നെല്വയല് ഉടമകള്ക്ക് നവംബര് മുതല് റോയല്റ്റി; ഇനിയും അപേക്ഷ നല്കാം
തിരുവനന്തപുരം: നെല്കൃഷിയുടെ പ്രോല്സാഹനത്തിനായി നെല്വയല് ഉടമകള്ക്ക് സംസ്ഥാന സര്ക്കാര് പ്രഖ്യാപിച്ച റോയല്റ്റി തുകയുടെ വിതരണം അടുത്ത മാസം നടക്കും. ഇതിനായി 40 കോടി രൂപ സര്ക്കാര് അനുവദിച്ചു. വിതരണോല്ഘാടനം നവംബര് അഞ്ചിന് മുഖ്യമന്ത്രി...
തുറസ്സായ സ്ഥലത്ത് മാലിന്യങ്ങള് കത്തിച്ചു; ഒരു കോടി പിഴയിട്ട് കേജ്രിവാള് സര്ക്കാര്
ന്യൂഡെല്ഹി: തുറസ്സായ സ്ഥലത്ത് മാലിന്യങ്ങള് കത്തിക്കുന്നതിന് നോര്ത്ത് ഡെല്ഹി മുന്സിപ്പല് കോര്പറേഷനെതിരെ ഒരു കോടി രൂപ പിഴയിട്ട് കേജ്രിവാള് സര്ക്കാര്. പിഴ ചുമത്താന് മലിനീകരണ നിയന്ത്രണ ബോര്ഡിന് സംസ്ഥാന സര്ക്കാര് നിര്ദേശം നല്കിയതായി...
പ്രീമിയർ ലീഗ്; മാഞ്ചസ്റ്ററിന് മിന്നുന്ന ജയം
ലണ്ടൻ: പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ന്യൂകാസിലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ തോൽപ്പിച്ചത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ സെൽഫ് ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും മികച്ച ആക്രണം...
ഇന്ത്യയെ തിരിച്ചെടുക്കേണ്ട സമയമായി; കേന്ദ്രത്തെ കടന്നാക്രമിച്ച് പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിൽ ആയതും ജിഡിപിയിലെ ഇടിവുമെല്ലാം പരാമർശിച്ചു കൊണ്ടുള്ള ട്വീറ്റിലായിരുന്നു പ്രശാന്ത് ഭൂഷണിന്റെ വിമർശനം.
രാജ്യത്തിന്റെ...
തമിഴ് നാടകത്തിന്റെ സിനിമാവിഷ്ക്കാരം; സംസ്ഥാന അവാര്ഡ് ലഭിച്ച ‘വാസന്തി’ വിവാദത്തില്
സംസ്ഥാന ചലച്ചിത്ര അവാര്ഡ് നിര്ണയത്തില് മികച്ച തിരക്കഥക്കുള്ള പുരസ്ക്കാരം 'വാസന്തി' ചിത്രത്തിന് നല്കിയതില് വിവാദം. മികച്ച ഒറിജിനല് തിരക്കഥാ വിഭാഗത്തിലാണ് റഹ്മാൻ ബ്രദേഴ്സ് ഒരുക്കിയ വാസന്തിക്ക് പുരസ്ക്കാരം ലഭിച്ചത്. എന്നാല് 'വാസന്തി' തമിഴ്...
വൈക്കത്തഷ്ടമി മഹോല്സവം; ആന എഴുന്നള്ളിപ്പ് ഒഴിവാക്കിയതില് പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്
കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തില് ആന എഴുന്നള്ളിപ്പ് വേണ്ടെന്ന തിരുവിതാംകൂര് ദേവസ്വം ബോര്ഡ് തീരുമാനം വിവാദത്തില്. ക്ഷേത്രത്തിലെ അഷ്ടമി ഉൽസവ ചടങ്ങുകളില് ആന എഴുന്നള്ളിപ്പ് വേണ്ടെന്ന ദേവസ്വം ബോര്ഡ് നടപടി ക്ഷേത്ര ആചാരങ്ങളുടെ...
കോവിഡ് പ്രതിരോധത്തില് മോദി പരാജയപ്പെട്ടു, ഭേദം പാകിസ്ഥാന്; ശശി തരൂര്
ന്യൂഡെല്ഹി: കോവിഡ് പ്രതിരോധത്തില് ഇന്ത്യയേയും പാകിസ്ഥാനെയും താരതമ്യം ചെയ്ത ശശി തരൂര് എംപിയുടെ പ്രസ്താവന വിവാദമാകുന്നു. രോഗത്തെ ചെറുക്കുന്നതില് കേന്ദ്ര സര്ക്കാര് പൂര്ണമായും പരാജയപ്പെട്ടെന്നും പാക്കിസ്ഥാന് അതിലും മികച്ചു നിന്നുവെന്നും തരൂര് പറഞ്ഞു.
ലാഹോര്...
‘തുടക്കത്തിലെ പ്രതിരോധ നടപടികള് കേരളത്തില് പിന്നീടുണ്ടായില്ല’; വിമര്ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെല്ഹി: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷ വിമര്ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. പ്രതിരോധത്തിലെ വീഴ്ചകള്ക്ക് ഇപ്പോള് വന് വില നല്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'സണ്ഡേ സംവാദ്' പരിപാടിയിലാണ് ആരോഗ്യമന്ത്രിയുടെ വിമര്ശനം.
കേരളത്തില് തുടക്കത്തില്...








































