Tue, Nov 17, 2026
30 C
Dubai

‘ഇസാക്കിന്റെ ഇതിഹാസം’ മലയാളത്തിലെ ആദ്യ ഒടിടി സംരംഭമായ നീസ്ട്രീമില്‍

സിദ്ദിഖ് നായകനായ 'ഇസഹാക്കിന്റെ ഇതിഹാസം' മലയാളത്തിലെ ആദ്യ സ്ട്രീമിംഗ് പ്‌ളാറ്റ് ഫോമായ നീസ്ട്രീമിലൂടെ പ്രേക്ഷകരില്‍ എത്തി. ആര്‍.കെ അജയകുമാര്‍ സംവിധാനം ചെയ്‌ത ചിത്രം നിര്‍മ്മിച്ചത് ഉമാമഹേശ്വരി ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ ആണ്....

ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിൻ; അന്തിമ ഫലം ഈ വര്‍ഷം തന്നെ 

ലണ്ടന്‍: ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിൻ പരീക്ഷണങ്ങളുടെ അന്തിമ ഫലം ഈ വര്‍ഷം തന്നെ ലഭ്യമാകും. പരീക്ഷണങ്ങളുടെ ചീഫ് ഇന്‍വെസ്‌റ്റിഗേറ്റര്‍ ആന്‍ഡ്ര്യൂ പോളാര്‍ഡാണ് ഈ കാര്യം അറിയിച്ചത്. എന്നാല്‍, സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍...

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോ​ഗി മരിച്ച സംഭവം; തന്നെ ബലിയാടാക്കിയെന്ന് നഴ്സ്

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ തന്നെ ബലിയാടാക്കിയെന്ന് സസ്‌പെന്‍ഷനിലായ നഴ്സിംഗ് ഓഫീസര്‍ ജലജാദേവി. നഴ്‌സുമാരുടെ ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ട ശബ്‌ദ സന്ദശം പുറത്തായതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്...

ഗുജറാത്തിലെ കെമിക്കല്‍ ഗോഡൗണില്‍ പൊട്ടിത്തെറി; 6 മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ രാസ വസ്‌തുക്കൾ സൂക്ഷിച്ച ഗോഡൗണില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില് ഗോഡൗണ്‍ തകര്‍ന്നു. എട്ട് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. അവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ 14 പുറത്തെത്തിച്ചു....

ആശ്വാസനിധി; അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കുമെന്ന് ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്‌ഥാന വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതിയിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കുമെന്ന് അറിയിച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. അതിക്രമങ്ങള്‍...

ഇത്ര രോഷം കൊള്ളാൻ അർണബ് ബിജെപി പ്രവർത്തകനാണോ? ശിവസേന

മുംബൈ: ആത്‍മഹത്യാ പ്രേരണ കേസിൽ റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ​ഗോസ്വാമിയെ അറസ്‌റ്റ് ചെയ്‌ത നടപടിയെ അടിയന്തരാവസ്‌ഥയോട് ഉപമിച്ച കേന്ദ്ര സർക്കാരിനെതിരെ ശിവസേന. ഇത്രയേറെ രോഷം കൊള്ളാൻ അർണബ് ​ഗോസ്വാമി ബിജെപി...

വിപണിയില്‍ എത്തിയിട്ട് ഒരു മാസം; 20000 ബുക്കിംഗുകളുമായി മഹിന്ദ്ര താര്‍ മുന്നോട്ട്

ഔദ്യോഗികമായി പുറത്തിറക്കി ഒരു മാസം പിന്നിടുമ്പോഴേക്കും 20000 ബുക്കിംഗുകളുമായി മഹിന്ദ്ര താര്‍ മുന്നോട്ട്. കോവിഡ് വ്യാപനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇടയിലും മികച്ച സ്വീകാര്യതയാണ് മഹീന്ദ്രയുടെ പുതിയ കരുത്തന് വാഹനപ്രേമികളില്‍ നിന്നും ലഭിക്കുന്നത്....

ഡെല്‍ഹി വിമാനത്താവളത്തിന് ഭീഷണി; രണ്ട് വിമാനങ്ങള്‍ റദ്ദാക്കണം

ഡെല്‍ഹി: ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന് ഖാലിസ്‌ഥാന്‍ തീവ്രവാദ സംഘടനകളില്‍ നിന്ന് ഭീഷണി. ഡെല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആക്രമിക്കുമെന്നാണ് ഭീഷണി. ഇതിനെതുടര്‍ന്ന് വിമാനത്താവളത്തിന് സുരക്ഷ വര്‍ധിപ്പിച്ചു. Also Read: ‘ഡെല്‍ഹിയില്‍...
- Advertisement -