Thu, Nov 19, 2026
30 C
Dubai

ട്വിറ്ററിന് എതിരായ ഹരജി ഡെല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡെല്‍ഹി: രാജ്യ താത്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ട്വിറ്ററിന് എതിരായി സമര്‍പ്പിച്ച ഹരജി ഡെല്‍ഹി ഹൈക്കോടതി തള്ളി. ദേശവിരുദ്ധ സംഘടനകളായ ഖാലിസ്ഥാന്‍ പോലെയുള്ളവക്ക് പ്രചാരണ വേദി ഒരുക്കുന്നു എന്നാരോപിച്ചാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്....

ബാബരി മസ്‌ജിദ് സ്വയം തകർന്നതാണ്; സ്വര ഭാസ്‌കർ

ന്യൂ ഡെൽഹി: അഭിഭാഷകൻ പ്രശാന്ത് ഭൂഷണു പിന്നാലെ ബാബരി മസ്‌ജിദ് കേസിൽ മുഴുവൻ പേരെയും കുറ്റ വിമുക്‌തരാക്കി ഉള്ള സിബിഐ പ്രത്യേക കോടതി വിധിയിൽ അതൃപ്‌തി പ്രകടിപ്പിച്ച് നടി സ്വര ഭാസ്‌കർ രം​ഗത്ത്....

നേതാക്കള്‍ ശ്രമിച്ചത് ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍; പ്രത്യേക സി ബി ഐ ...

ന്യൂ ഡെൽഹി: ബാബറി മസ്‌ജിദ്‌ കേസില്‍ ഫോട്ടോകള്‍ തെളിവായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കര്‍സേവകര്‍ ബാബറി മസ്‌ജിദ്‌ തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പ്രത്യേക സി.ബി.ഐ കോടതി. കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം...

അവിടെ ഒരു പള്ളി ഉണ്ടായിരുന്നില്ല; ബാബരി വിധിയിൽ പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: ബാബരി മസ്‌ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളേയും കുറ്റ വിമുക്‌തരാക്കി വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ ഇന്ത്യയിലെ നീതി എന്നാണ്...

വിവാദ യൂട്യൂബറെ മര്‍ദ്ദിച്ച സംഭവം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സ്‌ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോകള്‍ യൂട്യൂബില്‍ പോസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ വിജയ് പി നായരെ മര്‍ദ്ദിച്ചവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പുരുഷനായാലും സ്‌ത്രീയായാലും നിയമം കയ്യിലെടുക്കാനുള്ള അധികാരം ആര്‍ക്കുമില്ലെന്ന് കമ്മീഷന്‍...

സ്വർണവില രണ്ടാം ദിവസവും കൂടി; പവന് 37,360 രൂപ

കേരളത്തിലെ  സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഉയർച്ച. ഒരു പവന് 160 രൂപയാണ് വർദ്ധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെയാണ് പവന് 400...

ബാബരി മസ്‌ജിദ്‌ കേസ്; ആസൂത്രിതമല്ല, മുഴുവൻ പ്രതികളും കുറ്റവിമുക്‌തർ

ന്യൂ ഡെൽഹി: ബാബരി മസ്‌ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, മുൻ മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരടക്കം മുഴുവൻ പ്രതികളേയും കുറ്റവിമുക്തരാക്കി ലഖ്‌നൗ സിബിഐ പ്രത്യേക...

പൂനാവാലയുടെ കണക്കുകള്‍ അംഗീകരിക്കാന്‍ കഴിയില്ല; കേന്ദ്ര ആരോഗ്യ സെക്രട്ടറി

ന്യൂ ഡെല്‍ഹി: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാലയുടെ പ്രസ്‌താവന തള്ളി കേന്ദ്ര ആരോഗ്യ സെക്രട്ടറി രംഗത്ത്. 800,00 കോടിയോളം രൂപ അടുത്ത ഒരു വര്‍ഷത്തേക്ക് രാജ്യത്ത് കോവിഡ് വാക്‌സിനു...
- Advertisement -