ഹത്രസ് കേസ്; അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു
ലക്നൗ: ഹത്രസ് കേസ് അന്വേഷണ സംഘത്തിലെ ഡി ഐ ജിയുടെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമായ എസ് ഐ ടിയിലെ ഡി ഐ ജി ചന്ദ്രപ്രകാശിന്റെ ഭാര്യ...
‘നീതി നിഷേധം നടന്നാല് പഞ്ചാബിലേക്കും പോകും’; ബിജെപിക്ക് രാഹുലിന്റെ മറുപടി
ന്യൂഡെല്ഹി: രാഷ്ട്രീയം നോക്കിയാണ് സ്ത്രീകള്ക്കും കുട്ടികള്ക്കും നേരെയുള്ള അതിക്രമങ്ങളില് കോണ്ഗ്രസ് പ്രതികരിക്കുന്നതെന്ന ബിജെപി ആരോപണത്തിന് മറുപടിയുമായി രാഹുല് ഗാന്ധി. കോണ്ഗ്രസ് ഭരിക്കുന്ന പഞ്ചാബില് ആറ് വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം അടക്കം...
മനുസ്മൃതി നിരോധിക്കണം എന്നാവശ്യപ്പെട്ട എംപിക്ക് എതിരെ തമിഴ്നാട്ടിൽ കേസെടുത്തു
ചെന്നൈ: മനുസ്മൃതി നിരോധിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത എംപിക്കെതിരെ കേസെടുത്ത് പൊലീസ്. തമിഴ്നാട് ചിദംബരം എംപിയും വിടുതലൈ ചിരുത്തൈഗള് കക്ഷി നേതാവുമായ തോല് തിരുമാളവന് എതിരെയാണ് പോലീസ് കേസ് എടുത്തത്.
സ്ത്രീകളെയും താഴ്ന്ന...
കാബൂളില് ബോംബ് ആക്രമണത്തില് കുട്ടികള് അടക്കം പത്ത് പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്
കാബൂള്: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപം ബോംബാക്രമണം നടന്നതായി അഫ്ഗാന് ആഭ്യന്തര മന്ത്രാലയം. ബോംബാക്രമണത്തില് സ്കൂള് കുട്ടികള് അടക്കം പത്ത് പേര് കൊല്ലപ്പെടുകയും എട്ട് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തതായി...
കെഎം ഷാജിയെ സര്ക്കാര് വേട്ടയാടുന്നു; ആരോപണവുമായി എംകെ മുനീര്
കോഴിക്കോട്: കെഎം ഷാജിയെ സംസ്ഥാന സര്ക്കാര് പിന്തുടര്ന്ന് വേട്ടയാടുന്നുവെന്ന് ആരോപിച്ച് എംകെ മുനീര് രംഗത്ത്. മുസ്ലിം ലീഗിന്റെ പൂര്ണ പിന്തുണ ഷാജിക്കുണ്ടെന്ന് മുനീര് പറഞ്ഞു. സര്ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള് ഉന്നയിക്കുന്ന ഷാജിയെ സര്ക്കാര്...
40 ലക്ഷം വാഹനങ്ങള് എന്ന നാഴികക്കല്ല് പിന്നിട്ട് ടാറ്റാ മോട്ടോഴ്സ്
ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ വാഹന നിര്മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ് തങ്ങളുടെ 29 വര്ഷത്തെ സേവനത്തിലെ മറ്റൊരു നിര്ണായക നാഴികക്കല്ല് കൂടി പിന്നിട്ടു. 40 ലക്ഷം യാത്രാ വാഹനങ്ങളുടെ ഉല്പ്പാദനം എന്ന വലിയ നേട്ടമാണ് ടാറ്റാ...
മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രം; ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു
ന്യൂഡെല്ഹി: മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളിലെ പിഴപ്പലിശ ഒഴിവാക്കിയ ഉത്തരവ് ധനമന്ത്രാലയം പുറത്തുവിട്ടു. സുപ്രീം കോടതി നിര്ദേശത്തെ തുടര്ന്നാണ് നടപടി. രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശയാണ് ഒഴിവാക്കിയത്. ഇതുമൂലം ബാങ്കുകള്ക്ക്...
കോവിഡ്; രോഗമുക്തി 6468, രോഗബാധ 8253, സമ്പർക്കം 7084
തിരുവനന്തപുരം: രണ്ടു ജില്ലകളിൽ 1000ത്തിനു മുകളിൽ രോഗികൾ ഇന്നുണ്ട്. എറണാകുളം 1170, തൃശൂർ 1086 എന്നീ ജില്ലകളിലാണ് വീണ്ടും 1000കടന്നത്. സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 67 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇന്നത്തെ ആകെ രോഗബാധ 8253 ആണ്....








































