Tue, Nov 17, 2026
29 C
Dubai

ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു

കോട്ടയം: കോട്ടയത്ത് ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ വസ്‍ത്രത്തിൽ തീ പടർന്നുപിടിച്ച് പൊള്ളലേറ്റ യുവതി മരിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കൽ സിനോജിന്റെ ഭാര്യ കെപി പ്രതിഭ (36)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നായിരുന്നു സംഭവം. വീടിനു സമീപത്തു...

നോട്ട് ക്ഷാമം; കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് പുത്തന്‍ കറന്‍സികള്‍ എത്തി

കോഴിക്കോട്: ജില്ലകളിലെ നോട്ട് ക്ഷാമം പരിഹരിക്കാന്‍ വിവിധ ദേശസാല്‍കൃത- സ്വകാര്യ ബാങ്കുകളിലേക്ക് പുതിയ കറന്‍സികളെത്തി. മലപ്പുറത്തും കോഴിക്കോടുമായി 825 കോടി രൂപയാണ് എത്തിയത്. ഇതില്‍ 500 കോടി രൂപ കോഴിക്കോട് ജില്ലയിലേയും 325...

ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; ജാമ്യാപേക്ഷയും പരിഗണിക്കും

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കസ്‌റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. 14 ദിവസത്തെ കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇഡി ഇന്നലെ...

ബിഹാറിലെ തിരിച്ചടി; കശ്‌മീരിലെ പ്രതിപക്ഷ പാര്‍ട്ടി സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറി

ശ്രീനഗർ: ബിഹാർ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ജമ്മു കശ്‌മീരിലെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിൽ നിന്നും കോൺഗ്രസ് പിൻമാറി. ജില്ലാ വികസന കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കൂട്ടായ്‌മയായ ഗുപ്‌കാർ സഖ്യത്തിൽ ചേർന്ന്...

ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ സപ്പ്ളിമെന്ററി പരീക്ഷ ഡിസംബര്‍ 18 മുതല്‍

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/ സപ്പ്ളിമെന്ററി പരീക്ഷ ഡിസംബര്‍ 18 മുതല്‍ 23 വരെ നടക്കും. മാര്‍ച്ച് 2020 ലെ ഒന്നാംവര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ എഴുതിയിട്ടുളള ആറ് വിഷയങ്ങളില്‍...

ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെ; കലാഭവൻ സോബിയുടേയും അർജുന്റേയും മൊഴി കള്ളം

കൊച്ചി: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റേതും മകളുടേതും അപകട മരണമാണെന്ന നിഗമനത്തിൽ സിബിഐ. നുണപരിശോധനാ റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് ഈ നിഗമനത്തിൽ എത്തിയത്. അപകടസമയം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന ഡ്രൈവർ അർജുന്റെ മൊഴി തെറ്റാണെന്ന് സിബിഐ പറയുന്നു....

വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡെല്‍ഹി: രാജ്യത്തെ വിമാന കമ്പനികള്‍ക്ക് ആശ്വാസമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള അനുമതി നല്‍കിയ മന്ത്രാലയത്തിന്റെ തീരുമാനം കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറക്കും. നിലവില്‍ കോവിഡിന്...

കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍; കര്‍ഷകര്‍ ഇന്ന് യോഗം ചേരും

കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും. തുടര്‍ നടപടികളും കേന്ദ്ര സര്‍ക്കാര്‍ നാളെ വിളിക്കുന്ന യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും ചര്‍ച്ച ചെയ്യും. കാര്‍ഷിക നിയമത്തിനെതിരെ റോഡ്-...
- Advertisement -