Tue, Nov 17, 2026
25 C
Dubai

പകർപ്പവകാശ ലംഘനം; അമിത് ഷായുടെ ചിത്രം നീക്കം ചെയ്‌ത്‌ ട്വിറ്റർ

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വിറ്റർ ഡിസ്‌പ്ളേ ചിത്രം നീക്കം ചെയ്‌തു. പകർപ്പവകാശം ലംഘിച്ചുവെന്നാരോപിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് ചിത്രം നീക്കം ചെയ്‌തത്‌. അമിത് ഷായുടെ ട്വിറ്റർ ഹാൻഡിലിൽ ഡിസ്‌പ്ളേ...

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യദിനം സമര്‍പ്പിച്ചത് 72 പത്രികകള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങി. ആദ്യ ദിനം 72 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. 12 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ട മലപ്പുറത്താണ് ആദ്യദിനം കൂടുതല്‍. കാസര്‍കോട് ജില്ലയില്‍ ആദ്യദിനം ആരും പത്രിക സമര്‍പ്പിച്ചില്ല....

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് എന്‍സിസിയില്‍ പ്രവേശനം നല്‍കാന്‍ കഴിയില്ല; കേന്ദ്രസര്‍ക്കാര്‍

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് എന്‍സിസിയില്‍ (നാഷണല്‍ കേഡറ്റ് കോപ്‌സ്) പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് എന്‍സിസിയില്‍ പ്രവേശനം നല്‍കാന്‍ വ്യവസ്‌ഥയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്‌തമാക്കിയത്. എന്നാല്‍ ഈ നിലപാട് അംഗീകരിക്കനാവില്ലെന്ന് കോടതി...

അധ്യാപകനെ ആകർഷിക്കാൻ ശ്രമിക്കുന്ന വിദ്യാർഥിയാണ് രാഹുൽ; ഓർമക്കുറിപ്പിൽ ഒബാമ

ന്യൂഡെൽഹി: യുഎസ് മുൻ പ്രസിഡണ്ട് ബറാക് ഒബാമയുടെ പുതിയ ഓർമക്കുറിപ്പിൽ ഇന്ത്യൻ നേതാക്കളായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺ​ഗ്രസ് എംപി രാഹുൽ ഗാന്ധിയും. ഒബാമയുടെ ആത്‌മകഥാപരമായ അനുസ്‌മരണങ്ങൾ നിറഞ്ഞ 'എ പ്രോമിസ്‌ഡ്...

ഡോ. കഫീല്‍ ഖാന്റെ സസ്‌പെൻഷനിൽ യുപി സര്‍ക്കാരിന് ഐഎംഎയുടെ കത്ത്

ലക്‌നൗ: ഡോ. കഫീല്‍ ഖാന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കത്തയച്ചു. കഫീല്‍ ഖാന്റെ വിഷയം പരിഗണിക്കണമെന്നും, സസ്‌പെൻഡ് ചെയ്‌തത് പുനഃപരിശോധിക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ ആരോഗ്യ...

കൃണാല്‍ പാണ്ഡ്യയെ തടഞ്ഞ് റെവന്യൂ ഇന്റലിജന്‍സ് ഡയറക്റ്ററേറ്റ്

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ കൃണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞ് റെവന്യൂ ഇന്റലിജന്‍സ് ഡയറക്റ്ററേറ്റ് അധികൃതര്‍. ഐപിഎല്‍ കഴിഞ്ഞ് യുഎഇയില്‍ നിന്ന് വരുമ്പോള്‍ അനുവദിച്ചതിലും അധികം സ്വര്‍ണം കൊണ്ടുവന്നതിനാണ് പാണ്ട്യയെ തടഞ്ഞത്. ദുബായില്‍...

കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് കോവിഡ്

ജയ്‌പൂര്‍: കോണ്‍ഗ്രസ് നേതാവും രാജസ്‌ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന് കോവിഡ്. തനിക്ക് രോഗം സ്‌ഥിരീകരിച്ചുവെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും മുന്‍കരുതല്‍ എടുക്കണമെന്നും സച്ചിന്‍ ട്വിറ്ററിലൂടെ അറിയിച്ചു. I have tested positive...

പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന് നേരെ കല്ലേറ്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം. ദിലീപ് ഘോഷിന്റെ വാഹന വ്യൂഹത്തിന് നേരേ കല്ലേറും കരിങ്കൊടി പ്രയോഗവും ഉണ്ടായി. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. അലിപൂര്‍ദുര്‍...
- Advertisement -