സ്വർണ വിലയിൽ നേരിയ വർദ്ധന; പവന് 80 രൂപ കൂടി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധന. പവന് 80 രൂപകൂടി 37,440 രൂപയിലെത്തി. ഗ്രാമിന് 4,680 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്‌ച പവന് 200 രൂപ കുറഞ്ഞ് 37,360 രൂപ നിലവാരത്തിൽ എത്തിയിരുന്നു....
വിവാദ കാർഷിക നിയമം റദ്ദാക്കും; ബിഹാറിൽ പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം
പട്‌ന: ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യമായ മഹാഗദ്ബന്ധൻ. കോൺഗ്രസ്, രാഷ്‌ട്രീയ ജനതാദൾ (ആർ.ജെ.ഡി), ഇടത് സഖ്യമാണ് ശനിയാഴ്‌ച പ്രകടന പത്രിക പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യ നിയമസഭാ...
നിയമ ലംഘനം; ഫ്ലിപ്കാർട്ടിനും ആമസോണിനും നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്കാർട്ടിനും ആമസോണിനും കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കി. ഉല്‍പ്പന്നങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍, നിര്‍മ്മിച്ച രാജ്യത്തിന്റെ പേര് കാണിക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഉല്‍പ്പന്നങ്ങള്‍ സ്വന്തം രാജ്യത്ത് നിര്‍മ്മിച്ചവയാണോ എന്ന് പരിശോധിക്കാന്‍ ഉപഭോക്‌താക്കള്‍ക്ക് അവസരം നല്‍കണമെന്ന്...
കെടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ കസ്‌റ്റഡിയിൽ എടുത്തു; സുഹൃത്തുക്കളെ ചോദ്യം ചെയ്‌തു
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്‌റ്റംസ് കസ്‌റ്റഡിയിൽ എടുത്തു. ഗൺമാൻ പ്രജീഷിന്റെ മൊബൈൽ ഫോണാണ് കസ്‌റ്റഡിയിൽ എടുത്തത്. എടപ്പാളിലെ വീട്ടിൽ എത്തിയാണ് നടപടി. പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും കസ്‌റ്റംസ്...
ഇന്ത്യയുടെ വിശപ്പ് മാറുന്നില്ല; ആഗോള വിശപ്പ് സൂചികയില്‍ 94-ാം സ്‌ഥാനം
ന്യൂഡെല്‍ഹി: വെള്ളിയാഴ്‌ച്ച പുറത്തുവിട്ട ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യയുടെ സ്‌ഥാനം 94. പട്ടികയില്‍ ആകെയുള്ളത് 107 രാഷ്‍ട്രങ്ങളാണ്. 2019ല്‍ 117 രാഷ്‍ട്രങ്ങളില്‍ 102 ആയിരുന്നു രാജ്യത്തിന്റെ സ്‌ഥാനം. കണ്‍സേണ്‍ വേള്‍ഡ് വൈഡും വെല്‍ത്ത്...
മള്‍ട്ടിസിസ്‌റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കേരളത്തിലും; സംസ്‌ഥാനം ആശങ്കയില്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം ഏറ്റവുമുയര്‍ന്ന് നില്‍ക്കുന്ന വിദേശ രാജ്യങ്ങളില്‍ കണ്ടുവന്നിരുന്ന, കുട്ടികളെ ബാധിക്കുന്ന മള്‍ട്ടിസിസ്‌റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കേരളത്തിലും പ്രകടമാവുന്നതായി റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങള്‍ക്ക് പുറമെ കോവിഡ് വ്യാപനം രൂക്ഷമായുള്ള മഹാരാഷ്‌ട്ര, തമിഴ്നാട്...
മുഴുവൻ സീറ്റും വേണം; അവകാശവാദം ഉന്നയിച്ച് പിജെ ജോസഫ്
കോട്ടയം: ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് ചേക്കേറിയതോടെ കേരള കോൺഗ്രസ് മൽസിച്ചുവന്ന മുഴുവൻ സീറ്റിലും അവകാശവാദം ഉന്നയിച്ച് പിജെ ജോസഫ്. കഴിഞ്ഞതവണ കേരള കോൺഗ്രസിന് നൽകിയ മുഴുവൻ സീറ്റിലും ഇത്തവണയും മൽസരിക്കുമെന്ന് പിജെ...
പാചക വാതക വിതരണത്തില്‍ ഒടിപി പരിഷ്‌കരണത്തിന് ഒരുങ്ങി കമ്പനികള്‍
പാചക വാതക വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച് എണ്ണക്കമ്പനികള്‍. ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്‌ത് വീട്ടിലെത്തിയാല്‍ സിലണ്ടര്‍ സ്വന്തമാക്കാന്‍ ഇതുവരെ പണം മാത്രം കൊടുത്താല്‍ മതിയായിരുന്നെങ്കില്‍ ഇനി മുതല്‍ ഒടിപി (വണ്‍...








































