രഹസ്യ മൊഴിയുടെ പകര്പ്പ്; സ്വപ്നയുടെ ഹരജിയില് ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: കസ്റ്റംസിന് നല്കിയ രഹസ്യമൊഴിയുടെ പകര്പ്പ് ആവശ്യപ്പെട്ട് സ്വര്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നല്കിയ ഹരജിയില് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. കീഴ്ക്കോടതി സ്വപ്നയുടെ ഹരജി നേരത്തെ തള്ളിയിരുന്നു.
ഇതിനെ തുടര്ന്നാണ് ഇവര്...
കരിപ്പൂര് വിമാനാപകടം; ഇന്ഷുറന്സ് തുക 660 കോടി
ഡെല്ഹി: കരിപ്പൂരില് ഉണ്ടായ വിമാനാപകടത്തില് 660 കോടിയുടെ ക്ളെയിം തീരുമാനമായി. ഇന്ത്യന് ഏവിയേഷന് വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന ഇന്ഷുറന്സ് ക്ളെയിം തുകയാണിത്. ആഗോള ഇന്ഷുറന്സ് കമ്പനികളും ഇന്ത്യന് ഇന്ഷുറന്സ് കമ്പനികളും ചേര്ന്നാണ്...
നടപടികള് പക്ഷപാതപരം; കോടതി മാറ്റമാവശ്യപ്പെട്ട നടിയുടെ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില് വിചാരണ കോടതി മാറ്റമാവശ്യപ്പെട്ട് നല്കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്രമിക്കപ്പെട്ട നടിയാണ് ഹരജി നല്കിയിരിക്കുന്നത്. വിചാരണ കോടതിയുടെ നടപടി പക്ഷപാതപരം ആണെന്നാണ് ഹരജിയിലെ ആരോപണം.
Read Also:...
ഭാഗ്യലക്ഷ്മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കൊച്ചി: യൂട്യൂബിലൂടെ സ്ത്രീകൾക്കെതിരെ അശ്ളീല പരാമർശം നടത്തിയ വിവാദ യൂട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഭാഗ്യലക്ഷ്മി, ദിയ...
മൂന്ന് ബിജെപി പ്രവര്ത്തകരെ കശ്മീരില് ഭീകരര് വെടിവച്ചു കൊന്നു
ശ്രീനഗര്: കശ്മീരില് 3 ബിജെപി പ്രവര്ത്തകരെ ഭീകരര് വെടിവച്ചു കൊന്നു. യൂത്ത് ജനറല് സെക്രട്ടറിയടക്കം ഉള്ളവരെയാണ് ഭീകരര് വെടിവച്ചു കൊന്നത്. കശ്മീരിലെ കുല്ഗാമിലാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കാറില് സഞ്ചരിക്കുകയായിരുന്ന പ്രവര്ത്തകര്ക്ക്...
‘മനുഷ്യകുലത്തിന് സഹായകരമാവും’; ഇന്ത്യന് വാക്സിൻ നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം
ന്യൂഡെല്ഹി: ഇന്ത്യയുടെ വാക്സിൻ നിര്മ്മാണം, വിതരണം എന്നിവ കോവിഡിന് എതിരെ പൊരുതുന്ന എല്ലാ മനുഷ്യസമൂഹത്തിനും സഹായകരമാവുന്ന രീതിയിലാണ് നടപ്പാക്കാന് ഉദ്ദേശിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. ഒപ്പം മറ്റു രാജ്യങ്ങളുടെ പരിമിതികളെ മറികടക്കാന് ഇന്ത്യ സഹായിക്കുമെന്നും...
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്; കമ്മീഷൻ സര്ക്കാരിന് കത്ത് നല്കി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില് നടത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതു സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സര്ക്കാരിന് കത്ത് നല്കി. ചീഫ് സെക്രട്ടറിക്കും ജില്ലാ കലക്ടർമാർക്കും കമ്മീഷൻ കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതികൾ പിന്നീട്...
സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം; ഇഡിയുടെ അറസ്റ്റ് പ്രത്യേക വിഷയമാകില്ല
ന്യൂഡെൽഹി: രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. ഇന്നും നാളെയുമാണ് യോഗം ചേരുന്നത്. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേരുക. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം...








































