Thu, Nov 19, 2026
27 C
Dubai

സോഷ്യല്‍ മീഡിയയിലെ ഇസ്‍ലാമോഫോബിയ; ഫേസ്ബുക്കിന് ഇമ്രാന്‍ഖാന്റെ കത്ത്

ഇസ്‍ലാമാബാദ്: സാമൂഹിക മാദ്ധ്യമങ്ങളിലെ ഇസ്‍ലാമോഫോബിക് ഉള്ളടക്കങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചു. പാക്കിസ്‌ഥാന്‍ സര്‍ക്കാരാണ് ട്വിറ്ററിലൂടെ ഇമ്രാന്‍ ഖാന്‍ സുക്കര്‍ ബര്‍ഗിനെഴുതിയ കത്ത്...

ദസ്റ ദിനത്തിൽ മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന കർഷകർ; അൽഭുതമില്ലെന്ന് ബിജെപി

ന്യൂഡെൽഹി: ദസ്റ ദിനത്തിൽ മഹിഷാസുരന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകർ. വിവാദ കാർഷിക നിയമം കൊണ്ടുവന്നതിൽ തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് മോദിയുടെ കോലം കത്തിച്ചത്....

‘മൊഴിയില്‍ പേര് വന്നത് രാഷ്‌ട്രീയ ഗൂഢാലോചന’; കാരാട്ട് റസാഖ് എംഎല്‍എ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളില്‍ ഒരാളായ സന്ദീപിന്റെ ഭാര്യ തനിക്കെതിരായി നല്‍കിയ മൊഴി രാഷ്‌ട്രീയ പ്രേരിതമെന്ന് കാരാട്ട് റസാഖ് എംഎല്‍എ. മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം നിഷേധിച്ചു, സ്വര്‍ണക്കടത്ത് സംഘങ്ങളുമായി തനിക്ക്...

രാജ്യത്തിന് ആശ്വാസമായി കോവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ 45,149 പേര്‍ക്ക് പുതുതായി രോഗം

ന്യൂഡെല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,149 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതായി സ്‌ഥിരീകരിച്ചു. 480 പേര്‍ മരിച്ചു.  കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നതായിട്ടാണ് കണക്കുകള്‍ കാണിക്കുന്നത്. രാജ്യത്ത് ഇതുവരെ...

നീതി ആയോഗ് യോഗം ഇന്ന്; കൂടുതല്‍ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ വില്‍ക്കാന്‍ നീക്കം

ന്യൂഡെല്‍ഹി: പൊതുമേഖലാ സ്‌ഥാപനങ്ങളുടെ അടുത്ത ഘട്ട വില്‍പ്പന ആരംഭിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേരുന്ന നീതി ആയോഗ് പ്രാഥമിക യോഗം വിഷയം ചര്‍ച്ച ചെയ്യും. വില്‍ക്കാന്‍ കഴിയുന്ന സ്‌ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്രം ബന്ധപ്പെട്ട...

ഹിമാചൽ വളക്കൂറുള്ള മണ്ണാണ്, ഇവിടെ എന്തും വിളയിക്കാം; ഉദ്ധവിന്റെ കഞ്ചാവ് കൃഷി പരാമർശത്തിൽ കങ്കണ

ഷിംല: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ബോളിവുഡ് നടി കങ്കണ റണൗട്ടും തമ്മിലുള്ള വാക്പോര് അവസാനിക്കുന്നില്ല. കഴിഞ്ഞദിവസം ദസ്റ ദിനത്തോട് അനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെ ഉദ്ധവ് താക്കറെ നടത്തിയ...

അന്താരാഷ്‌ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ ചെയര്‍മാന്‍ സ്‌ഥാനത്തേക്ക് ഇന്ത്യ

ഡെല്‍ഹി: 35 വര്‍ഷത്തെ ഇടവേളക്ക് ശേഷം അന്താരാഷ്‌ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) ചെയര്‍മാന്‍ സ്‌ഥാനത്തേക്ക് ഇന്ത്യ എത്തുന്നു. അന്താരാഷ്‌ട്ര തൊഴില്‍ സംബന്ധമായ നയങ്ങളും അജണ്ടയും തീരുമാനിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഇന്ത്യക്ക് ഇതിലൂടെ...

ചീഫ് ജസ്‌റ്റിസിനെ വിമര്‍ശിച്ച് വീണ്ടും പ്രശാന്ത് ഭൂഷണ്‍; പിന്നാലെ പരാതിയും

ന്യൂഡെല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്‌ത പ്രശാന്ത് ഭൂഷണ് എതിരെ വീണ്ടും പരാതി. മധ്യപ്രദേശ് സര്‍ക്കാര്‍ ഒരുക്കിയ ഹെലികോപ്റ്ററില്‍ ചീഫ് ജസ്‌റ്റിസ് യാത്ര ചെയ്‌തിരുന്നു. ഇതിനെ...
- Advertisement -