Tue, Nov 17, 2026
30 C
Dubai

‘അഴിമതിക്കെതിരെ ഒരു വോട്ട്’; പുതിയ മുദ്രാവാക്യവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: 'അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന മുദ്രാവാക്യമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ നേരിടാനുള്ള ആയുധമെന്ന് വ്യക്‌തമാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ മുന്നണികള്‍ തമ്മിലുള്ള പോര് മുറുകുകയാണ്. സര്‍ക്കാരിന്റെ...

പറന്നുയര്‍ന്ന് പിഎസ്എല്‍വി-സി49; റഡാര്‍ ഇമേജിങ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: സമയം കൃത്യം 3.12, തെളിഞ്ഞ ആകാശത്തിലേക്ക് ഇസ്രോയുടെ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) കരുത്തനായ സാരഥി പിഎസ്എല്‍വി-സി49 കുതിച്ചുയര്‍ന്നപ്പോള്‍ ശ്രീഹരിക്കോട്ട സാക്ഷിയായത് മറ്റൊരു ചരിത്ര നിമിഷത്തിന്. ഇസ്രോയുടെ ഈ വര്‍ഷത്തെ ആദ്യ...

​ഗ്ളാസ് പിടിക്കാൻ കഴിയുന്നില്ല, വെള്ളം കുടിക്കാൻ സ്ട്രോ അനുവദിക്കണം; സ്‌റ്റാൻ സ്വാമി കോടതിയിൽ

മുംബൈ: വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പർ കപ്പും ഉപയോഗിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഭീമ കൊറ​ഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ പുരോഹിതനുമായ ഫാദർ സ്‌റ്റാൻ സ്വാമി. പാർക്കിൻസൺ രോ​ഗം...

ഡെല്‍ഹിയിലെ വായു നിലവാരം; നില മെച്ചപ്പെടാന്‍ സമയമെടുക്കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ വായു നിലവാരം വീണ്ടും താഴേക്ക് തന്നെ. ശൈത്യകാലം അടുക്കുകയും പഞ്ചാബ്, ഹരിയാന, യുപി എന്നീ സംസ്‌ഥാനങ്ങളില്‍ കൃഷിയിടങ്ങളില്‍ വ്യാപകമായി വൈക്കോല്‍ കത്തിക്കുന്നതും വായു നിലവാരത്തെ സ്വാധീനിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍...

കോവിഡ് വാക്‌സിൻ; രാജ്യത്ത് ആദ്യഘട്ട വിതരണം നാലു വിഭാഗങ്ങൾക്ക്

ന്യൂഡെൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കൊവാക്‌സിൻ 2021 ഫെബ്രുവരിയിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങി. അടുത്ത വർഷം കോവിഡ്...

‘ഇത് സുവര്‍ണാവസരം’; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ പ്രതികരണവുമായി ജലീല്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനായി കസ്‌റ്റംസ് വിളിപ്പിച്ചതില്‍ പ്രതികരിച്ച് മന്ത്രി കെടി ജലീല്‍. സത്യം ബോധിപ്പിക്കാനുള്ള സുവര്‍ണാവസരമായി ഇതിനെ താന്‍ കാണുന്നുവെന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും മന്ത്രി അറിയിച്ചു. കസ്‌റ്റംസ്...

രാജീവ് ഗാന്ധി വധക്കേസ്; പ്രതികളുടെ മോചനത്തെ എതിര്‍ത്ത് തമിഴ്നാട് കോണ്‍ഗ്രസ്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനാവശ്യത്തെ എതിര്‍ത്ത് തമിഴ്നാട് കോണ്‍ഗ്രസ് ഘടകം. ഇത്തരമൊരു ആവശ്യത്തില്‍ നിന്നും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും പിന്‍മാറണം എന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. പേരറിവാളന്‍, നളിനി അടക്കമുള്ള 7...

ബിനീഷിനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണം; നർക്കോട്ടിക് കൺട്രോൾ ബ്യൂറോ

ബംഗളൂര്: ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). ബിനീഷിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട്...
- Advertisement -