തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
നവംബറിലാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കുന്നത്. ചില തദ്ദേശ സ്വയം ഭരണ...
മൊഡേണ വാക്‌സിൻ യുഎസ് തെരഞ്ഞെടുപ്പിന് മുമ്പ് എത്തില്ല
വാഷിംഗ്‌ടൺ: യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റ പങ്കാളിത്തത്തോടെ ബയോടെക്‌നോളജി കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുക്കുന്ന കോവിഡ് വാക്‌സിൻ യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് എത്തിയേക്കില്ലെന്ന് റിപ്പോർട്ട്. നവംബർ 25ന് ശേഷമേ കൊറോണ വൈറസ്...
കാര്‍ഷിക ബില്‍; പഞ്ചാബില്‍ നിന്നും ‘കിസാന്‍ യാത്ര’ നടത്താന്‍ കോണ്‍ഗ്രസ്
ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്ന സാഹചര്യത്തില്‍ കിസാന്‍ യാത്ര നടത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്. പഞ്ചാബില്‍ നിന്നും ഡെല്‍ഹിയിലേക്ക് നടക്കുന്ന റാലിയില്‍ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ നിരവധി ഗ്രാമങ്ങളിലൂടെയാവും പ്രതിഷേധ...
സ്വദേശികളുടെ തൊഴിലില്ലായ്‌മ നിരക്ക് സൗദിയില്‍ വീണ്ടും ഉയര്‍ന്നു
സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്‌മ നിരക്കില്‍ വീണ്ടും വര്‍ധനവ്. പതിനൊന്നില്‍ നിന്നും പതിനഞ്ച് ശതമാനമായാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടമാണ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. വനിതകള്‍ക്ക് ഇടയിലാണ് തൊഴിലില്ലായ്‌മ നിരക്ക് കൂടുതല്‍....
കണ്ണൂരില്‍ ബിജെപി- സിപിഎം സംഘര്‍ഷം
ന്യൂ മാഹിയില്‍ ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് മാരകമായി പരുക്കേറ്റു. തലക്ക് പരുക്കേറ്റ ശ്രീജില്‍, ശ്രീജിത്ത് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു....
കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും
കോഴിക്കോട്: 63 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കൊയിലാണ്ടി ഹാര്‍ബറിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വര്‍ഷങ്ങളായി തീരദേശ വാസികള്‍ ആവശ്യപ്പെടുന്ന പദ്ധതി ഇഴഞ്ഞു നീങ്ങുകയായിരുന്നു. പിന്നീട് ഹാര്‍ബര്‍ നവീകരണം...
ദേശീയ വിദ്യാഭ്യാസ നയം; നടത്തിപ്പ് രൂപരേഖ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയ പ്രകാരമുള്ള പദ്ധതി നടത്തിപ്പിന്റെ രൂപരേഖ സമര്‍പ്പിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രൂപരേഖ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച ഫോര്‍മാറ്റില്‍ ഒക്‌ടോബർ അഞ്ചിനകം സമര്‍പ്പിക്കണം.
നയത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവെക്കുന്ന...
രഹസ്യ മൊഴി പകർപ്പ് വേണം; സ്വപ്‌നയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസിന് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്‌റ്റംസിന് നൽകിയ 33 പേജുള്ള മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടാണ്...








































