സിപിഎം കേന്ദ്ര കമ്മിറ്റി തുടരുന്നു; ബംഗാളിലെ കോണ്ഗ്രസ് സഖ്യത്തില് തീരുമാനം ഇന്ന്
ന്യൂഡെല്ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തുടരുന്നു, യോഗത്തിന്റെ അവസാന ദിവസമായ ഇന്ന് നിര്ണായക വിഷയങ്ങള് ചര്ച്ചയാകും. ബംഗാളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസുമായി സഖ്യത്തില് ഏര്പ്പെടുന്ന കാര്യത്തില് അന്തിമ തീരുമാനം ഇന്ന്...
രാജസ്ഥാൻ പീഡനം; കേസ് മറച്ചുവെക്കാൻ പോലീസ് ശ്രമമെന്ന് കുടുംബം
ജയ്പൂർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം. കേസ് ഒതുക്കി തീർക്കാൻ പോലീസ് ശ്രമിക്കുന്നതായി പെൺകുട്ടികളുടെ രക്ഷിതാക്കൾ ആരോപിച്ചു. ക്രിമിനൽ പ്രൊസീജ്യർ കോഡിലെ (സിആർപിസി) സെക്ഷൻ 164 പ്രകാരം...
യമുനാ നദിയിൽ മലിനീകരണ തോത് ഉയര്ത്തി ഖരമാലിന്യങ്ങള്; തലസ്ഥാനത്ത് ശുദ്ധജല ക്ഷാമം
ന്യൂഡെല്ഹി: തലസ്ഥാനത്ത് ജലമലിനീകരണ തോത് ഉയര്ന്ന നിലയില്. യമുനാ നദിയുടെ വിവിധ തീരങ്ങളില് വലിയ അളവില് ഖരമാലിന്യങ്ങള് വ്യാപിച്ചതോടെ ജലത്തില് അമോണിയയുടെ അളവ് വര്ദ്ധിച്ചിരിക്കുകയാണ്.
മയൂര് വിഹാര് ഉള്പ്പെടെ നിരവധി ഇടങ്ങളിലാണ് ആളുകള് നദിയിലും...
12 വയസിനു മുകളിലുള്ള കുട്ടികളിൽ വാക്സിൻ ഉടൻ പരീക്ഷിക്കും; ജോൺസൺ ആന്റ് ജോൺസൺ
ന്യൂയോർക്ക്: 12നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ കോവിഡ് വാക്സിൻ പരീക്ഷണം ഉടൻ നടത്താൻ ജോൺസൺ ആന്റ് ജോൺസൺ പദ്ധതിയിടുന്നു. വെള്ളിയാഴ്ച യുഎസ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനുമായി (സിഡിസി) നടത്തിയ യോഗത്തിലാണ്...
പാലാ സീറ്റില് ഉറച്ച് മാണി സി കാപ്പന്; കേന്ദ്ര നേതൃത്വത്തെ കണ്ടു
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില് പാലാ സീറ്റ് വിട്ടുകൊടുക്കാന് തയ്യാറാവില്ലെന്ന് വീണ്ടും ആവര്ത്തിച്ച് മാണി സി കാപ്പനും എന്സിപിയും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള് അറിയിക്കാനും പിന്തുണ തേടാനുമായി മാണി സി...
സ്വകാര്യ സംരംഭകര്ക്ക് കൂടുതല് ഇടം നല്കാന് സര്ക്കാര് പ്രതിജ്ഞാബദ്ധം: നീതി ആയോഗ് വിസി
ന്യൂഡെല്ഹി: സ്വകാര്യ സംരംഭകര്ക്ക് കൂടുതല് ഇടവും അവസരവും നല്കാന് ഇന്ത്യന് സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്. നിക്ഷേപകരെ പ്രോല്സാഹിപ്പിക്കുന്നതിനായി നീതി ആയോഗ് പ്രൊഡക്ഷന് ലിങ്ക്ഡ് ഇന്സെന്റീവ് സ്കീം...
ഡെല്ഹിയില് പൊതു ഗതാഗതത്തിന് കൂടുതല് ഇളവുകള് നല്കുന്ന മാര്ഗരേഖ ഉടന്
ന്യൂഡെല്ഹി: തലസ്ഥാന നഗരിയിലെ പൊതുഗതാഗത സംവിധാനങ്ങള് പഴയ നിലയിലേക്ക് എത്തിക്കാനുള്ള നിര്ദേശങ്ങള് അടങ്ങിയ പുതുക്കിയ കോവിഡ് മാര്ഗരേഖക്ക് ലെഫ്. ഗവര്ണര് അനില് ബൈജാലിന്റെ അംഗീകാരം.
സംസ്ഥാന സര്ക്കാര് മുന്നോട്ട് വെച്ച മാനദണ്ഡങ്ങള് അടങ്ങിയ പുതുക്കിയ...
പോരാട്ടം ബിജെപിക്ക് എതിരെയാണ്, രാജ്യത്തിന് എതിരെയല്ല; ഒമർ അബ്ദുള്ള
ശ്രീനഗർ: 'പോരാട്ടം രാജ്യത്തിനെതിരെയല്ല, ബിജെപിക്കും അതിന്റെ പ്രത്യയശാസ്ത്രത്തിനും എതിരാണ്' എന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് എതിരെയുള്ള പ്രതിഷേധത്തെ പരാമർശിച്ചായിരുന്നു...








































