Thu, Nov 19, 2026
29 C
Dubai

ഒരു ദിവസം പ്രായമുള്ള വെബ്സൈറ്റ്, കട്ട് ആന്റ് പേസ്‌റ്റ് ഉള്ളടക്കം; യുപി പോലീസിന് എതിരെ...

ന്യൂ ഡെൽഹി: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനും പോലീസിനും എതിരെ 'അന്താരാഷ്‌ട്ര ​ഗൂഢാലോചന' നടന്നു എന്ന വാദത്തെ ഖണ്ഡിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. യുപിൽ...

കാര്‍ഷിക നിയമം; കേരളം ഉടന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സുനില്‍കുമാര്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കേരളം ഉടന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. സംസ്‌ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്ന കേന്ദ്ര നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പറഞ്ഞ...

ഡെല്‍ഹി സര്‍ക്കാരിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്ത്

 ന്യൂഡെല്‍ഹി: തലസ്ഥാനത്തെ വായുനിലവാരം താഴുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എന്‍പിസിബി) കത്തയച്ചു. ശൈത്യകാലം വരാനിരിക്കെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് ബോര്‍ഡ്...

‘ഡെല്‍ഹി കലാപം രാജ്യത്തിനു നേരെയുള്ള ഗൂഢാലോചന’; കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്

ന്യൂഡെല്‍ഹി: ഈ വര്‍ഷം ഫെബ്രുവരിയില്‍ വടക്ക്-കിഴക്കന്‍ ഡെല്‍ഹിയില്‍ നടന്ന കലാപം രാജ്യത്തിനു നേരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. സുരക്ഷാ ഏജന്‍സിയായ ദ്രുതകര്‍മ്മ സേന (ആര്‍എഎഫ്) കലാപം പടരാതിരിക്കാന്‍ നടപടികള്‍ എടുത്തുവെന്നും...

സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; എന്‍ഫോഴ്‌സ്‌മെന്റ്‌

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സ്‌പേസ്‌ പാർക്കിൽ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്റ്ററേറ്റിന്റെ (ഇ.ഡി) കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്‌ത ആയതിനാലാണ് സ്വപ്‌നക്ക്...

സൈബര്‍ സുരക്ഷാ മേഖലയില്‍ ഇന്ത്യയും ജപ്പാനും സഹകരണം ശക്തമാക്കും

ടോക്കിയോ: സൈബര്‍ സുരക്ഷാ മേഖലയില്‍ കൂടുതല്‍ കരാറുകളില്‍ ഏര്‍പ്പെടാന്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ ധാരണയായി. സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസനങ്ങളിലും യോജിച്ചു പ്രവര്‍ത്തിക്കാനുള്ള കരാറുകളില്‍ അന്തിമ തീരുമാനം ആയതായി സൂചനകളുണ്ട്. അതിവേഗ ഇന്റര്‍നെറ്റ്...

ഓഫറുമായി ഇത്തിഹാദ്; ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങൾക്ക് 50 കിലോ സൗജന്യ ബാ​ഗേജ്

അബുദാബി: വമ്പൻ ആനുകൂല്യവുമായി യുഎഇ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്. അബുദാബിയിൽ നിന്ന് ഇന്ത്യ, പാകിസ്‌ഥാൻ, ബംഗ്ലാദേശ്, ഈജിപ്‌ത്, ജോർദാൻ, ലബനൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് 50 കിലോഗ്രാം വരെ സൗജന്യ ബാഗേജ് അലവൻസും...

നടന്‍ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്

തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്കേറ്റു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്‌തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ നിരീക്ഷണത്തിലാക്കി. കള എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിന്...
- Advertisement -