വര്ക്ക് ഫ്രം ഹോം സമ്മര്ദ്ദം; യുവ എഞ്ചിനീയര് ആത്മഹത്യ ചെയ്തു
ന്യൂ ഡെല്ഹി: ഗുജറാത്തില് യുവ എഞ്ചിനീയര് ആത്മഹത്യ ചെയ്തതായി റിപ്പോര്ട്ട്. ഇലക്ട്രിക്കല് എഞ്ചിനീയറായ ജിഗര് ഗാന്ധിയെയാണ് സൂററ്റിലെ വീടിനുള്ളില് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വര്ക്ക് ഫ്രം ഹോം സമ്മര്ദ്ദം താങ്ങാന് കഴിയാതെയാണ് ആത്മഹത്യ...
കോളേജ് വിദ്യാഭ്യാസ സ്കോളര്ഷിപ്പുകള്ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കോളേജ് വിദ്യാര്ഥികള്ക്ക് നല്കുന്ന സ്റ്റേറ്റ് മെറിറ്റ് സ്കോളര്ഷിപ്പ്, ഹിന്ദി സ്കോളര്ഷിപ്പ്, സംസ്കൃത സ്കോളര്ഷിപ്പ് തുടങ്ങിയവക്ക് ഇപ്പോള് അപേക്ഷിക്കാം. ഡിസംബര് 1 വരെ സ്കോളര്ഷിപ്പുകള്ക്ക് അപേക്ഷിക്കാന് കഴിയും. ഓണ്ലൈന് രജിസ്ട്രേഷന് പ്രിന്റൗട്ടും അനുബന്ധ...
ഇന്ത്യയുടെ ആദ്യ വ്യോമസേനാ ഉദ്യോഗസ്ഥ അന്തരിച്ചു
ബംഗളുരു: ഇന്ത്യന് വ്യോമസേനയുടെ ആദ്യ വനിതാ ഉദ്യോഗസ്ഥ റിട്ട.വിംഗ് കമാന്ഡര് ഡോ. വിജയലക്ഷ്മി രമണന് അന്തരിച്ചു. 96 വയസായിരുന്നു. 1955 ഓഗസ്റ്റ് 2നാണ് വ്യോമസേനയില് ഗൈനക്കോളജിസ്റ്റായി ജോലിയില് പ്രവേശിച്ചത്. 1972 ഓഗസ്റ്റ് 22...
ഇന്ത്യൻ അതിര്ത്തി കടന്ന ചൈനീസ് സൈനികനെ കൈമാറി
ലഡാക്ക്: നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് എത്തിയ ചൈനീസ് സൈനികനെ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യ ചൈനക്ക് കൈമാറി. കോര്പ്പറല് റാങ്കിലുള്ള വാങ് യാ ലോങ് എന്നയാളാണ് അതിര്ത്തി കടന്നെത്തിയതിനെ തുടര്ന്ന് ഇന്ത്യയുടെ പിടിയിലായത്. ചുമാര്-ദംചോക്ക്...
ഹത്രസ്; ചീഫ് മെഡിക്കല് ഓഫീസറെ പുറത്താക്കി
ന്യൂഡെല്ഹി: ഹത്രസില് കൊല്ലപ്പെട്ട പെണ്കുട്ടി ബലാല്സംഗത്തിന് ഇരയായിരുന്നു എന്ന് വ്യക്തമാക്കിയ ജവഹർലാൽ നെഹ്റു മെഡിക്കല് കോളേജ് ആശുപത്രിയിലെ താല്ക്കാലിക ചീഫ് മെഡിക്കല് ഓഫീസര് ഡോ. അസീം മാലിക്കിനെ പിരിച്ചു വിട്ടു. ഒക്ടോബര് 16ന്...
സ്റ്റാന് സ്വാമിയുടെ അറസ്റ്റ്; അപലപിച്ച് യു എന് മനുഷ്യാവകാശ കൗണ്സില്
റാഞ്ചി: മനുഷ്യാവകാശ പ്രവര്ത്തകന് ഫാദര് സ്റ്റാന് സ്വാമിയുടെ അറസ്റ്റിനെതിരെ യു എന് മനുഷ്യാവകാശ കൗണ്സില്. പൗരാവകാശ പ്രവര്ത്തകരെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷണര് മിഷേല് ബാച്ച്ലറ്റ് പറഞ്ഞു. വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ...
മയക്കുമരുന്ന് കേസ്: ഇഡിയുടെ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജരായില്ല
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജരായില്ല. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശാരീരിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി...
ബീഹാറില് തുടര് ഭരണത്തിനുള്ള സാധ്യത തള്ളി അഭിപ്രായ സര്വേ
ബീഹാര്: നിതീഷ് കുമാര് സര്ക്കാരിന്റെ തുടര് ഭരണം ബീഹാറില് കൂടുതല് പേര് ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായ സര്വേ. 43 ശതമാനം പേര് നിതീഷ് കുമാര് സര്ക്കാര് ഭരണത്തില് തുടരുന്നതിനെ എതിര്ക്കുന്നുവെന്ന് ലോക്നീതി- സിഡിഎസ് സര്വേ...








































