Tue, Nov 17, 2026
25 C
Dubai

ലയനം; സംസ്‌ഥാനത്ത് കാനറ ബാങ്കിന്റെ 91 ശാഖകള്‍ പൂട്ടും

സിന്‍ഡിക്കേറ്റ് ബാങ്ക്- കാനറ ബാങ്ക് ലയനത്തെ തുടര്‍ന്ന് കാനറ ബാങ്കിന്റെ സംസ്‌ഥാനത്തെ 91 ശാഖകള്‍ നിര്‍ത്തുന്നു. പ്രദേശത്ത് തന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ഏറ്റെടുക്കും വിധമാണ് പൂട്ടല്‍. നിര്‍ത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതില്‍ പുനര്‍വിന്യസിക്കും. എന്നാല്‍...

നിയമസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക 16ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭയിലേക്ക് 2021ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് ഇലക്‌ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങള്‍ ശരിയാണെന്നും...

കശ്‌മീരിൽ കോണ്‍ഗ്രസ് ഗുപ്‌കാർ സഖ്യത്തിനൊപ്പം തന്നെ മല്‍സരിക്കും

ശ്രീനഗര്‍: കേന്ദ്ര നേതൃത്വം അനുകൂലിച്ചില്ലെങ്കിലും വരാനിരിക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഗുപ്‌കാർ സഖ്യത്തോട് ഒപ്പം നില്‍ക്കുമെന്ന് ഉറപ്പായി. ഇന്നലെ മെഹബൂബ മുഫ്‌തിയുടെ വസതിയില്‍ ചേര്‍ന്ന സഖ്യത്തിന്റെ യോഗത്തില്‍ രണ്ട്...

കോവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി സർക്കാർ

തിരുവനന്തപുരം: കോവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി സംസ്‌ഥാന സർക്കാർ. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ 200-ൽ നിന്നും 500 ആയി ഉയർത്തി. ഇതുവരെ 500 രൂപ ഈടാക്കിയിരുന്ന കോവിഡ്...

പ്രധാന മന്ത്രിയുടെ ദീപാവലി ആഘോഷം സൈനികരോടൊപ്പം

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി ഇത്തവണയും സൈനികരുടെ കൂടെ ദീപാവലി ആഘോഷിക്കുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലോ ജെയ്സാല്‍മീറിലോ ആയിരിക്കും ആഘോഷമെന്നാണ് വിലയിരുത്തല്‍. ദീപാവലി ദിനത്തില്‍ സൈനികര്‍ക്ക് വേണ്ടി ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. 2014ൽ പ്രധാനമന്ത്രി ആയതിന്...

ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; ഹരിയാനയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഗൂര്‍ഗോണ്‍: ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. ഹരിയാനയിലെ ഗൂര്‍ഗോണില്‍ ആകാശ് എന്ന യുവാവാണ് മര്‍ദ്ദനത്തെ തുടര്‍ന്ന്...

കോടിയേരിയുടെ മാറ്റം അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്‍  സിപിഐഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്ത് നിന്ന് മാറി നിന്നത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 'കോടിയേരി മാറിയതിനെപ്പറ്റി അഭിപ്രായം പറയാനില്ല. അത് ആ...

അഭയ കേസ്; സാക്ഷി വിസ്‌താരത്തില്‍ നിന്ന് പ്രതിഭാഗം പിന്‍മാറി

തിരുവനന്തപുരം: സിസ്‌റ്റര്‍ അഭയ കേസിലെ സാക്ഷി പിറവം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ വിസ്‌തരിക്കുന്നതില്‍ നിന്നും പ്രതിഭാഗം പിന്‍മാറി. ഈ മാസം 16ന് സാക്ഷിയെ വിസ്‌തരിക്കാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് നല്‍കിയതിന് ശേഷമാണ്...
- Advertisement -