ഇരട്ട ഗർഭസ്ഥ ശിശുക്കളുടെ മരണം; ഡോ. സൈനുൽ ആബിദീൻ പുത്തനഴിയുടെ ഇടപെടൽ ഫലം...
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് പൂർണ ഗർഭിണിയായ യുവതിക്ക് ചികിൽസ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാനാവശ്യപ്പെട്ട്...
കോവിഡ്; രോഗമുക്തി 7107, രോഗബാധ 4287, സമ്പർക്കം 3711
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 53 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ച 20 പേരിൽ ഒരാൾ 37 വയസ്സുള്ള ചേർത്തല സ്വദേശി ആന്റണി ഡനീഷ്.
ഇന്നത്തെ ആകെ രോഗബാധ 4287 ആണ്. സംസ്ഥാനത്ത്...
പരിശോധന 35,141 ആയി കുറഞ്ഞു; രോഗബാധ 4287 ആയും കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്തി നേടിയത് 7107 പേരാണ്. ആകെ രോഗബാധ 4287 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 20 ആണ്. സമ്പര്ക്ക രോഗികള് 3211 ഇന്നുണ്ട്. ഉറവിടം അറിയാത്ത 471 രോഗബാധിതരും, 93,747 പേർ നിലവിൽ...
വോട്ടെടുപ്പിന് ഇനിയും ദിവസങ്ങള്; അമേരിക്കയില് നേരത്തെ വോട്ട് ചെയ്തവര് 6 കോടി
അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില് നേരത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണത്തില് റെക്കോര്ഡ് വര്ധന. യഥാര്ഥ വോട്ടെടുപ്പ് ദിവസത്തിന് 7 ദിവസം കൂടി അവശേഷിക്കേ 6 കോടിയോളം പേര് ഇതിനകം വോട്ടു ചെയ്തു കഴിഞ്ഞു. വോട്ട്...
ഇനിയെങ്കിലും കർഷകരെ കേൾക്കൂ, ഇത് രാജ്യത്തിന് അപമാനകരം; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ദസ്റ ദിനത്തിൽ മഹിഷാസുരന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. പഞ്ചാബിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയോട്...
‘ടാറ്റാ കോവിഡ് ആശുപത്രി തട്ടിക്കൂട്ടലാണ്, നിരാഹാര സമരത്തില് നിന്ന് പിന്നോട്ടില്ല’; രാജ്മോഹന് ഉണ്ണിത്താന്
കാസര്ഗോഡ്: കോവിഡ് ആശുപത്രി വെറുതെ തുറക്കാനല്ല മറിച്ച് അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്ത്തനം ആരംഭിക്കണമെന്നാണ് താന് ആവശ്യപ്പെടുന്നതെന്ന് കാസര്ഗോഡ് എംപി രാജ്മോഹന് ഉണ്ണിത്താന്. ഇതു തട്ടിക്കൂട്ടലാണെന്നും അതിനാല് നിരാഹാര സമരത്തില് നിന്ന് പിന്നോട്ടില്ലെന്നും രാജ്മോഹന്...
പ്ളസ് വണ് ക്ളാസുകള് അടുത്ത മാസം മുതല് ഓണ്ലൈനില് ആരംഭിക്കും
തിരുവനന്തപുരം: പ്ളസ് വണ് ക്ളാസുകള് അടുത്ത മാസം മുതല് ഓണ്ലൈനായി ആരംഭിക്കാന് തീരുമാനമായി. നവംബര് 2 മുതല് ഫസ്റ്റ് ബെല്ലില് പ്ളസ് വണ് ക്ളാസുകളും സംപ്രേഷണം ചെയ്ത് തുടങ്ങും. പ്രാരംഭ ഘട്ടത്തില് രാവിലെ...
കല്ക്കരി അഴിമതി; മുന് കേന്ദ്രമന്ത്രി ദിലിപ് റായിക്ക് മൂന്ന് വര്ഷം തടവ്
ന്യൂഡെല്ഹി: കല്ക്കരി പാടം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന് കേന്ദ്രമന്ത്രി ദിലിപ് റായിക്ക് ഡെല്ഹിയിലെ പ്രത്യേക കോടതി മൂന്ന് വര്ഷം തടവ് ശിക്ഷ വിധിച്ചു. കേസില് റായിക്ക് പുറമേ മറ്റു രണ്ട് പേര്ക്കും...








































