൈദരാബാദ് തിരഞ്ഞെടുപ്പ്; മോദിയെയും അമിത്ഷായെയും പരിഹസിച്ച് പ്രശാന്ത് ഭൂഷണ്
ന്യൂഡെല്ഹി: ഹൈദരാബാദ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പരിഹസിച്ച് മുതിര്ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ബിജെപി അധികാരത്തില് വന്നാല് ഹൈദരാബാദില് നിന്നും നൈസാം സംസ്കാരം...
കര്ഷക സമരം; ചര്ച്ചക്ക് അമിത് ഷാ എത്തില്ല; രാജ്നാഥ് സിംഗ് നേതൃത്വം നൽകും
ന്യൂഡെല്ഹി: കേന്ദ്ര സര്ക്കാരിന്റെ കാര്ഷിക നിയമത്തിനെതിരെ പ്രതിഷേധം നയിക്കുന്ന കര്ഷകരുമായി സംസാരിക്കാന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നെങ്കിലും ചര്ച്ചക്ക് അമിത് ഷാ എത്തില്ല. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചര്ച്ചക്ക്...
കര്ഷക സമരം; ചന്ദ്രശേഖര് ആസാദ് പങ്കെടുക്കും
ന്യൂഡല്ഹി: ഡെല്ഹി ചലോ കര്ഷക പ്രതിഷേധത്തില് ഭീം ആര്മി നേതാവ് ചന്ദ്രശേഖര് ആസാദ് പങ്കെടുക്കും. ഡല്ഹി-ഹരിയാന അതിര്ത്തിയില് 500ഓളം കര്ഷക സംഘടനകളുടെ നേതൃത്വത്തില് നടക്കുന്ന സമരത്തില് ചന്ദ്രശേഖര് ആസാദ് പങ്കുചേരുമെന്നാണ് വിവരം.
'കര്ഷകര് അവര്ക്കുവേണ്ടിയല്ല,...
കോവിഡ് പരിശോധന; ലാബുകളില് ഫീസ് കുറച്ച് ഡെല്ഹി സര്ക്കാര്
ന്യൂഡെല്ഹി: ഡെല്ഹിയില് കോവിഡ് രോഗ നിര്ണയത്തിനായ് നടത്തുന്ന ആര്ടിപിസിആര് പരിശോധനക്കുള്ള ഫീസ് 800 രൂപയാക്കി. 2400 രൂപയില് നിന്നാണ് മൂന്നിലൊന്നായി അരവിന്ദ് കെജ്രിവാൾ സര്ക്കാര് കുറച്ചിരിക്കുന്നത്. രോഗ വ്യാപനത്താല് രാജ്യതലസ്ഥാനം വന് പ്രതിസന്ധിയിലൂടെ...
കെഎസ്എഫ്ഇ റെയ്ഡ്; സിപിഐഎം നേതൃത്വം ചര്ച്ച ചെയ്യും
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്സ് പരിശോധന സിപിഐഎം ചര്ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയാല് ഇന്നോ നാളെയോ ചേരുന്ന അവൈലബിള് സെക്രട്ടേറിയറ്റ് വിവാദം ചര്ച്ച ചെയ്തേക്കുമെന്നാണ് സൂചന. അതുവരെ പരസ്യ...
എണ്ണവില; മധ്യപ്രദേശില് റെക്കോര്ഡ് വര്ധന
ഭോപാല്: മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലില് ഡീസലിനും പെട്രോളിനും റെക്കോഡ് വില. പെട്രോള് വില 90 രൂപയും ഡീസല് വില 80 രൂപയും കടന്നു. 90.05 രൂപയാണ് ലിറ്ററിന്. ഡീസല് വില 80.10 ആയി....
നിയമസഭാ തിരഞ്ഞെടുപ്പ്; ചീഫ് സെക്രട്ടറിയും ഡിജിപിയും മാറിയേക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി അവസാനത്തോടെ ഡിജിപി ലോക്നാഥ് ബെഹ്റയും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും മാറുമെന്ന് വിവരം. തിരഞ്ഞെടുപ്പിന് മുമ്പ് ഡിജിപിയെ മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അനൗദ്യോഗികമായി സര്ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു....








































