കര്‍ഷകരുടെ യാത്ര ചരിത്രപരമായ സമരം; യോഗേന്ദ്ര യാദവ്
ന്യൂഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ നടത്തുന്ന കര്‍ഷക യാത്ര എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആക്റ്റിവിസ്റ്റും സ്വരാജ് ഇന്ത്യാ കണ്‍വീനറുമായ യോഗേന്ദ്ര യാദവ്. കര്‍ഷക പ്രക്ഷോഭം ചരിത്രപരമായ സംഭവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഡെല്‍ഹിയില്‍ നിന്ന്...
മാദ്ധ്യമ പ്രവര്‍ത്തകനും സുഹൃത്തും പൊള്ളലേറ്റ് മരിച്ച നിലയില്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകനെയും സുഹൃത്തിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദി ദിനപത്രത്തിലെ മാദ്ധ്യമ പ്രവര്‍ത്തകനായ രാകേഷ് സിംഗ് (45), സുഹൃത്ത് പിന്റു സാഹു (45) എന്നിവരെയാണ് മരിച്ച നിലയില്‍...
ഇറാന് ആണവ ശാസ്ത്രജ്ഞന് വെടിവെപ്പില്‍ കൊല്ലപ്പെട്ടു
തെഹ്റാന്: ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന് മുഹ്സന് ഫക്രിസാദേഹ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ചാനലാണ് വെള്ളിയാഴ്ച മരണവിവരം പുറത്തുവിട്ടത്. ഇറാന് തലസ്ഥാനമായ തെഹറാന് സമീപത്തുള്ള ദാവന്തില്വെച്ച് ഇദ്ദേഹം സഞ്ചരിച്ച കാറിന്...
കോവിഡ് പരിശോധന 63,983; മുക്തി 5275, രോഗബാധ 6250, സമ്പർക്കം 5474
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 39,108 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 63,983 പരിശോധന ആണ്. ഇതിൽ രോഗബാധ 6250 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5275 ഉം ഇന്ന്...
ബിജെപിയുടെ സമ്മര്‍ദ്ദ രാഷ്ട്രീയത്തെ ഭയമില്ല; ശിവസേന
മുംബൈ: ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ സമ്മര്‍ദ്ദ രാഷ്ട്രീയത്തെക്കുറിച്ച് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് അറിയാമെന്ന് ശിവസേന. കേന്ദ്ര ഏജന്‍സികളെ അവര്‍ ഇതിനായി ദുരുപയോഗം ചെയ്യുന്നെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളെ ...
നടന് ബാലയുടെ പിതാവ് ഡോ ജയകുമാര്‍ അന്തരിച്ചു
ചെന്നൈ: ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയും നിര്‍മാതാവും സംവിധായകനുമായ ഡോ ജയകുമാര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. നാളെയാണ് സംസ്കാരം.
അരുണചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ കെ വേലന്റെ...
കോവിഡ് വാക്സിന് അവലോകനം; പ്രധാനമന്ത്രി അഹമ്മദാബാദില്‍
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പരീക്ഷണം പുരോഗമിക്കുന്ന കോവിഡ് വാക്സിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെത്തി. സൈഡസ് കാഡിലയുടെ പ്ളാന്റില്‍ രാവിലെ എത്തിയ പ്രധാനമന്ത്രി കമ്പനിയുടെ വാക്സിന് നിര്‍മാണം നേരിട്ട്...
ഒന്നാം ഏകദിനം തോറ്റതിനൊപ്പം ഇന്ത്യൻ താരങ്ങൾക്ക് മറ്റൊരു തിരിച്ചടി; കുറഞ്ഞ ഓവർ നിരക്കിന് പിഴ
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മൽസരത്തിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിന് മറ്റൊരു തിരിച്ചടി കൂടി. കുറഞ്ഞ ഓവർ നിരക്കിന് താരങ്ങൾ മാച്ച് ഫീയുടെ 20 ശതമാനം പിഴയടക്കണമെന്നാണ് ഐസിസി വിധിച്ചിരിക്കുന്നത്....








































