Tue, Nov 17, 2026
29 C
Dubai

വിജയം മഹാസഖ്യത്തിന് തന്നെ; ബീഹാറില്‍ ആശങ്ക വേണ്ടെന്ന് ആര്‍ജെഡി

പാറ്റ്ന: ബീഹാറില്‍ വിജയം മഹാസഖ്യത്തിന് തന്നെയായിരിക്കുമെന്ന് ആവര്‍ത്തിച്ച് ആര്‍ജെഡി. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആര്‍ജെഡി വക്‌താവ് പറഞ്ഞു. കണ്‍കെട്ട് കളിക്കാന്‍ പലരും ശ്രമിക്കുമെന്ന് തങ്ങള്‍ക്കറിയാമെന്നും എന്നാല്‍ വിജയം മഹാസഖ്യത്തിന് തന്നെയായിരിക്കുമെന്നാണ് പറയാനുള്ളതെതെന്നും ആര്‍ജെഡി...

‘അര്‍ണബിനല്ല, സഞ്‌ജീവ് ഭട്ട് ഐപിഎസിനാണ് നീതി നിഷേധിച്ചത്’; ട്വിറ്റര്‍ ക്യാമ്പയിന്‍

ന്യൂഡല്‍ഹി: ആത്‍മഹത്യ പ്രേരണക്ക് അറസ്‌റ്റ് ചെയ്യപ്പെട്ട അര്‍ണബ് ഗോസ്വാമിക്ക് നീതി വേണമെന്ന് മുറവിളി ഉയര്‍ത്തുന്നവര്‍ സഞ്‌ജീവ് ഭട്ട് ഐപിഎസിനെക്കുറിച്ച്  ആദ്യം ചിന്തിക്കണമെന്ന് ട്വിറ്ററില്‍ ആവശ്യം. 'സഞ്‌ജീവ് ഭട്ടിനെ വിട്ടയക്കുക' എന്ന ഹാഷ്‌ടാഗിലാണ് ഇക്കാര്യം...

ഇവിഎം ക്രമക്കേട്; കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി

പാറ്റ്‌ന: ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ഇവിഎം ക്രമക്കേട് ആരോപിച്ച കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് ഇവിഎം നിയന്ത്രിച്ചുകൂടാ എന്ന കോണ്‍ഗ്രസ് നേതാവിന്റെ ചോദ്യത്തിനാണ് കമ്മീഷന്‍ മറുപടി...

ബിഹാർ തിരഞ്ഞെടുപ്പ്; എൻഡിഎ മുന്നേറുന്നു, അന്തിമഫലം വൈകും

പാറ്റ്‌ന: ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നേറ്റം കൂടുതൽ പ്രകടമാകുന്നു. ആകെയുള്ള 243 മണ്ഡലങ്ങളിൽ 129 സീറ്റുകളുമായി എൻഡിഎ കേവല ഭൂരിപക്ഷം കടന്നു. മഹാസഖ്യം 104 സീറ്റുകളാണ് നേടിയത്. എൻഡിഎയിൽ ബിജെപി 73 സീറ്റുകളിലാണ്...

പാര്‍ട്ടിയില്‍ സ്‌ഥാനമില്ല; മുസ്‌ലിം ലീഗ് നേതാവ് സിപിഎമ്മിലേക്ക്

ചാവക്കാട്: മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം ട്രഷറര്‍ വികെ യൂസഫ് പാര്‍ട്ടി വിട്ടു. പഞ്ചായത്ത് ഭാരവാഹികളോ പ്രവര്‍ത്തകരോ തനിക്ക് അര്‍ഹമായ സ്‌ഥാനം തരുന്നില്ലെന്നും പ്രവര്‍ത്തനങ്ങളില്‍ താനുമായി കൂടിയാലോചന നടത്തുന്നില്ലെന്നും ആരോപിച്ചാണ് അണ്ടത്തോട്...

കണക്കില്‍ കരുത്തര്‍ മുംബൈ; പ്രവചനാതീതം ഡെൽഹി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ആം സീസണ്‍ ഫൈനലില്‍ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യന്‍സും ഡെൽഹി ക്യാപിറ്റല്‍സും ഏറ്റു മുട്ടുമ്പോള്‍ ആരാകും കപ്പ് ഉയര്‍ത്തുക? നാല് തവണ ജേതാക്കളായ മുംബൈ കിരീടം...

എന്റെ പ്രബന്ധത്തിന് അഭിപ്രായം പറയേണ്ടത് പകൽ കോൺഗ്രസും രാത്രി ആർഎസ്എസും ആകുന്നവരല്ല; കെടി ജലീൽ

തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിനെതിരായ പരാതിയിൽ പ്രതികരണവുമായി മന്ത്രി കെടി ജലീൽ. തന്റെ പ്രബന്ധത്തിന് മൗലികതയുണ്ടോയെന്ന് പറയേണ്ടത് അക്കാഡമീഷ്യൻസും വായനക്കാരുമാണ്. അല്ലാതെ പകൽ കോൺഗ്രസും രാത്രി ആർഎസ്എസുമായ സ്യൂഡോ സെക്കുലറിസ്‌റ്റുകളല്ലെന്ന് ജലീൽ പ്രതികരിച്ചു. ഫേസ്ബുക്ക്...

പ്രതിശ്രുത വരനും വധുവും നദിയില്‍ മുങ്ങി മരിച്ചു

മൈസൂരു: പ്രതിശ്രുത വരനും വധുവും നദിയില്‍ മുങ്ങി മരിച്ചു. കല്യാണത്തിനു മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനിടെയാണ് അപകടമുണ്ടായത്. മൈസുരു സ്വദേശികളായ ചന്ദ്രു (28), ശശികല (20) എന്നീ ദമ്പതികളാണ് കാവേരി നദിയില്‍ വെച്ച് നടത്തിയ...
- Advertisement -