Tue, Nov 17, 2026
25 C
Dubai

‘2021 ടി-20 ലോകകപ്പിന്റെ വേദി ഇന്ത്യ തന്നെ’; സൗരവ് ഗാംഗുലി

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം നടത്താന്‍ നിശ്‌ചയിച്ച ടി-20 ലോകകപ്പിന് മാറ്റമൊന്നും ഉണ്ടാവില്ലെന്ന് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി. ടൂര്‍ണമെന്റ് നേരത്തെ തീരുമാനിച്ചത് പോലെ ഇന്ത്യയില്‍ തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പ്രതിസന്ധി...

സ്വർണവിലയിൽ വർധന; പവന് 200 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 200 രൂപ കൂടി 37,960 രൂപയിലെത്തി. ​ഗ്രാമിന് 25 രൂപ വർധിച്ച് 4745 രൂപയായി. രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വെള്ളിയാഴ്‌ചയാണ് വർധനയുണ്ടായത്. പവന്...

രാജ്യത്ത് ഇന്നലെ കോവിഡ് ബാധിതരായവര്‍ 44,878; രോഗമുക്‌തരുടെ എണ്ണം ഉയരുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത് 44,878 പേര്‍ക്ക്. ഇതോടെ ഇന്ത്യയില്‍ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 87,28,795 ആയി. 49,079 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. ഏതാനും ആഴ്‌ചകളായി രോഗബാധിതരേക്കാള്‍...

40 ദിവസമായി മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വിലകള്‍

മുംബൈ: രാജ്യത്തെ പെട്രോള്‍ വില 50 ദിവസമായും ഡീസല്‍ വില 40 ദിവസമായും മാറ്റമില്ലാതെ തുടരുന്നു. ഈ ദിവസങ്ങളില്‍ അസംസ്‌കൃത എണ്ണയുടെ അന്താരാഷ്‍ട്ര വിലയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. 50 ദിവസത്തിനിടെ ബ്രെന്റ് ക്രൂഡ്...

മാഫിയ തലവന്‍ വികാസ് ദുബെയുമായി ബന്ധം; മുന്‍ പോലീസ് മേധാവിക്ക് സസ്‌പെൻഷന്‍

ലക്‌നൗ: കുപ്രസിദ്ധ ഗുണ്ടാതലവനും, 8 പോലീസുകാരുടെ മരണത്തിന് കാരണക്കാരനുമായ വികാസ് ദുബെയുമായി ബന്ധം പുലർത്തിയിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു. കാൺപൂർ മുൻ എഎസ്‌പി ആയിരുന്ന അനന്ദ് ഡിയോയെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. പ്രത്യേക...

നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയത് ​ഗണേഷ് കുമാറിന്റെ സെക്രട്ടറി

കാസർ​ഗോഡ്: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെബി ​ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ ആണെന്ന് പോലീസ്. കേസിൽ വിശദമായ അന്വേഷണം വേണമെന്ന് ബേക്കൽ പോലീസ് ഹോസ്‌ദുർഗ് ഫസ്‌റ്റ്...

ആസിയാന്‍ രാജ്യങ്ങള്‍ക്കായി പത്ത് ലക്ഷം ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യ

ന്യൂഡെല്‍ഹി: ആസിയാന്റെ(ASEAN) കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തന ഫണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത് ലക്ഷം യുഎസ് ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ ആസിയന്റെ വ്യാഴാഴ്‌ച നടന്ന 17-മത് ആസിയാന്‍-...

വിരമിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് നിതീഷ്; തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നെന്ന് വിമർശകർ

പാറ്റ്ന: 'അവസാന തിരഞ്ഞെടുപ്പ്' പരാമർശത്തിൽ വിശദീകരണവുമായി ജെഡിയു നേതാവ് നിതീഷ് കുമാർ. താൻ വിരമിക്കലിനെ കുറിച്ചല്ല പറഞ്ഞത് എന്നാണ് നിതീഷ് കുമാറിന്റെ വിശദീകരണം. "എല്ലാ തിരഞ്ഞെടുപ്പു കാലത്തും അവസാന റാലികളിൽ ഞാനത് പറയാറുണ്ട്,...
- Advertisement -