Tue, Nov 17, 2026
29 C
Dubai

‘വിമണ്‍ ഓഫ് ദ ഇയര്‍’ ശൈലജ ടീച്ചർക്ക് നൽകുന്നത് എന്തടിസ്‌ഥാനത്തില്‍; ശോഭ സുരേന്ദ്രന്‍

എറണാകുളം: വോഗ് മാഗസിന്‍ അവാർഡായ 'വിമണ്‍ ഓഫ് ദ ഇയര്‍ 2020' ന് സംസ്‌ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അർഹത നേടിയത് എന്തിന്റെ അടിസ്‌ഥാനത്തിലാണ് എന്നറിയാൻ ആഗ്രഹമുണ്ടെന്ന് ബിജെപി നേതാവ് ശോഭ...

ഖുശ്ബുവിന് പിന്നാലെ വിജയശാന്തിയും കോണ്‍ഗ്രസ് വിടുന്നതായി റിപ്പോര്‍ട്ട്

ഹൈദരാബാദ്: മുന്‍ തെലങ്കാന എംപി വിജയശാന്തി കോണ്‍ഗ്രസ് വിടുന്നതായി ഹിന്ദുസ്‌ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെയാണ് വിജയശാന്തിയുടെ പാര്‍ട്ടി പിൻമാറ്റത്തെപ്പറ്റിയുള്ള സ്‌ഥിരീകരണം നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ടിആര്‍എസിന്റെ മേല്‍ക്കോയ്‌മ സംസ്‌ഥാനത്തെ...

ബിനീഷ് കോടിയേരി കസ്‌റ്റഡിയില്‍ ഫോണ്‍ ഉപയോഗിച്ചു; രഹസ്യാന്വേഷണ വിഭാഗം

ബംഗളൂര്: ബിനീഷ് കോടിയേരി കസ്‌റ്റഡിയില്‍ വച്ച് ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. ബംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന്‍ പൊലീസ് സ്‌റ്റേഷനില്‍ വച്ച് ബിനീഷ് ഫോണ്‍ ഉപയോഗിച്ചതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ബിനീഷിനെ കബോണ്‍...

മാദ്ധ്യമ വിചാരണ; റിപ്പബ്‌ളിക് ടിവിക്കും ടൈംസ് നൗവിനും നോട്ടീസയച്ച് ഡെല്‍ഹി ഹൈക്കോടതി

ന്യൂഡെല്‍ഹി: റിപ്പബ്‌ളിക് ടിവിക്കും ടൈംസ് നൗവിനുമെതിരെ ഡെല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. സിനിമാ വ്യവസായത്തിനെതിരെ നിരുത്തരവാദപരവും അവഹേളനപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും സിനിമാ താരങ്ങള്‍ക്കെതിരായ മാദ്ധ്യമ വിചാരണ നടത്തുന്നതില്‍ നിന്നും തടയണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ്...

എനിക്കെതിരെ സൂക്ഷ്‌മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ല; മന്ത്രി ജലീൽ

കൊച്ചി: കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരുടെ 6 മണിക്കൂർ നീണ്ട മൊഴിയെടുക്കൽ പൂർത്തിയാക്കിയ ജലീൽ പൂർണ്ണ ആത്‌മ വിശ്വാസത്തിലാണ് മാദ്ധ്യമങ്ങളോട് സംസാരിച്ചത്. നയതന്ത്ര ചാനൽ വഴി മതഗ്രന്ഥങ്ങൾ എത്തിച്ചു വിതരണം ചെയ്‌ത സംഭവത്തിനെ സംബന്ധിച്ചുള്ള ചോദ്യം...

ബിജെപി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് അഖിലേഷ് യാദവ്

ലക്നൗ: യോഗി സര്‍ക്കാര്‍ തിരഞ്ഞെടുപ്പില്‍ ഒത്തുകളിച്ചെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്ക് നടത്തിയ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യുപി സര്‍ക്കാരിനെതിരെ...

മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ; വേല്‍മുരുകന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

വയനാട്: പോലീസ്-മാവോയിസ്‌റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍ മുരുകന്റെ കൊലപാതകം സംബന്ധിച്ച്  ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്   ബന്ധുക്കള്‍ കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹരജി നല്‍കി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുഖേനയാണ് സഹോദരന്‍ അഡ്വ.മുരുകന്‍ ഹരജി നല്‍കിയത്....

കോവിഡ്; രോഗമുക്‌തി 5983 , രോഗബാധ 3593, സമ്പർക്കം 3070

തിരുവനന്തപുരം: ഇന്ന് സാംമ്പിൾ പരിശോധന വളരെ കുറവാണ്. അതനുസരിച്ചു കണക്കിലും കുറവ് കാണുന്നുണ്ട്. ഇന്നത്തെ ആകെ രോഗബാധ 3593 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 5983. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്....
- Advertisement -