Wed, Nov 18, 2026
28 C
Dubai

യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപിക്കുന്നു

ലണ്ടന്‍: യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സ്‌പെയിനില്‍ കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച 20എഇയു1 വൈറസിനെ ഇപ്പോള്‍ പല രാജ്യങ്ങളിലും സ്‌ഥിരീകരിച്ചിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ സ്‌ഥിരീകരിക്കുന്ന കോവിഡ് രോഗികളില്‍ 80ശതമാനം പേരിലും...

ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു. 4,530,1044 പേര്‍ക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. ഇതില്‍ 32,964,868 പേര്‍ രോഗമുക്‌തി നേടി. 11,85,629 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്‌. ഏറ്റവും...

കശ്‌മീരും ലഡാക്കും പ്രധാന മേഖല; വിവാദ മാപ്പ് പിൻവലിക്കണമെന്ന് സൗദിയോട് ഇന്ത്യ

ന്യൂഡെൽഹി: കശ്‌മീരിനേയും ലഡാക്കിനേയും പ്രത്യേക മേഖലയാക്കി അടയാളപ്പെടുത്തി സൗദി അറേബ്യ പുറത്തിറക്കിയ മാപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. തെറ്റായി അടയാളപ്പെടുത്തിയ മാപ്പ് അടിയന്തരമായി പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ്‌...

സൈനികര്‍ക്ക് ഇനി സ്വന്തമായി സുരക്ഷിത മെസേജിങ് ആപ്പ്

ഡെല്‍ഹി: സൈനികര്‍ക്ക് സുരക്ഷിത മെസേജിങ് ആപ്പ് ഒരുക്കി ഇന്ത്യന്‍ സൈന്യം. വോയ്‌സ്‌നോട്ട്, വീഡിയോ കോളിങ് ഉള്‍പ്പടെയുളള സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന പുതിയ ആപ്പാണ് തയാറാക്കിയിരിക്കുന്നത്. ആപ്പിന് സായ് (SAI) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സെക്യുര്‍...

മയക്കുമരുന്ന് കേസ്; ബിനീഷിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ബെം​ഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്ന് ഒൻപതരയോടെ ശാന്തി നഗറിലെ എൻഫോഴ്‌സ്‌മെന്റ് ആസ്‌ഥാനത്ത് എത്തിച്ചാണ് ചോദ്യം ചെയ്യുക. സുരക്ഷ കണക്കിലെടുത്ത് ഇന്നലെ...

കുവൈത്തില്‍ ഇനി ഗതാഗത നിയമലംഘകരെ കുടുക്കാന്‍ ഡ്രോണുകളും

കുവൈത്ത് സിറ്റി: രാജ്യത്ത് റോഡ് സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഡ്രോണുകളുടെ സേവനം ഉപയോഗിക്കാന്‍ ട്രാഫിക് അതോറിറ്റി തീരുമാനം എടുത്തതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രാഫിക് പോലീസ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ തുടര്‍ച്ചയായി നടത്തുകയും...

അമിത് ഷാക്കെതിരെ ആരോപണം ഉന്നയിച്ച മുൻ ഉദ്യോഗസ്‌ഥന്റെ വീട്ടിലും എൻഐഎ റെയ്‌ഡ്‌

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ആരോപണം ഉന്നയിച്ച ഡെൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർപേഴ്‌സണിന്റെ വീട്ടിലും എൻഐഎ റെയ്‌ഡ്. സഫറുൽ ഇസ്‌ലാം ഖാന്റെ വീട്ടിലും ഓഫീസിലുമാണ് എൻഐഎ കഴിഞ്ഞദിവസം റെയ്‌ഡ്...

യുവാവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കൊടിയത്തൂരില്‍ യുവാവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിയത്തൂര്‍ കണ്ടങ്ങല്‍ സ്വദേശി അയ്യപ്പകുന്ന് യൂസഫാണ് (35) മരിച്ചത്. പ്രദേശത്ത് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടുപറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളുമായി...
- Advertisement -