Mon, Nov 16, 2026
28 C
Dubai

ഡോക്‌ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും

ന്യൂഡെല്‍ഹി: ഡിസംബര്‍ പതിനൊന്നിന് ഡോക്‌ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കോവിഡ് ചികില്‍സയെയും  അത്യാഹിത വിഭാഗത്തെയും പണിമുടക്കില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്ക് ശസ്‌ത്രക്രിയ...

കെഎസ്‌എഫ്‌ഇ അന്വേഷണം; ഇഡിയെ ഇറക്കി കളം പിടിക്കാൻ ബിജെപി ശ്രമം ആരംഭിച്ചു

കോ​ഴി​ക്കോ​ട്: കോടികളുടെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടക്കുന്ന സ്‌ഥാപനമാണ് കെഎസ്‌എഫ്‌ഇ ‌എന്ന ആരോപണം ഉന്നയിക്കുക മാത്രമല്ല, ഡെൽഹിയിൽ ഇടപെട്ട് ഇഡിയെ ഇറക്കി തങ്ങൾ പറഞ്ഞ ആരോപണം ശരിയാണെന്ന് സ്‌ഥാപിക്കാനുള്ള ചരടുവലികൾ ബിജെപി തുടങ്ങിക്കഴിഞ്ഞു. ഉന്നയിച്ച...

നൂറു ശതമാനം ഫലപ്രദം; വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടാൻ മൊഡേണ

വാഷിംഗ്‌ടൺ: ഗുരുതര രോഗബാധ തടയുന്നതിൽ കോവിഡ് വാക്‌സിൻ 100 ശതമാനം സുരക്ഷിതമെന്ന് അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയായ മൊഡേണയുടെ അവകാശവാദം. അമേരിക്കയിലും യൂറോപ്പിലും വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കാൻ അനുമതി തേടുമെന്നും മൊഡേണ പറഞ്ഞു. വാക്‌സിൻ...

യുഎസ് ധനകാര്യ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ നീര ടണ്ടന്‍ എത്തിയേക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ ബജറ്റ് ആന്റ് മനേജ്മെന്റ് ഓഫീസ് മേധാവിയായി ഇന്ത്യന്‍ വംശജ നീര ടണ്ടനെ നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യുയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. അമേരിക്കയുടെ ബജറ്റ്...

ഡോളർ കടത്ത് കേസ്; കൂടുതൽ ഉന്നതർക്ക് പങ്കെന്ന് സ്വപ്‌നയുടെ മൊഴി

തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി ഡോളർ കടത്തിയ സംഭവത്തിൽ കൂടുതൽ ഉന്നത വ്യക്‌തികൾക്ക് പങ്കുണ്ടന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട് കസ്‌റ്റംസിന് നൽകിയ മൊഴിയിലാണ് സ്വപ്‌ന വെളിപ്പെടുത്തൽ നടത്തിയത്. കസ്‌റ്റംസ്‌ മുദ്രവെച്ച കവറിൽ മൊഴി...

ഇന്ത്യന്‍ വിപണിയില്‍ ഡിമാൻഡ് കൂടി താര്‍; നാളെ മുതല്‍ വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷം 2020 മഹീന്ദ്ര താറിന് ഇന്ത്യന്‍ ഉപഭോക്‌താക്കളില്‍ നിന്ന് ലഭിച്ചത് വിലയ സ്വീകരണമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 20,000-ല്‍ അധികം യൂണിറ്റുകളുടെ ബുക്കിംഗാണ് വാഹനം നേടിയെടുത്തത്. നിലവില്‍ ചില നിര്‍ദ്ദിഷ്‌ട വേരിയന്റുകള്‍ക്കായി കാത്തിരിപ്പ്...

ആപ്പിള്‍, ഷവോമി സ്‍മാർട്ട് ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍ ലഭ്യതക്കുറവ്

ഡെല്‍ഹി: ആപ്പിളിനെയും ഷവോമിയെയും ഇന്ത്യന്‍ ഇറക്കുമതി നയങ്ങള്‍ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളുടെയും മൊബൈലുകളില്‍ വലിയ തോതില്‍ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് വിപണി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയില്‍ നിന്നുള്ള ഇലക്‌ട്രോണിക്‌ സാധനങ്ങള്‍ക്കായുള്ള അനുമതികളുടെ കര്‍ശന...

സോളാറിൽ ഇനിയും ചിലത് പുറത്തു വരാനുണ്ട്; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാർ വിവാദത്തിൽ ഇനിയും ചിലത് പുറത്തു വരാനുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വേട്ടയാടപ്പെട്ടപ്പോഴും നാളെ എല്ലാം പുറത്തു വരുമെന്ന ആത്‌മവിശ്വാസം ഉണ്ടായിരുന്നു. തെറ്റ് ചെയ്‌തില്ലെങ്കിൽ ദോഷം ഉണ്ടാവില്ലെന്ന വിശ്വാസം ഉണ്ട്....
- Advertisement -