Tue, Nov 17, 2026
30 C
Dubai

സര്‍ക്കാരിന് ബിജെപിയുടെ വെല്ലുവിളി; തമിഴ്‌നാട്ടിൽ വേല്‍ യാത്ര വീണ്ടും ആരംഭിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ എതിര്‍പ്പ് വകവെക്കാതെ ബിജെപിയുടെ വേല്‍ യാത്ര വീണ്ടും ആരംഭിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാര്‍ വേല്‍ യാത്രക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് ചെന്നൈയില്‍ നിന്നും...

അറസ്‌റ്റ് ചെയ്‌ത നടപടി അന്യായം, കമറുദ്ദീന്‍ രാജിവെക്കണ്ടതില്ല; ലീഗ് തീരുമാനം

കോഴിക്കോട്: എംസി കമറുദ്ദീന്‍ എംഎല്‍എ രാജി വെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ കമറുദ്ദീനെതിരെ പാര്‍ട്ടി നടപടിയെടുക്കില്ല. നിക്ഷേപകര്‍ക്ക് നിശ്‌ചിത സമയത്തിനുള്ളില്‍ പണം തിരിച്ചു...

പെരിന്തല്‍മണ്ണ നഗരസഭ; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്ത്

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ ആദ്യഘട്ട സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ആകെയുള്ള 17 സീറ്റുകളില്‍ 13 സീറ്റുകളിലെ സ്‌ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ആറുപേര്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളും ഒരാള്‍ കെ‌എസ്‌യു മണ്ഡലം സെക്രട്ടറി ലറ്റീഷ...

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളും ആരാധനാലയങ്ങളും ദീപാവലിക്ക് ശേഷം തുറക്കും

മുംബൈ: മഹാരാഷ്‌ട്രയില്‍ ദീപാവലിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്‌ക്ക്‌വാദ്. നവംബര്‍ 23 മുതല്‍ സംസ്‌ഥാനത്തെ 9നും 12നും ഇടയിലുള്ള ക്‌ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അധ്യയനം പുനരാരംഭിക്കാന്‍ തീരുമാനം എടുത്തതായി...

അനിവാര്യമായ വീഴ്‌ച്ചയിലേക്ക് ഡോണൾഡ് ട്രംപ്; ആശ്വാസമാകുന്ന ഉദയം ‘ജോ ബൈഡൻ’

വാഷിങ്ടൺ: അമേരിക്ക ഇനി ഡെമോക്രാറ്റിക് സ്‌ഥാനാർഥി ജോ ബൈഡൻ ഭരിക്കും. ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡണ്ടാകും. നിലവിലെ പ്രസിഡണ്ടും റിപ്പബ്ളിക്കൻ സ്‌ഥാനാർഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ...

എക്‌സിറ്റ് പോൾ ഫലങ്ങൾ മഹാസഖ്യത്തിന് അനുകൂലം; ബിജെപിക്ക് തിരിച്ചടി

പാറ്റ്‌ന: ബിഹാറിൽ ഭരണമാറ്റം ഉണ്ടാവുമെന്ന് വിവിധ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തു വന്നതോടെ മഹാസഖ്യം പ്രതീക്ഷയിൽ. ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നാണ് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. തിരഞ്ഞെടുപ്പിൽ...

കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ, ബിനീഷ് ഒരു വ്യക്‌തി മാത്രം; കോടിയേരി

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് എതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) കേസിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്‌ണൻ. ബിനീഷിന് എതിരെയുള്ള ആരോപണം ഒരു വ്യക്‌തിക്കെതിരായി ഉയർന്നു വന്നിരിക്കുന്ന ആരോപണം മാത്രമാണെന്നും സർക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും സംവിധാനത്തിന്റെ...

ആദിവാസികളെ അധിക്ഷേപിച്ച ഇടത് സ്വതന്ത്ര എംഎല്‍എ വി അബ്‌ദുറഹ്‌മാന് എതിരെ പ്രതിഷേധം ശക്‌തം

കോട്ടയം: ആദിവാസി സമൂഹത്തിന് എതിരെ അധിക്ഷേപകരമായ പ്രസ്‌താവന നടത്തിയ എംഎൽഎ വി അബ്‌ദുറഹ്‌മാനെ രൂക്ഷമായി വിമർശിച്ച് ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു. ഉത്തരവാദിത്തപ്പെട്ട സ്‌ഥാനത്ത്‌ ഇരിക്കുന്ന ജനപ്രതിനിധിയെന്ന നിലയിൽ ഒരു സമൂഹത്തിന്...
- Advertisement -