Thu, Nov 19, 2026
28 C
Dubai

ഇനിയെന്തെങ്കിലും ചെയ്യാൻ ബാക്കിയുണ്ടോ?; ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ മായാവതിയോട് പ്രിയങ്ക

ലഖ്‌നൗ: നടക്കാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയെ തോൽപ്പിക്കാൻ വേണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച ബി എസ് പി അധ്യക്ഷ മായാവതിയ്‌ക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. ഇനിയെന്തെങ്കിലും...

ലക്ഷ്യം സമാജ്‍വാദി പാര്‍ട്ടിയുടെ തോല്‍വി; മായാവതി

ലക്‌നൗ: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാർട്ടിയുമായി സഖ്യം ചേര്‍ന്നത് തെറ്റായിപ്പോയെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി. വരുന്ന തിരഞ്ഞെടുപ്പുകളില്‍ എസ്‌പിയെ തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും മായാവതി വ്യക്‌തമാക്കി. 'എസ്‌പിക്ക് എതിരെയുള്ള...

എയര്‍ ഇന്ത്യ എക്‌സ്​പ്രസിന്റെ വാര്‍ഷിക ലാഭവിഹിതത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

കൊച്ചി: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ എക്‌സ്​പ്രസിന്റെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ ലാഭവിഹിതം 412.77 കോടി രൂപയാണ് കൊച്ചി ആസ്‌ഥാനമായുള്ള എയര്‍ ഇന്ത്യ...

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു

ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തിന്റെ പലഭാഗങ്ങളും വെളളത്തിനടിയിലായി. ഏഷ്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മാര്‍ക്കറ്റായ കോയമ്പേട് മാര്‍ക്കറ്റിന് സമീപം പ്രധാന പാതയില്‍...

മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു

ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു. 93 വയസായിരുന്നു. അഹമ്മദാബാദിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. മുതിര്‍ന്ന ബിജെപി നേതാവും രണ്ടുതവണ ഗുജറാത്ത് മുഖ്യമന്ത്രിയായ ഇദ്ദേഹത്തിന് കഴിഞ്ഞ മാസം കോവിഡ് സ്‌ഥിരീകരിച്ചിരുന്നു....

സംസ്‌ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ഉള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. കോവിഡ് ഭേദമായവര്‍ എല്ലാ മാസവും ക്ലിനിക്കല്‍ എത്തി...

സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്‌ഥാനത്ത് പവന് 240 രൂപ കുറഞ്ഞ്, ഒരു പവന് വില 37,480 രൂപയായി മാറി. ഗ്രാമിന് 4,685 രൂപയാണ് വില. ഇന്നലെ പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്...

ടെക്‌നോപാര്‍ക്കിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് സുപ്രീം കോടതിയുടെ അനുമതി

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ മൂന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇതോടെ കമ്പനികള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയും. പരിസ്‌ഥിതി പ്രവര്‍ത്തകനായ തോമസ് ലോറന്‍സ് നല്‍കിയ ഹരജിയാണ്...
- Advertisement -